Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 07:30 pm IST
in India

ഗുവാഹത്തി ; തന്റെ ഭാര്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് നീങ്ങുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് വാർത്താസമ്മേളനത്തിൽ ഹിമന്തയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

റിനികി ഭൂയാൻ ശർമ്മയ്‌ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ ഉണ്ടെന്നും , ഇന്ത്യൻ പൗര അല്ലെന്നും ദുബായിൽ സ്വത്തും അമേരിക്കയിൽ ഒരു കമ്പനിയും ഉണ്ടെന്നാണ് കോൺഗ്രസ് ആരോപിച്ചത് . ഈ ആരോപണങ്ങൾക്ക് കൃത്യമായി ഹിമന്തബിശ്വ ശർമ്മ മറുപടിയും നൽകി .

പാസ്‌പോർട്ട് നമ്പർ ഉപയോഗിച്ച് ഗൂഗിളിൽ റിവേഴ്‌സ് സെർച്ച് ചെയ്‌താൽ കൃത്യമായ വിവരങ്ങൾ ലഭിക്കും. വ്യാജ രേഖകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഫലത്തെ  സ്വാധീനിക്കാൻ ശ്രമിച്ചാൽ ഉയർന്ന ശിക്ഷ ലഭിക്കും, അതിനുള്ള ശിക്ഷ ജീവപര്യന്തം തടവാണ്.

കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ പത്രസമ്മേളനത്തിൽ ഉപയോഗിച്ച കാര്യങ്ങൾ യഥാർത്ഥത്തിൽ പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പുകളാണ് നൽകിയതെന്ന് അന്വേഷണത്തിനിടെ കണ്ടെത്തിയതായി മുഖ്യമന്ത്രി ശർമ്മ വെളിപ്പെടുത്തി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫോട്ടോഷോപ്പ് എന്നിവ ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ചെടുത്ത പാസ്പോർട്ട് ചിത്രങ്ങളാണ് പവൻ ഖേര പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിക്കുന്നതെന്നും ഹിമന്ത പറഞ്ഞു . പവൻ ഖേരയ്‌ക്കും കോൺഗ്രസിനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യു മെന്നും അദ്ദേഹം പറഞ്ഞു.തന്റെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ ഏതൊരു വ്യക്തിക്കും വെറും 199 യുഎസ് ഡോളർ ഫീസ് നൽകിയാൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും ഹിമന്ത വിശദീകരിച്ചു.

. ഇത്തരം തന്ത്രങ്ങൾ അവലംബിച്ചുകൊണ്ട് കോൺഗ്രസ് അതിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തിയെന്നും മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനും അസം കോൺഗ്രസ് മേധാവിയും ജോർഹട്ട് എംപിയുമായ ഗൗരവ് ഗൊഗോയ് തന്നെ അപകീർത്തിപ്പെടുത്താൻ ഇത്രയധികം ശ്രമിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ശർമ്മ പറഞ്ഞു.

Tags: wifeChief MinisterHimanta Biswa SarmaRiniki Bhuyan Sarma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Main Article

ജനഹൃദയം കീഴടക്കി ‘ആസാമിന്റെ മാമന്‍’

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

Kerala

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

പുതിയ വാര്‍ത്തകള്‍

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.