Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 01:48 pm IST
in New Release

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്‌ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടിരിക്കുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ ചിത്രത്തിനു വേണ്ടി ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരുന്നു.
ഒരു റേഡിയോ സ്റ്റേഷനിലെ അവതാരികയുടെ ചോദ്യവും സേതുവിന്റെ മറുപടിയിലൂടെയുമായിരുന്നു ആഗാനം എത്തിയത്. .
ഗാനത്തിന്റെ അവതരണത്തിലെ പുതുമയും, കൗതുകകരമായ ദൃശ്യാവിഷ്‌ക്കാരവും കൊണ്ട് നവമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ ഗാനത്തിനു ലഭിച്ചത്.

ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഈ ട്രയിലറിന്റെ ആരംഭവും ഒരു റേഡിയോ സ്റ്റേഷനിൽ തിന്നാണ് .
അവതാരിക സേതുവിനോടുള്ള ചോദ്യവും അതിനുള്ള സേതുവിന്റെ മറുപടി പോലെയുമാണ് ട്രയിലർ എത്തിയിരിക്കുന്നത്. ഇതിലൂടെ സേതുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം എന്ന് വ്യക്തമാകുന്നു.
ആകഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നു.
രസാകരമായി ആരംഭിക്കുന്ന ട്രയിലർ എത്തപ്പെടുന്നത് തോക്കിൻ മുനയിൽ നിന്നും ചീറിപ്പറയുന്ന വെടിയുണ്ടകൾക്കിടയിലേക്കാണ്. ഗംഭീരം മായ ആക്ഷൻ രംഗങ്ങളാണ് ട്രയിലറിന്റെ ക്ലൈമാക്‌സിൽ കാണാൻ കഴിയുന്നത്.
ട്രയിലറിന്റെ ഭാഗങ്ങളിലേക്കൊന്നു കടന്നുചെല്ലാം

 

“ഹലോ നമസ്ക്കാരം
റ്റൊമാറ്റോ റേഡിയേയിലേക്കു സ്വാഗതം….
ആരാണു സംസാരിക്കുന്നത്?
“ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പെട്ടി എന്ന സ്ഥലത്തു നിന്ന് …
പറ സേതു … പ്രകൃതിരമണീയമായ തിരുനെല്ലിയിലെ.. പ്രശാന്തമായ കുളിരിൽ എന്താണു ചെയ്യുന്നത്?
എടാ സതു ഒരു പേഷ്യന്റെ് വാളു വച്ചിരിക്കുവാ…വല്ലാത്ത നാറ്റം…. ഒന്നു വന്നു തൊടക്കെടാ…
സേതൂ… ഓഫീസ്സിൽ അസിസ്റ്റൻ്റൊന്നല്ലേ പറഞ്ഞത്…?
ശർദ്ദിലിന് എന്തു തസ്‌തികാമിനി …?
വിപ്ലവകാരികൾക്ക് ഈ വേദനയൊന്നും പ്രശ്‌നമല്ലല്ലോ അല്ലേ?
ട്രയിലറിലെ പ്രസ്‌ക്തമായ സംഭാഷണങ്ങളും അതിനനുസരിച്ചുള്ള ദൃശ്യങ്ങളുമായി എത്തിയ ഈ ട്രയിലർ ഇതിനകം വലിയ തരംഗം തന്നെ സോഷ്യൽ മീഡിയായിൽ സൃഷ്ടിച്ചിരിക്കുന്നു .
എന്നും പുതുമകളുമായി എത്തുന്ന രതീഷ് ബാലകൃഷ്‌ണപ്പൊതുവാൾ വയനാടിന്റെ പശ്ചാത്തലത്തിൽ കൂടി പ്രേഷകർക്കു മുന്നിൽ അവതരിപ്പിക്കുന്ന തെന്ത് ?
വയനാടൻ മലനിരകൾ
എന്നും ദുരുഹത നിറഞ്ഞതാണ് സയുധ
സമരങ്ങളുടെ ഒരു കാലഘട്ടത്തിലെ പ്രധാന പണിപ്പുരയും വയനാടു തന്നെ.
ഈ മലനിരകളുടെ
ഉള്ളറകളിൽ നീറിപ്പുകയുന്നതെന്ത്?
ഗൗരവ പരമായ ഒരു കഥ തികച്ചും സറ്റയറിലൂടെ അവതരിപ്പിക്കുക
യാണ് ഈ ചിത്രത്തിലൂടെ
ചിരിയും ചിന്തയും സമ്മാനിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും… ഈ ചിത്രം.
മാജിക്ക് ഫ്രെയിം ഉദയാ പിക്ച്ചേഴ്‌സ് എന്നീ ബാറുകളിലായി
ലിസ്റ്റിൻ സ്റ്റീഫനും , കുഞ്ചാകോബോ
ബനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 

നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രത്തിന്റെ പ്രൊസ്റ്റ് പ്രൊഡക്ഷനുകൾ പൂർത്തിയായി വരുന്നു.
ഏപ്രിൽ പതിനഞ്ചിന് ചിത്രം പ്രദർശനത്തിനെത്തുന്നതിനു മുന്നോടിയായിട്ടാണ് ഇപ്പോൾ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, ചിദംബരം സജിൻ ഗോപു എന്നിവരാണ് ഈ ട്രയിലറിലെ ദൃശ്യങ്ങളിൽ പ്രകടമാകുന്നത്.
വിഷുക്കാലത്ത് ചിരിക്കാനും ചിന്തിക്കാനുമായി രതീഷ് ബാലകൃഷ്‌ണ പൊതുവാളിന്റെ ഒരു വിഷുകൈനീട്ടം എന്ന് ഈ ചിത്രത്തേക്കുറിച്ച് ഒറ്റ വാക്കിൽ പറയാം.
മേൽപ്പറഞ്ഞ അഭിനേതാക്കൾക്കു പുറമേ സുധീഷ്, രാജേഷ് മാധവൻ, ചിദംബരം,ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഡോൺ വിൻസൻ്റിന്റെതാണു സംഗീതം.
ഛായാഗ്രഹണം – അർജുൻ സേതു
എഡിറ്റിംഗ്-മനോജ് കണ്ണോത്ത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ ‘
ലൈൻ പ്രൊഡ്യൂസേർസ് – സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്.
പ്രൊജക്റ്റ് ഹെഡ് – അഖിൽ യശോധരൻ.
ഡിസ്ട്രിബ്യൂഷൻ ഹെഡ് – ബബിൻ ബാബു’
ആർട്ട് – ഇന്ദുലാൽ കവീദ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യാം – ഡിസൈൻ- മെൽവി ജെ.
പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.
മാജിക്ക് ഫ്രെയിം റിലീസ്. ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർ ജോസ്.

Tags: KunchakkoCinema TrailerRatheesh balakrishnan pothuval
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സേതുവിന്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരുഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

Mollywood

മെറിലാൻഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ അമ്പരപ്പിക്കുന്ന ട്രെയിലർ പുറത്ത്, സെപ്റ്റംബർ 25ന് വേൾഡ് വൈഡ് റിലീസിന്

Entertainment

മുറ ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം : ട്രയ്ലർ ഗംഭീരമെന്നു താരം 

Entertainment

സ്ത്രീ ശാപമുള്ള സ്ഥലമാണ് ഉദയ സ്റ്റുഡിയോ എന്ന് ജ്യോത്സ്യന്‍:വാങ്ങിയ ആള്‍ മരിച്ചു

Entertainment

നായർ’ എങ്ങനെ ‘നാഹർ’ ആയി; തുറന്ന് പറഞ്ഞ് രതീഷ് ബാലകൃഷ്ണ പൊതുവാൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.