Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 09:59 am IST
in Kerala, News

തിരുവനന്തപുരം: ഏതാനും മാസം കഴിഞ്ഞാൽ മുഖ്യമന്ത്രി വെറും പതിരാണെന്ന് വെളിപ്പെടുത്തി സഖാവ്. അതിൽ ധർമ്മസങ്കടമുണ്ടെന്നും പറയുന്നു. സഖാവും മുതിർന്ന നേതാക്കളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും മുൻ ദേശാഭിമാനി ഡെപ്യൂട്ടി എഡിറ്ററുമായ ജി. ശക്തിധരനാണ് ഫേസ്ബുക്കിൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
”… ഏതാനും മാസം കഴിഞ്ഞാൽ അങ്ങ് ഒരു പതിര് മാത്രമായി മാറും എന്ന് ഓർക്കുമ്പോൾ ധർമ്മസങ്കടം എത്രയെന്നോ! പാർട്ടിയെ അങ്ങ് ഭയപ്പെടുത്തിവെച്ചിരിക്കുകയല്ലേ എന്നത് ഏവർക്കുമറിയാം. . ഇപ്പോഴും അങ്ങ് ഒരു ”ഡയനാമോ” ആണെന്നതിൽ തർക്കമില്ല. ”ഡയനാമോ”, എ സി, ആണോ ഡി സി ആണോ എന്നറിയില്ല! അങ്ങ് മഹാനടൻ മോഹൻ ലാലിനോട് പറഞ്ഞിരുന്നതാണല്ലോ ഒരു ”മഹർഷി” യാകാനാണ് മോഹമെന്ന്.
തലസ്ഥാനത്തെ ഒരു ആർ എസ് എസ് നേതാവ് കാലയവനികയക്ക് പിന്നിലേക്ക് മറഞ്ഞപ്പോഴും അങ്ങയുടെ ചുണ്ടിൽ നിന്ന് കേട്ട വിശേഷണം ഇത് തന്നെയായിരുന്നു:”ഇതാ ഒരു മഹർഷി”.
എന്നാൽ കൊടുങ്ങല്ലൂരിലെ അങ്ങയുടെ യഥാർഥ ഗുരു കാലയവനികയക്ക് പിന്നിലേക്ക് മറഞ്ഞപ്പോൾ അങ്ങ് മൗനത്തിലായിരുന്നു. ആ കുടുംബത്തെ സന്ദർശിച്ചു അനുശോചനം രേഖപ്പെടുത്താൻ പോലും മനസിൽ കെട്ടിനിന്ന പക അനുവദിച്ചില്ലല്ലോ? എന്നിട്ടും മഹാനടൻ മോഹൻലാലിനോട് അങ്ങ് പറഞ്ഞത് ആരോടും പകയില്ലാത്ത മൂല്യബോധമുള്ള കറകളഞ്ഞ കമ്മ്യൂണിസ്റ്റ് ആണ് താൻ എന്നല്ലേ? കാണ്ടാമൃഗ ചർമ്മം മുകളിൽ കിടക്കുന്നത് കൊണ്ട് അങ്ങ് ഇതും താങ്ങും ഇതിനപ്പുറവും താങ്ങും.
വളരെ ലളിതമായ ഒരു സംശയം തീർത്തോട്ടെ. വീട്ടിൽ പോയി ചോദിച്ചാൽ മതി എന്ന് കയർത്ത് പറയരുതേ! . സംശയം ഇത്രേയുള്ളൂ അങ്ങേയുടെ ആശ്രിത വൃന്ദത്തെ കാണുമ്പോൾ അസൂയ തോന്നുന്നു. ‘ ‘ഉയർന്ന ചിന്തയും ലളിത ജീവിതവുമുള്ള” ഒരാളെ അക്കൂട്ടത്തിൽ കാണിച്ചുതരാമോ ?” സഖാവ് നായനാർ ചോദിച്ചു വെച്ചേക്കാൻ പറഞ്ഞതാ.”

Tags: PaddypinarayicomradeVijayanCM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നാളെ കേരളത്തില്‍

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.