Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

ആര്‍. സുനില്‍കുമാര്‍ by ആര്‍. സുനില്‍കുമാര്‍
Apr 1, 2026, 05:41 am IST
in Main Article

പൂഞ്ഞാറില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമ്പോള്‍
സ്ഥാനാര്‍ഥിയാകുന്നതില്‍ പൊതുജനങ്ങളുടെയും സമുദായ നേതാക്കളുടെയും ശക്തമായ സമ്മര്‍ദമുണ്ടായിരുന്നു. അതിലുപരി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതില്‍ വലിയ അഭിമാനം. എന്തെങ്കിലും സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചല്ല ബിജെപിയില്‍ ചേര്‍ന്നത്. ഒന്നര വര്‍ഷക്കാലം പല സുഹൃത്തുക്കളോടും ബന്ധുക്കളോടും സമുദായ നേതാക്കളോടും ആലോചിച്ച ശേഷം എടുത്ത തീരുമാനം ആണ്. കേരളത്തില്‍ ഇനി എന്‍ഡിഎക്ക് മാത്രമേ ഭാവിയുള്ളു. മറ്റു കക്ഷികള്‍ നിഷ്പ്രഭമാകും. ബിജെപിയിലേക്ക് വരുന്നവരെ എല്ലാം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിക്കണം. അവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകണം.

വിവാദങ്ങളും തുറന്നുപറച്ചിലുകളും
ശബരിമല യുവതി പ്രവേശനത്തെ തടഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ പിണറായിയുടെ കണ്ണിലെ കരടായി. എത്ര കള്ളക്കേസുകള്‍ ഉണ്ടാക്കിയെന്നതിന് കണക്കില്ല. ഇനിയും 13 കേസുകള്‍ എന്റെ പേരില്‍ നിലനില്‍ക്കുന്നുണ്ട്. ഇതൊക്കെ തമാശയായി മാത്രമേ എടുക്കുന്നുള്ളു. ജനങ്ങള്‍ക്ക് സത്യം അറിയാം. കോണ്‍ട്രവേര്‍ഷ്യല്‍ ലീഡര്‍ എന്ന ലേബല്‍ നൂറ് ശതമാനം അംഗീകരിക്കുന്നു. എന്നാല്‍, ജനങ്ങള്‍ക്ക് ഒന്നുറപ്പിക്കാം, സത്യം മാത്രമേ പറയൂ. ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒരിക്കലും ഒളിച്ചോടില്ല. മനുഷ്യനെ സ്‌നേഹിച്ചാല്‍ ആ സ്‌നേഹം തിരികെ ലഭിക്കും. ഞാന്‍ മനുഷ്യരെ സ്‌നേഹിക്കുന്നു.

യുവജനങ്ങള്‍ വരണം
രാഷ്‌ട്രീയ നേതാക്കന്മാരുടെ അഴിമതിയും സ്വജനപക്ഷപാതവും യുവജനങ്ങളെ രാഷ്‌ട്രീയത്തില്‍ നിന്ന് അകറ്റിയിരിക്കുകയായിരുന്നു. ബിജെപി അധികാരത്തിലെത്തിയതോടെ അത് മാറിത്തുടങ്ങി. കേരളത്തില്‍ രാഷ്‌ട്രീയ കാര്യങ്ങള്‍ പഠിക്കാനും ഇടപെടാനും ചെറുപ്പക്കാര്‍ സമയം കണ്ടെത്തണം. അതിലൂടെ മാത്രമേ രാജ്യത്തെ ഇതേപോലെ നിലനിര്‍ത്താന്‍ കഴിയു
.
പൂഞ്ഞാറിലെ വിജയസാധ്യത
പൂഞ്ഞാറിലെ യുഡിഎഫില്‍ നേതാക്കന്മാര്‍ പാര്‍ട്ടിക്കുള്ളില്‍ അവഗണിക്കപ്പെടുന്നു. എല്‍ഡിഎഫില്‍ പിണറായിസത്തില്‍ മനംമടുത്ത് ആളുകള്‍ പാര്‍ട്ടി വിടുന്നു. ഞാന്‍ എംഎല്‍എ ആയിരുന്ന കാലത്തു നടത്തിയതല്ലാതെ യാതൊരു വികസനവും പൂഞ്ഞാറില്‍ ഉണ്ടായിട്ടില്ല. പൂഞ്ഞാറില്‍ വികസനം വരണമെങ്കില്‍ ഞാന്‍ വിജയിക്കണം എന്നാണ് ജനങ്ങളുടെ വിശ്വാസം. പൂഞ്ഞാറില്‍ കക്ഷി-ജാതി-മതഭേദമന്യേ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കും.

മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കും
കേരളത്തില്‍ രണ്ടു മുന്നണികളും വാര്‍ത്താമാധ്യമങ്ങളും ചേര്‍ന്ന് ബിജെപി വിരുദ്ധത പ്രചരിപ്പിക്കുകയാണ്. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തങ്ങളുടേതാക്കി മാറ്റാന്‍ പിണറായി വിജയന്‍ ശ്രമിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പ്രദേശിക യോഗങ്ങള്‍ ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കും

പൂഞ്ഞാര്‍ = പി.സി. ജോര്‍ജ്
ഞാന്‍ ജനിച്ചുവളര്‍ന്ന നാടാണിത്. എന്നെ പൂഞ്ഞാറുകാര്‍ക്കും പൂഞ്ഞാറിനെ എനിക്കും അറിയാവുന്നപോലെ മറ്റാര്‍ക്കുമറിയില്ല. ഇത് പറഞ്ഞറിയിക്കാനാവാത്ത ആത്മബന്ധമാണ്. ഞാന്‍ നാടിന് ചെയ്ത പ്രവര്‍ത്തനങ്ങളും അവരുടെ ഇടയില്‍ നേടിയ വിശ്വാസവും കൊണ്ട് പൂഞ്ഞാറുകാര്‍ അങ്ങനെ വിശ്വസിക്കുന്നു. അത് വ്യക്തിപരമായ നേട്ടമായി കാണുന്നതിലുപരി ജനങ്ങള്‍ എന്റെ നേതൃത്വത്തില്‍ വികസനം പ്രതീക്ഷിക്കുന്നതിന്റെയും എന്നോടുള്ള വിശ്വസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതിഫലനമായി കാണുന്നു.

പൂഞ്ഞാറിന്റെ പ്രശ്‌നങ്ങള്‍
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് പൂഞ്ഞാറിനു നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണം. പ്രധാനമായും കുടിവെള്ള പ്രശ്‌നം, പട്ടയം കിട്ടാത്ത ജനങ്ങള്‍, വന്യമൃഗശല്യം എന്നിവയ്‌ക്ക് ശാശ്വത പരിഹാരം കാണണം. ആദ്യം കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.

തൊഴിലില്ലായ്‌മക്ക് പരിഹാരം കാണണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ ഇനി ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്തിക്കൊണ്ട് മാത്രമേ നടക്കൂ. പുതിയ തലമുറയെ നാട്ടില്‍ നിലനിര്‍ത്തണം. വിദേശത്തുള്ള യുവാക്കളെ തിരികെ കൊണ്ടുവരണം. നമ്മുടെ യുവാക്കളുടെ കര്‍മ്മശേഷി നമ്മുടെ നാട്ടില്‍ പ്രയോജനപ്പെടുത്തണം. യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ശുദ്ധവായു ലഭിക്കുന്ന സാഹചര്യം ഉണ്ടാവണം. മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന ഹൈവേകള്‍ ഉണ്ടാവണം. ഇതിലൂടെ മാത്രമേ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയൂ. കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഇക്കാര്യത്തില്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. മുതുകോര, മുരുകന്‍മല, വാഗമണ്‍ കുരിശുമല, തങ്ങള്‍പ്പാറ, മാര്‍മല അരുവി, വേങ്ങത്താനം അരുവി, അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം, തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു യാത്രാ സൗകര്യങ്ങള്‍ ഒരുക്കും. എല്ലായിടത്തും സുരക്ഷാ ക്രമീകരണങ്ങളും, പ്രാഥമിക സൗകര്യങ്ങളും ഉണ്ടാക്കും. പൂഞ്ഞാര്‍ മണ്ഡലത്തിലെ എല്ലാ റോഡുകളിലും 25 കിലോമീറ്ററിനുള്ളില്‍ ആധുനിക നിലവാരത്തിലുള്ള പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കും.

ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വവും സംഘടനാപ്രവര്‍ത്തനവും വളരെ കാര്യക്ഷമമാണ്. അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാട് ഉന്നതമാണെന്ന് പി.സി. ജോര്‍ജ് പറയുന്നു. അതുപോലെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ പാലായിലെ വിജയസാധ്യത 100 ശതമാനമാണെന്ന് പറഞ്ഞ് ജോര്‍ജ് നിര്‍ത്തി.

 

Tags: pc georgePOOJARKerala assembly election 2026election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകൊടുത്തത് സിപിഎം ചോദിച്ചിട്ട്, പിണറായിയുടെ ഒരു നുണകൂടി തകരുന്നു

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

Kerala

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

ആസാം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ തുടങ്ങിയവര്‍ പുറത്തിറക്കുന്നു
India

ആസാമില്‍ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി; ഏകീകൃത സിവില്‍ കോഡ്, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

ആറ്റിങ്ങലില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സ്ഥാനാര്‍ത്ഥി പി. സുധീറിനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
Kerala

എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നവര്‍: നിതിന്‍ നബീന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

തനിക്കെതിരെ ഉള്ളത് വ്യാജപരാതിയെന്ന് രഞ്ജിത്ത്, ‘അവൾക്കൊപ്പം’ ക്യാമ്പയ്‌നിലെ പ്രമുഖനെ സർക്കാരും കൈവിട്ടു

സുഹൃദ്‌ബന്ധങ്ങൾ പുതുക്കുന്നത് ഭാവിയിലേക്ക് ഗുണകരമാകും,മംഗളകർമ്മങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 1-ലെ രാശിഫലം

സോണിയാ ഗാന്ധി ആശുപത്രിവിട്ടു; ആരോഗ്യനില ഭദ്രം

ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങി; വ്യക്തികൾക്ക് നേരിട്ട് വിവരങ്ങൾ രേഖപ്പെടുത്താൻ സംവിധാനം, രാജ്യത്ത് ഇത് ആദ്യം

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.