Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 30, 2026, 10:25 am IST
in Kerala

തിരുവനന്തപുരം: കാലുവാരലില്‍ തുടങ്ങി ചെറ്റ, ഡീല്‍, ഇപ്പോള്‍ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്. ഇടതും വലതും ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വികസനവും സംസ്ഥാന സര്‍ക്കാരിന്റെ വികസനമില്ലായ്‌മയും ചര്‍ച്ച ചെയത് എന്‍ഡിഎ. ഇനി നിശബ്ദ പ്രചാരണം ഉള്‍പ്പെടെ പ്രചാരണത്തിന് പത്ത് നാള്‍ മാത്രം. ഇരുകൂട്ടരും തമ്മിലു
ള്ള അഡ്ജസ്റ്റ്‌മെന്റ് പ്രചാരണമാണ് എങ്ങും നടത്തി വരുന്നത്. കാരണം ശബരിമല സ്വര്‍ണക്കൊള്ള വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകരുത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരു പോലെ പ്രതിക്കൂട്ടിലാകും. വികസന വിഷയങ്ങളും തുടര്‍ ഭരണവുമൊക്കെ ഇരുകൂട്ടരും ബോധപൂര്‍വം മറന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ കാലുമാറ്റവും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായിരുന്നു വിവാദം. ക്രമേണ സീറ്റ് ലഭിക്കാത്തവരുടെ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് നീങ്ങി. ആലപ്പുഴയിലെ ജി. സുധാകരനായിരുന്നു ഇതിലെ ഹീറോ. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ ടി.കെ. ശ്യാമളയ്‌ക്ക് തളിപ്പറമ്പില്‍ സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ടി.കെ. ഗോവിന്ദന്‍ സ്വന്തം പാര്‍ട്ടി വിട്ട് യുഡിഎഫ് ക്യാമ്പിലെത്തി മത്സര രംഗത്ത്. സുധാകരനാണെങ്കില്‍ തന്റെ ഉറ്റ ചങ്ങാതിമാരെയെല്ലാം നിശിതമായി വിമര്‍ശിച്ച് യുഡിഎഫ് പിന്തുണയോടെയാണ് മത്സരിക്കുന്നത്. ഇതോടെ പ്രചാരണം ചെറ്റയിലേക്ക് നീങ്ങി. തുടര്‍ന്ന് ചെറ്റയുടെ ശരിയായ അര്‍ത്ഥം സംബന്ധിച്ച് സുധാകരനും മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമായി തര്‍ക്കത്തിലായി. ചെറ്റ എന്നത് ചെറ്റ കുടിലാണെന്ന് സുധാകരന്‍ സമര്‍ത്ഥിച്ചപ്പോള്‍ ചെറ്റയെന്നത് രാഷ്‌ട്രീയ ചെറ്റത്തരം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

യുഡിഎഫ് ക്യാമ്പില്‍ എംപിമാര്‍ക്ക് മത്സരിക്കണം. സീറ്റ് നല്‍കില്ലെന്ന് നേതൃത്വം. കൂടാതെ പീഡന കേസിലെ പ്രതി എല്‍ദോസ് കുന്നപ്പള്ളിക്ക് സീറ്റ് നല്‍കാത്തത് സംബന്ധിച്ച് തര്‍ക്കവും. പരിഹരിച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ എത്തി ഡീല്‍ വിവാദം. സിപിഎമ്മാണ് ഡീല്‍ നടത്തുന്നതെന്നും അല്ല കോണ്‍ഗ്രസാണ് ഡീലിന്റെ ആശാന്മാരെന്നുമായിരുന്നു ഇരു കൂട്ടരും തമ്മിലുള്ള വാഗ്വാദം. പിന്നാലെ എത്തി പരസ്യ സംവാദം. തിരക്കിനിടയിലും ഇടത് വലത് നേതാക്കള്‍ തമ്മില്‍ യോദ്ധാ സിനിമയിലെ മോഹന്‍ലാലിന്റെയും ജഗതി ശ്രീകുമാറിന്റെയും കഥാപാത്രങ്ങളായ അശോകേട്ടനും അപ്പുക്കുട്ടനും പോലെ പരസ്യ സംവാദത്തിന് വെല്ലുവിളിയായി. അടുത്തത് പതിവ് പോലെ മതന്യൂന പക്ഷങ്ങളുടെ വോട്ടിന് വേണ്ടിയുള്ള കടിപിടിയിലേക്ക്. തങ്ങള്‍ ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് എസ്ഡിപിഐ. എന്നാല്‍ എസ്ഡിപിഐ തങ്ങളോടൊപ്പമാണെന്ന് ഇടത് വലത് നേതാക്കള്‍. വര്‍ഗീയ കക്ഷികളുമായി കൂട്ട് കൂടാനില്ലെന്ന് ഇരു കൂട്ടരും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആര് വോട്ട് ചെയ്താലും വേണ്ടെന്ന് പറയില്ലെന്ന് സതീശനും എം.എ. ബേബിയും. ശബരിമല വിഷയത്തിലേക്ക് എത്താന്‍ പരമാവധി ശ്രമിക്കുകയാണ് ഇരു കൂട്ടരും.

Tags: developmentSabarimala gold theft caseKerala Assembly elections 2026election 2026deal controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.