Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2026, 10:00 pm IST
in India

ശക്തി : ഛത്തീസ്ഗഡിൽ 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു. വിവിധകാലങ്ങളിലായി മിഷനറിമാരും, ഇസ്ലാം പണ്ഡിതരും മതം മാറ്റിയവരാണ് ഒടുവിൽ സ്വന്തം മതത്തിലേയ്‌ക്ക് തന്നെ തിരിച്ചെത്തിയത്. *ധർമ്മ ജാഗരൺ സമന്വയ* യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി സിദ്ധ ഹനുമാൻ ക്ഷേത്ര പരിസരത്താണ് നടന്നത് . പരമ്പരാഗത ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയുമാണ് ചടങ്ങുകൾ നടന്നത്.

ചടങ്ങിനിടെ, എല്ലാ കുടുംബങ്ങൾക്കും ആദരപൂർവ്വമായ സ്വീകരണം നൽകി, വേദ മന്ത്രങ്ങൾ ഉരുവിടൽ, പാദങ്ങൾ കഴുകൽ, വിവിധ മതപരമായ ആചാരങ്ങൾ എന്നിവ നടത്തി. അഖിലേന്ത്യാ ഘർ വാപ്സി കാമ്പയിൻ മേധാവി പ്രബൽ പ്രതാപ് സിംഗ് ജുദേവ് ​​നേരിട്ട് പരിപാടിയിൽ പങ്കെടുത്തു. ഈ പ്രവൃത്തി സാംസ്കാരിക പുനരേകീകരണത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അന്തരിച്ച ദിലീപ് സിംഗ് ജൂദേവ് ആരംഭിച്ച ‘ഘർ വാപ്‌സി കാമ്പെയ്‌നി’ൽ നിന്നാണ് ഈ സംരംഭം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഇതിന്റെ പ്രാഥമിക ലക്ഷ്യം സാംസ്കാരിക സ്വത്വം പുനഃസ്ഥാപിക്കുക എന്നതാണ്.

‘ഘർ വാപ്സി അഭിയാൻ’ ഒരു പരിപാടിയിൽ മാത്രമായി പരിമിതപ്പെടുത്താതെ തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകുമെന്ന് സംഘാടകർ വ്യക്തമാക്കി. തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും , മനം മടുത്താണ് സ്വന്തം മതത്തിലേയ്‌ക്ക് തന്നെ തിരികെ എത്തിയതെന്നുമാണ് ഹിന്ദുമതം സ്വീകരിച്ചവർ പറയുന്നത്.

 

Tags: SanatanDharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാ കുംഭത്തെ അപമാനിച്ച പാപം അയാൾ ചെയ്തു , ലാലുവിന്റെ ശിക്ഷ ജനം നടപ്പിലാക്കും : സാധ്വി നിരഞ്ജൻ ജ്യോതി

India

കെട്ടുംകെട്ടി കുംഭമേളയ്‌ക്ക്….വിശ്വാസത്തിന്റെ ഈ പവിത്രത കമ്മ്യൂണിസ്റ്റ്, യുക്തിവാദ, ജിഹാദി കേരളത്തിന് മനസ്സിലാകുമോ?

India

ഇസ്ലാമിൽ അനീതി മാത്രമേ ഉള്ളൂ, മടുത്തു ; 14 വർഷമായി ഞാൻ പോകുന്നത് ക്ഷേത്രത്തിലാണ് ; ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് ഫിറോസ് ഖാൻ

ക്ഷേത്രസംരക്ഷണവാദി രംഗരാജന്‍ നരസിംഹന്‍ (ഇടത്ത്) തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ (വലത്ത്)
India

പുറമേയ്‌ക്ക് സനാതനധര്‍മ്മത്തെ പുച്ഛിക്കുന്ന ഉദയനിധി സ്റ്റാലിന് ബ്രാഹ്മണശാപത്തെ പേടിയോ? ബ്രാഹ്മണദോഷത്തിന് പൂജ ചെയ്തുവെന്ന് ആരോപണം

India

മഹത്വം തിരിച്ചറിഞ്ഞ് ഹിന്ദുമതത്തിലേയ്‌ക്ക് ; 11 ക്രിസ്ത്യാനികളും ഒരു മുസ്ലീം കുടുംബവും സനാതന ധർമ്മം സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.