ഞാനിനിയൊന്നും വിളിച്ചു
കൂവുന്നില്ല
കൂവിയാല്‍
കണ്ണ് തട്ടിയാലോ
കണ്ണ് തട്ടിയാല്‍
മുടക്കം വരും
മുടക്കം വന്നാല്‍
എന്റെ സങ്കല്പമൊക്കെയും
വഴി തെറ്റും
അതിനാല്‍
ഞാന്‍ നിശബ്ദനായിരിക്കും
എന്നെ രക്ഷിക്കാന്‍
എന്നില്‍ നിന്നു തന്നെ.

ഞാനിനിയൊന്നും വിളിച്ചു
കൂവുന്നില്ല
കൂവിയാല്‍
കണ്ണ് തട്ടിയാലോ
കണ്ണ് തട്ടിയാല്‍
മുടക്കം വരും
മുടക്കം വന്നാല്‍
എന്റെ സങ്കല്പമൊക്കെയും
വഴി തെറ്റും
അതിനാല്‍
ഞാന്‍ നിശബ്ദനായിരിക്കും
എന്നെ രക്ഷിക്കാന്‍
എന്നില്‍ നിന്നു തന്നെ.