Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2026, 11:19 am IST
in Kerala, India

കരുനാഗപ്പള്ളി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്. ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവര്‍ഷത്തിന്റെയും തുടക്കം കുറിക്കുന്ന പ്രത്യേക മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠാ കര്‍മം. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, മാതാ അമൃതാനന്ദമയി ദേവി, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.

പ്രതിഷ്ഠാ കര്‍മത്തിന് മുന്നോടിയായി രാവിലെ 9ന് വൈദിക ചടങ്ങുകള്‍ ആരംഭിക്കും. 11ന് രാഷ്‌ട്രപതി ക്ഷേത്ര സമുച്ചയത്തില്‍ പ്രവേശിക്കും. തുടര്‍ന്നാണ് പ്രതിഷഠാ ചടങ്ങുകള്‍ നടക്കുക. കാശിയിലെ പ്രശസ്ത ആചാര്യനായ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ നേതൃത്വത്തില്‍ 51 വൈദിക ആചാര്യന്മാരാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത്.

കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രത്തിന്റെ ധര്‍മാധികാരി വീരേന്ദ്ര ഹെഗ്ഡെ, ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ തുടങ്ങിയവരും ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ശ്രീരാമക്ഷേത്രം നിര്‍മിച്ച 400 നിര്‍മാണ തൊഴിലാളികളെ ചടങ്ങില്‍ രാഷ്‌ട്രപതി നേരിട്ട് ആദരിക്കും. സെന്‍ട്രല്‍ സംസ്‌കൃത സര്‍വകലാശാല സമ്മാനിച്ച 400 വര്‍ഷം പഴക്കമുള്ള വാത്മീകി രാമായണത്തിന്റെ കൈയെഴുത്തുപ്രതി ക്ഷേത്ര സമുച്ചയത്തില്‍ ഔദ്യോഗികമായി സ്ഥാപിക്കുകയും ചെയ്യും.
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മാതാ അമൃതാനന്ദമയി ദേവി ചടങ്ങില്‍ സംബന്ധിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വേദ പണ്ഡിതര്‍ നയിക്കുന്ന പൂജാകര്‍മങ്ങള്‍ക്കൊപ്പം ഏഴായിരത്തിലധികം അതിവിശിഷ്ട ക്ഷണിതാക്കളും ചടങ്ങില്‍ പങ്കെടുക്കും. അമൃതപുരിയില്‍ നിന്ന് സനാതന ധര്‍മത്തിന്റെ ഹൃദയഭൂമിമായ അയോദ്ധ്യയിലെത്തിയ അമ്മയെ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഭക്ത്യാദരപൂര്‍വം ആചാരപരമായി സ്വീകരിച്ചു.

ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്, വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര രക്ഷാധികാരി ദിനേഷ് ചന്ദ്ര, ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര, സാംസ്‌കാരിക ഉപദേശക സമിതി അംഗമായ യതീന്ദ്ര മിശ്ര തുടങ്ങിയവര്‍ ചേര്‍ന്നാണ് അമ്മയെ ക്ഷേത്രത്തിലേയ്‌ക്ക് വരവേറ്റത്. അമ്മയോടൊപ്പം അയോദ്ധ്യയിലെത്തിയ മാതാ അമൃതാനന്ദമയി മഠത്തിലെ മുതിര്‍ന്ന സംന്യാസ ശിഷ്യരും ആയിരത്തോളം വരുന്ന ആശ്രമ അന്തേവാസികളും പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കും.

Tags: AyodhyaAmruthanandamayi devisree rama temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.