Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് മമതയെ 2000 വോട്ടുകൾക്ക് തറപറ്റിച്ച നന്ദിഗ്രാം , ഇന്ന് വീണ്ടും മമതയെ വെല്ലുവിളിച്ച് സുവേന്ദു അധികാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 07:58 pm IST
in India

കൊൽക്കത്ത ; 2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. ആകെ 144 സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. ഈ പട്ടികയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത് ഭബാനിപൂർ, നന്ദിഗ്രാം മണ്ഡലങ്ങളാണ്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ഇവിടെ മത്സരിക്കുന്നത്.

ഭബാനിപൂർ സീറ്റ് നിലവിൽ മുഖ്യമന്ത്രി മമത ബാനർജിയാണ് പ്രതിനിധീകരിക്കുന്നത് . 2021-ൽ നന്ദിഗ്രാമിൽ നിന്ന് പരാജയപ്പെട്ടതിന് ശേഷം, ഈ മണ്ഡലത്തിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ ഈ മണ്ഡലത്തിൽ, സുവേന്ദു അധികാരിയും മമത ബാനർജിയും തമ്മിലുള്ള മത്സരം ഇത്തവണ ബംഗാളിലെ ഏറ്റവും ഉയർന്ന തിരഞ്ഞെടുപ്പ് പോരാട്ടമായി മാറും.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാം മണ്ഡലത്തിൽ സുവേന്ദു അധികാരി മുഖ്യമന്ത്രി മമത ബാനർജിയെ ഏകദേശം 2,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരിന്നു . 17 റൗണ്ട് വോട്ടെണ്ണലിന് ശേഷമാണ് സുവേന്ദു അധികാരിയുടെ വിജയം പ്രഖ്യാപിച്ചത്. അന്ന്, ബിജെപി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം കാണിച്ചുവെന്ന് മമത ബാനർജി ആരോപിച്ചിരുന്നു. ആ പരാജയത്തെത്തുടർന്ന്, ഭബാനിപൂർ സീറ്റിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് മമത വിജയം നേടി. ഇപ്പോൾ, മമത ബാനർജിയെ വീണ്ടും തോൽപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് ബിജെപി സുവേന്ദു അധികാരിയെ ഏൽപ്പിച്ചിരിക്കുന്നത്.

 

 

Tags: mamatha banarjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ഐആറിനെതിരെ സംസാരിക്കാൻ മമത കൊണ്ടുവന്നത് വ്യാജ സന്യാസിയെ ; പൊളിച്ചടുക്കി രാമകൃഷ്ണ ശാരദ മിഷൻ 

India

ബംഗാളിലെ കരട് വോട്ടർ പട്ടികയിൽ മരിച്ചു പോയ 24 ലക്ഷം പേർ ; 137,575 വ്യാജന്മാർ : എസ് ഐ ആറിൽ നീക്കം ചെയ്തത് 58 ലക്ഷം പേരുകൾ

India

ബംഗാളിൽ നിന്ന് ആരെയും പുറത്താക്കാൻ ഞാൻ അനുവദിക്കില്ല ; പുറത്താക്കിയാൽ, എങ്ങനെ തിരികെ കൊണ്ടുവരണമെന്ന് എനിക്കറിയാം ; മമത

India

പൊതുസ്ഥലത്ത് എന്തിനാണ് ഗീതാ പാരായണം ചെയ്യുന്നത് ; അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നവർ അവരുടെ ഹൃദയത്തിലാണ് അങ്ങനെ ചെയ്യുന്നത് ; മമത ബാനർജി

India

ബംഗാളില്‍ 21 ലക്ഷം മരിച്ചുപോയ വോട്ടര്‍മാർ : എസ് ഐ ആറെന്ന് കേട്ടാൽ മമതയ്‌ക്ക് ഹാലിളകാൻ കാരണമിതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.