Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്യാസ് സിലിണ്ടർ പൂഴ്‌ത്തിവയ്‌പ്പിനെതിരെ രാജ്യത്തുടനീളം പരിശോധന ; ആയിരക്കണക്കിന് സിലിണ്ടറുകൾ കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 10:49 pm IST
in India

ന്യൂഡൽഹി : മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ, ഇന്ത്യയിലെ എൽപിജി പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്. പരിഭ്രാന്തി ഒഴിവാക്കാൻ സർക്കാർ ആവർത്തിച്ച് ജനങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും, ഗ്യാസ് ഏജൻസികൾക്കും വെയർഹൗസുകൾക്കും പുറത്ത് ആളുകളുടെ നീണ്ട നിരകളാണ് .

കരിഞ്ചന്തയ്‌ക്കും പൂഴ്‌ത്തിവയ്‌പ്പിനും എതിരെ സർക്കാർ കർശന നടപടികളാണ് സ്വീകരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പോലീസും ഭരണകൂടവും നടപടിയെടുക്കുന്നുണ്ട് . അമിത വിലയ്‌ക്ക് സിലിണ്ടറുകൾ വിൽക്കുന്നവരെ അറസ്റ്റ് ചെയ്യുന്നു . ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇപ്പോൾ പഴയ വിറക് അടുപ്പിലേയ്‌ക്ക് മടങ്ങുകയാണ് . എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് . മുംബൈ മുതൽ ഉത്തർപ്രദേശ് വരെ എൽപിജി സിലിണ്ടറുകൾ പൂഴ്‌ത്തിവയ്‌ക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്.

മധ്യപ്രദേശിലെ ഭോപ്പാലിൽ അടച്ചുപൂട്ടിയ ഒരു ഗ്യാസ് ഏജൻസിയിൽ നിന്ന് 668 സിലിണ്ടറുകൾ കണ്ടെടുത്തു. രജിസ്റ്റർ ചെയ്യാത്ത 1,574 സിലിണ്ടറുകളും കണ്ടെടുത്തു. അടച്ചുപൂട്ടിയ ഗ്യാസ് ഏജൻസി ഉയർന്ന വിലയ്‌ക്ക് ആളുകൾക്ക് എൽപിജി സിലിണ്ടറുകൾ വിൽക്കുന്നുണ്ടെന്ന് സംശയങ്ങൾ ഉണ്ടായിരുന്നു.

മുംബൈയിലും എൽപിജി കരിഞ്ചന്തക്കാർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്. മുംബൈയിലെ വോർലിയിൽ നടത്തിയ റെയ്ഡിൽ ഗാർഹിക, വാണിജ്യ സിലിണ്ടറുകൾ പിടിച്ചെടുത്തു. 5 കിലോ നിറച്ച 6 സിലിണ്ടറുകളും 58 ഒഴിഞ്ഞ സിലിണ്ടറുകളുമാണ് കണ്ടെടുത്തത്.. മുംബൈയിലെ എൽപിജി പ്രതിസന്ധി കാരണം പല വലിയ റെസ്റ്റോറന്റുകളും അടച്ചുപൂട്ടി.

ഛത്തീസ്ഗഡിൽ വിവിധ ജില്ലകളിലായി 102 സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി. ഈ റെയ്ഡിൽ 741 സിലിണ്ടറുകൾ പിടിച്ചെടുത്തു. റായ്‌പൂരിലാണ് ഏറ്റവും കൂടുതൽ സിലിണ്ടറുകൾ പിടിച്ചെടുത്തത്, 392 എണ്ണം.

 

Tags: lpg
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാചക വാതക ലഭ്യതയില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല: മന്ത്രി ജി ആര്‍ അനില്‍

India

പിഎന്‍ജി കണക്ഷന്‍ ഉള്ള വീടുകളില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ പാടില്ല-ഉത്തരവിറക്കി പെട്രോളിയം മന്ത്രാലയം,ഇരട്ട കണക്ഷന്‍ ഒഴിവാക്കാന്‍ നടപടി

Kerala

വാണിജ്യ പാചക വാതക സിലിണ്ടര്‍ വിതരണ നിയന്ത്രണം: വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

India

സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ പൂഴ്‌ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

Kerala

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണ നിയന്ത്രണം; ടെക്‌നോപാര്‍ക്കില്‍ വര്‍ക് ഫ്രം ഹോമിന് ആലോചന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.