Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് പ്രതിനിധി സഭയ്‌ക്ക് തുടക്കം; പത്ത് കോടിയിലേറെ വീടുകളില്‍ സംഘശതാബ്ദി സമ്പര്‍ക്കമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 10:53 am IST
in India, Parivar

സമല്‍ഖ(ഹരിയാന): ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ പാനിപ്പത്തിലെ സമല്‍ഖയില്‍ മാധവസൃഷ്ടി സെന്ററില്‍ ആരംഭിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരത് മാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെ മൂന്ന് ദിവസത്തെ പ്രതിനിധിസഭയ്‌ക്ക് തുടക്കമായി. 1400ല്‍ അധികം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒരുവര്‍ഷത്തിനിടെ രാജ്യത്താകെ 5820 ശാഖകള്‍ വര്‍ധിച്ചുവെന്ന് പ്രതിനിധിസഭയുടെ തുടക്കത്തില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കഴിഞ്ഞ വര്‍ഷം 51,740 സ്ഥലങ്ങളിലായി 83,129 ശാഖകളാണ് ഉണ്ടായിരുന്നത്. അത് ഇപ്പോള്‍ അത് 55,683 സ്ഥലങ്ങളിലായി 88949 ശാഖകളായി വര്‍ദ്ധിച്ചു. 3,943 പുതിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

സംഘശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് എല്ലാ മേഖലകളില്‍ നിന്നും ലഭിക്കുന്നതെന്ന് മുകുന്ദ ചൂണ്ടിക്കാട്ടി. ഹര്‍ ഘര്‍ സമ്പര്‍ക്കത്തിന്റെ ഭാഗമായി ഇതുവരെ പത്ത് കോടിയിലേറെ (10,02,12162) വീടുകളില്‍ സ്വയംസേവകരെത്തി.   390000 ഗ്രാമങ്ങളിലും 31143 നഗരകേന്ദ്രങ്ങളിലും സമ്പര്‍ക്കം പൂര്‍ത്തിയായി. കേരളത്തില്‍ മാത്രം 55,000ത്തിലധികം മുസ്ലീം കുടുംബങ്ങളിലും   54,000ത്തിലധികം ക്രിസ്ത്യന്‍ കുടുംബങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തിന്റെ ഭാഗമായെത്തി. ഇവിടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.  രാജ്യത്ത് ഇതുവരെ 37,048 ഹിന്ദു സമ്മേളനങ്ങള്‍ നടന്നു. ഏകദേശം 35 ദശലക്ഷം ആളുകള്‍ പങ്കെടുത്തു.

അന്തരിച്ച പ്രമുഖര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്.  ശിവ കഥാകാരന്‍ സത്ഗുരുദാസ് മഹാരാജ്, ഡോ. മാധവ് ഗാഡ്ഗില്‍, മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീല്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സാലുമരദ തിമ്മക്ക, പുരാവസ്തു ഗവേഷകന്‍ കെ.എന്‍. ദീക്ഷിത്,  മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍, നടന്‍ ധര്‍മ്മേന്ദ്ര ഡിയോള്‍, തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് എ.വി.എം. ശരവണന്‍, മിസോറാം മുന്‍ ഗവര്‍ണര്‍ സ്വരാജ് കൗശല്‍, വിനയ് ഹെഗ്ഡെ, കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍. നല്ലകണ്ണു, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഡിറ്ററുമായ പ്രഫുല്ല ഗോവിന്ദ് ബറുവ എന്നിവരടക്കമുള്ള പ്രമുഖര്‍ക്ക് യോഗം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

 

Tags: RSSAkila Bharatheeya prathinidhi sabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.