ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് 31 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്‌ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നല്‍കി.
സിറ്റിംഗ് എംഎല്‍എമാരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, കെ. ബാബു,എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ പട്ടികയില്‍ ഇല്ല.
തൃപ്പുണ്ണിത്തുറ എംഎല്‍എ കെ. ബാബു മത്സരിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ പീഡന കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് അടുത്ത യോഗത്തിലാകും തീരുമാനം പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
തിരുവനന്തപുരം
വട്ടിയൂര്‍ക്കാവ്-കെ. മുരളീധരന്‍
കോവളം-എം. വിന്‍സെന്റ്
കൊല്ലം
കരുനാഗപ്പള്ളി-സി.ആര്‍. മഹേഷ്
കുണ്ടറ-പി.സി. വിഷ്ണുനാഥ്
പത്തനാപുരം-ജ്യോതികുമാര്‍ ചാമക്കാല
കൊട്ടാരക്കര-ഐഷ പോറ്റി
ആലപ്പുഴ
ഹരിപ്പാട്-രമേശ് ചെന്നിത്തല
കോട്ടയം
കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി-ചാണ്ടി ഉമ്മന്‍
എറണാകുളം
അങ്കമാലി-റോജി എം. ജോണ്‍
ആലുവ-അന്‍വര്‍ സാദത്ത്
പറവൂര്‍-വി.ഡി. സതീശന്‍
എറണാകുളം-ടി.ജെ. വിനോദ്
തൃക്കാക്കര-ഉമ തോമസ്
മൂവാറ്റുപുഴ-മാത്യു കുഴല്‍നാടന്‍
കുന്നത്തുനാട്-വി.പി. സജീന്ദ്രന്‍
തൃശൂര്‍
ചാലക്കുടി-സനീഷ് കുമാര്‍ ജോസഫ്
കൊടുങ്ങല്ലൂര്‍-ഒ.ജെ. ജനീഷ്
മണലൂര്‍-ടി.എന്‍. പ്രതാപന്‍
പാലക്കാട്
തൃത്താല-വി.ടി. ബല്‍റാം
മലപ്പുറം
പൊന്നാനി-കെ.നൗഷാദലി
നിലമ്പൂര്‍-ആര്യാടന്‍ ഷൗക്കത്ത്
വണ്ടൂര്‍-എ.പി. അനില്‍കുമാര്‍
കോഴിക്കോട്
കൊയിലാണ്ടി-കെ. പ്രവീണ്‍കുമാര്‍
കോഴിക്കോട് നോര്‍ത്ത്-കെ. ജയന്ത്
നാദാപുരം-കെ.എം. അഭിജിത്ത്
എലത്തൂര്‍-വിദ്യ ബാലകൃഷ്ണന്‍
വയനാട്
കല്‍പറ്റ-ടി. സിദ്ദിഖ്
സുല്‍ത്താന്‍ ബത്തേരി-ഐ.സി. ബാലകൃഷ്ണന്‍
കണ്ണൂര്‍
പേരാവൂര്‍- സണ്ണി ജോസഫ്
ഇരിക്കൂര്‍-സജീവ് ജോസഫ്
















