Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

മംഗല്യഭാഗ്യം നൽകി, ശത്രുദോഷം, വിഘ്നങ്ങള്‍ ഇവ നീക്കുന്ന ദേവിയെ കുറിച്ചറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 06:36 am IST
in Spiritual, Samskriti

നിത്യജീവിതത്തിലുണ്ടാകുന്ന ആവശ്യങ്ങള്‍ ഏതുമായിക്കോട്ടെ, 5 മലകള്‍ കാവലുള്ള മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിലെത്തി കരഞ്ഞു പ്രാർത്ഥിച്ചാൽ മതി ആഗ്രഹസഫലീകരണം ഉണ്ടാകുന്നുവെന്നതാണ് വിശ്വാസം.അച്ചക്കണ്ണാമല, ഉപ്പിടുംപാറമല, ഊട്ടുപാറമല, ചെറുകുന്നത്തുമല, പുലിപ്പാറമല എന്നീ അഞ്ചു മല ദൈവങ്ങളുടെ മദ്ധ്യത്തിലാണ് ദേവി കുടികൊള്ളുന്നത്. മംഗല്യ ഭാഗ്യം ഉണ്ടാവാൻ പട്ടുസാരിയും മുണ്ടും നേരിയതും മുതലായവ ദേവീനടയ്‌ക്കല്‍ സമര്‍പ്പിച്ചാല്‍ മതിയെന്നാണ് വിശ്വാസം.പൗരാണിക ശില്‍പ്പഭംഗി തുളുമ്പുന്ന മലയാലപ്പുഴ ക്ഷേത്രം മധ്യകേരളത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ്.

പത്തനംതിട്ട നഗരത്തില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ മൂകാംബിക ദേവിയുടേതാണെങ്കിലും രൂപത്തില്‍ ഭദ്രകാളിയോടാണ് സാമ്യം.പാർവ്വതിദേവിയുടെ ഉഗ്രമൂർത്തിഭാവമാണ് ഭദ്രകാളി രൂപത്തിൽ കുടികൊള്ളുന്ന മലയാലപ്പുഴയമ്മ.ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ് മലയാലപ്പുഴ ദേവി. ശത്രുസംഹാരമൂർത്തിയാണ്. അഭയം തേടിവരുന്ന ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന ദേവിയാണ്.ദേവിയുടെ വിഗ്രഹം കടുശർക്കരായോഗം എന്ന അത്യപൂർവ്വമായ ആയുർവേദ ഔഷധക്കൂട്ടുകൊണ്ട് നിർമ്മിച്ചതാണെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.

ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം രണ്ടു തരത്തിൽ ഉണ്ട്.

ഉത്തര തിരുവിതാംകൂറില്‍ നിന്നുള്ള രണ്ടു നമ്പൂതിരിമാര് ഒരിക്കല് മൂകാംബികയില് ഭജനത്തിന് പോയിരുന്നു. അവരുടെയൊപ്പം സന്തതസഹചാരിയായ ഒരുദേവീവിഗ്രഹവുമുണ്ടായിരുന്നു. വളരെ നാള് അവര് മൂകാംബികയില് ഭജനമിരുന്നപ്പോള് ദേവിയുടെ അനുഗ്രഹമുണ്ടാവുകയുംഅവരുടെ കൈവശമുണ്ടായിരുന്ന വിഗ്രഹത്തില് മൂകാംബികയുടെ ചൈതന്യം ഉണ്ടാവുകയും ചെയ്തു. യുക്തമായ സ്ഥാനത്ത് ഈ വിഗ്രഹം പ്രതിഷ്ഠ നടത്തുവാന് നമ്പൂതിരിമാര് തീരുമാനിച്ചു. കൊല്ലൂര് ദേശത്തിന് സമാനമായ സ്ഥലം അന്വേഷിച്ചുനടന്ന അവര് അവസാനം മലയാലപ്പുഴയില് എത്തിച്ചേരുകയും അവിടെ ഈ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നുമാണ് ഒരു ഐതിഹ്യം.

മറ്റൊന്ന്, നമ്പൂതിരിമാര് ഈ വിഗ്രഹം നിലവിലുള്ള സ്ഥലത്തല്ല, മറിച്ച് അല്പ്പം അകലെയുള്ളഒരുമലമുകളില് ആയിരുന്നുവെന്നും അതിനുസമീപം ഒരു ശിവലിംഗ പ്രതിഷ്ഠ ഉണ്ടായിരുന്നുവേന്നുമാണ്. അക്കാലത്തെ ഒരുപ്രമാണിയായിരുന്ന തേറമ്പില് കാരണവര്ക്ക് നിത്യവും മലകയറി ദര്ശനം നടത്താന് സാധിക്കാതെ വന്നപ്പോള്, ദാരികനിഗ്രഹത്തിനു ശേഷമുള്ളഭദ്രകാളീ സങ്കല്പ്പത്തില് ഇപ്പോള് കാണപ്പെടുന്ന സ്ഥലത്ത് ക്ഷേത്രം പണിത്, പ്രതിഷ്ഠ നടത്തിപ്പിച്ചു എന്നുമാണ്.കുലശേഖര രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിയ നടപടികളിലൂടെ മലയാലപ്പുഴയിൽ ദേവീക്ഷേത്രം ഉണ്ടായി. വേതാളകണ്ഠസ്ഥിതയായ ദേവിയുടെ വിഗ്രഹം പ്രതിഷ്ടിച്ചു.

തമിഴ്നാട്ടിലെ ശിൽപ്പികളാണ് വിഗ്രഹം നിർമ്മിച്ചത് എന്ന് വിശ്വസിക്കുന്നു. ദുഷ്ടന്മാർക്ക് ഭയം ജനിപ്പിക്കുന്ന എട്ട് കൈകളിലും ദിവ്യായുധങ്ങളോട് കൂടിയ ഭഗവതി വേതാളത്തിന്റെ പുറത്തിരിക്കുന്ന വിഗ്രഹം. അസുര രാജാവ് ദാരികനെ നിഗ്രഹിച്ച് ഭദ്രകാളിയുടെ രൗദ്രഭാവത്തിൽ ഉള്ള വിഗ്രഹം ഉദ്ദേശം ആറര അടി ഉയരം വരും. പൂജാ സമയങ്ങളിൽ അലങ്കരിച്ച വിഗ്രഹം ദർശിച്ചാൽ ഈശ്വര വിശ്വാസി അല്ലാത്തവർക്ക് പോലും ഭയമുണ്ടാക്കുന്ന തരത്തിലുള്ള അത്യപൂർവ്വ വിഗ്രഹം.മഹാക്ഷേത്രമായ മലയാലപ്പുഴ അമ്മയുടെ മഹിമ വർണ്ണനകൾക്ക് അതീതമാണ്. വാചാലതക്കുമപ്പുറമാണ്..

Tags: Malayalappuzha devi temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൂജാ സമയങ്ങളിൽ അലങ്കരിച്ച വിഗ്രഹം ദർശിച്ചാൽ ഈശ്വര വിശ്വാസി അല്ലാത്തവർക്ക് പോലും ഭയമുണ്ടാക്കുന്ന തരത്തിലുള്ള അത്യപൂർവ്വ വിഗ്രഹം

Samskriti

ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപ പ്രതിഷ്ഠ, വിളിച്ചാൽ വിളിപ്പുറത്തുള്ള ശക്തിസ്വരൂപിണിയായ ഭദ്രകാളി കുടികൊള്ളുന്ന ക്ഷേത്രം

Samskriti

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

Samskriti

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.