Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രസ്ഥാനികര്‍ ഭക്ഷണം ബഹിഷ്‌ക്കരിക്കണമെന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിര്‍ദ്ദേശം വിവാദമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 09:16 pm IST
in Kerala, Kasargod

കാഞ്ഞങ്ങാട്: ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രസ്ഥാനികര്‍ ഭക്ഷണം ബഹിഷ്‌ക്കരിക്കണമെന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിര്‍ദ്ദേശം വിവാദമാകുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കോട്ടയെന്നവകാശപ്പെടുന്ന മടിക്കൈയില്‍ വിവാദം കത്തിപ്പടരുകയാണ്. കക്കാട്ട് ഉദയമാടം ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയുടെ അവസാന ദിവസമായ വെള്ളിയാഴ്ച ഭക്തജനങ്ങള്‍ക്കായി ഒരുക്കിയ ഭക്ഷണമാണ് സിപിഎം കക്കാട്ട് ബ്രാഞ്ച് സെക്രട്ടറിയും പുന:പ്രതിഷ്ഠയുടെ സ്വീകരണ കമ്മറ്റി ചെയര്‍മാന്‍ കൂടിയായ ബാലന്‍ കരിച്ചേരിയാണ് മറ്റൊരു സമുദായ അംഗങ്ങള്‍ തൊട്ട ഭക്ഷണം ബഹിഷ്‌ക്കരിക്കാന്‍ ക്ഷേത്രസ്ഥാനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ വിവരം ആഘോഷ കമ്മറ്റിയെ അറിയിച്ചത്.

നാരായണന്‍ നമ്പൂതിരി പട്ടേനയുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആഘോഷകമ്മറ്റിയാണ് ഉത്സവം നടത്തിയത്. ഇതില്‍ ഭക്ഷണം പാകം ചെയ്തവരില്‍ എല്ലാ വിഭാഗം സമുദായക്കാരും ഉണ്ടായിരുന്നു. സ്ഥാനികര്‍ ചെയ്തത് ശരിയായില്ലെന്നും കഴിക്കാത്തവര്‍ കഴിക്കേണ്ടന്നുമുള്ള നിലപാട് ഒരുവിഭാഗം ആളുകള്‍ പ്രതികരിച്ചു.

ഏതാനും വര്‍ഷം മുമ്പ് മുസ്ലീംങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സമുദായക്കാര്‍ക്കും ക്ഷേത്ര വാതില്‍ തുറന്നുകൊടുത്ത് സാമുദായിക സൗഹാര്‍ദ്ദത്തിന് മാതൃകകാണിച്ച ക്ഷേത്രത്തിലെ സ്ഥാനികരെ കൊണ്ട് ഭക്ഷണം ബഹിഷ്‌ക്കരിക്കപ്പെട്ടത് ചര്‍ച്ചയായത്. അതേസമയം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ആളുതന്നെ ക്ഷേത്രഭാരവാഹിയോട് മറ്റൊരു സമുദായം തൊട്ട ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞതുകൊണ്ടുതന്നെ ഇത് സിപിഎമ്മിനകത്തും കടുത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.

സാമുദായിക വേര്‍തിരിവുണ്ടാക്കിയ ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഭൂരിപക്ഷവും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മടിക്കൈയില്‍ ഏറെ കാലമായി പാര്‍ട്ടിക്കകത്തുപോലും ജാതി വിഭാഗീയത നിലനില്‍ക്കുന്നുണ്ട്.

ഇത് സിപിഎമ്മിന് ഏറെ ദോഷം ചെയ്യുമെന്ന് നിഷ്പക്ഷമതികളായ പലരും സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും ഇതിനെ ഗൗരവത്തിലെടുക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല.

 

Tags: CPM Branch Secretarytemple residentsboycott foodസിപിഎം ബ്രാഞ്ച് സെക്രട്ടറികക്കാട്ട് ഉദയമാടം ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനസ്വേലൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിന് ട്രംപിന്റെ കോലം കത്തിച്ചു, പൊള്ളലേറ്റ സിപിഎം പ്രവർത്തകന് ദാരുണാന്ത്യം

Kerala

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Kerala

എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍; ലഹരി മാഫിയ സംഘത്തിലെ പ്രധാനികള്‍ സിപിഎമ്മുകാര്‍

Kerala

പോക്‌സോ കേസില്‍ പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയില്‍; ഒളിവിലായിരുന്ന അനീഷ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം

പാലക്കാട് സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് സി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണം
Palakkad

സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ബിജെപിയില്‍ ചേര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.