കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍.ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഒന്നിലാണ് ആക്രമണം നടന്നത്. ഈ സാഹചര്യത്തില്‍ വിമാനത്താവളം പൂര്‍ണമായും അടച്ചു.
ദുബായിലെ പാം ജുമൈറയിലെ ലേക്ക് ടവറിലും ഇറാന്‍ ആക്രമണമുണ്ടായി.ഇവിടെ നാലുപേര്‍ക്ക് പരിക്കേറ്റു.
















