ആലപ്പുഴ : തൃക്കുന്നപ്പുഴയില്‍ ഗ്രേഡ് എസ്ഐ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.ഗ്രേഡ് എസ്ഐ ഹരികുമാര്‍ ആണ് മരിച്ചത്.
തൃക്കുന്നപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടകള്‍ തോക്ക് ചൂണ്ടിയ സംഭവവുമായി ബന്ധപ്പെട്ട് ഹരികുമാറിന് മെമോ ലഭിച്ചിരുന്നു. പിന്നാലെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതഹേം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
















