Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ജന്മഭൂമി ബുക്സിന്റെ മികവുറ്റ പുസ്തകങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണാവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 04:30 pm IST
in Literature

വായന ഒരു ലഹരിയാണ്. അത് തരുന്ന മന:സംതൃപ്തിയും സന്തോഷവും മറ്റൊന്നിനും തരാന്‍ സാധിക്കില്ല. മികവുറ്റ പുസ്തകങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാൻ വിപുലമായ പുസ്തകങ്ങളുടെ ശേഖരമാണ് ജന്മഭൂമി  ഒരുക്കിയിരിക്കുന്നത്. വായനയുടെ വസന്തകാലത്തിലേക്ക് ജന്മഭൂമി നിങ്ങളെ ക്ഷണിക്കുന്നു.

ഭാഗവത കഥാസാരം:
സംസ്കൃതം അറിയാത്തവർക്കും ഉൾകൊണ്ട് വായിക്കാനും അർഥ തലങ്ങളും കഥാ സാരവും മനസ്സിലാ ക്കാനും കഴിയുന്ന രീതിയിൽ വളരെ ലളിതമായ ആഖ്യാനം മലയാള ഗദ്യം രൂപത്തിൽ.

സഞ്ചാരി പറഞ്ഞ കടം കഥ:
വിഖ്യാത പണ്ഡിതനായ എ എൽ. ബാഷം ഭാരതത്തെ വിസ്മയം എന്നാണ് വിശേഷിപ്പിച്ചത്. അതിനേക്കാൾ വിസ്മയമാണ് ഇന്തോനേഷ്യയിലെ ബാലി. അധികാരത്തിന്റെ പ്രതാപം ക്ഷയിച്ചു ,നിറം മങ്ങി നിഴലായി , ജാവയിൽ നിന്ന് ബാലിയിലേക്ക് പിൻവാങ്ങിയ ഒരു ജനതയുടെ ഇതിഹാസ സമമായ വീണ്ടെടുപ്പിന്റെ വിശകലനമാണ് സഞ്ചാരി പറഞ്ഞ കടം കഥ എന്ന ഈ ഗ്രന്ഥം.

ചരിത്രം നിർമിച്ച ഛത്രപതി:
ആധുനിക ലോകത്തിന് പോലും അമ്പരപ്പോടെ മാത്രം നോക്കിക്കാണാ നാവുന്ന ഛത്രപതി ശിവാജിയുടെ സംഭവ ബഹുലവും ആവേശദായകവുമായ ജീവിതം ചിത്രീകരിക്കുന്ന മലയാളത്തിലെ ഏറ്റവും ഉജ്ജ്വലമായ ചരിത്ര ഗ്രന്ഥം.

 ദേശീയതയുടെ രാഷ്‌ട്രീയം കേരളത്തിൽ:
കേരള രാഷ്‌ട്രീയത്തിന്റെ സംഭവ ബഹുലമായ ഇന്നലെകളിൽ നിന്ന് ഓർമിക്കപ്പെടുന്നത് വളരെ കുറച്ചു മാത്രം.ഭാരതീയ ജനസംഘവും BJP യും പ്രതിനിധാനം ചെയ്യുന്ന ദേശീയതയുടെ രാഷ്‌ട്രീയം കേരളത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വന്നതിന്റെ ചരിത്രം പലർക്കും അജ്ഞാതമാണ്. ഇതിലേക്ക് വെളിച്ചം വീശുന്ന ആധികാരികമായ ഗ്രന്ഥം രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നു.

ധർമായണം:
രാമായണത്തെ ആധാരമാക്കിയുള്ള കാവ്യം.

ഏറനാട് കലാപം:
1921 ലെ മാപ്പിള ലഹളയുടെ നേർചിത്രം വിവരിക്കുന്ന കാവ്യം. ലഹള കഴിഞ്ഞു മൂന്നാം വർഷം പുറത്തിറങ്ങിയ ഗ്രന്ഥം ആരാണ് എഴുതിയത് എന്ന് അറിവായിട്ടില്ല. അതിന്റെ പുനഃപരിദ്ധീകരണമാണ് ഏറനാട് കലാപം.

സംയോഗി – വന്ദേ പരമേശ്വരം:
നിയതി കരുതിവെച്ച മഹാപ്രതിഭാസമായിരുന്നു പരമേശ്വർജി എന്ന പി. പരമേശ്വരൻ. കാലപ്രവാഹത്തിന്റെ നിശ്ചിത ഘട്ടത്തിൽ അതു സംഭവിച്ചു കടന്നുപോയി.വരാനിരിക്കുന്ന തലമുറകൾ വിസ്മയത്തോടെ നോക്കിക്കാണുന്ന ആ വിജ്ഞാന ഗോപുറത്തിനൊപ്പം ജീവിതകാലം പങ്കിടാൻ ഭാഗ്യം കിട്ടിയവർ കുറിച്ച് വെച്ച പ്രൗഢഗംഭീരമായ ഒരു ഗ്രന്ഥം.

ശബരിമല കമ്യൂണിസ്റ്റ് കടന്നാക്രമണവും ഹിന്ദുവിന്റെ പ്രതിരോധവും:
അധികാരത്തിലിരുന്നു കൊണ്ട് ഹിന്ദു സമാജത്തെ ഭിന്നിപ്പിക്കുകയും സാംസ്കാരിക ധാർമ്മിക മൂല്യങ്ങളെ ഉന്മൂലനം ചെയ്യുക എന്ന കമ്യൂണിസ്റ്റ് കുതന്ത്രവും ആണ് ശബരിമല വിഷയം നമ്മെ ബോധ്യപ്പെടുത്തുന്നത്. നാട്ടിൽ അശാന്തിയും അസമാധാനവും വളർത്തുന്ന ഇത്തരം ഭരണകൂട ഭീകരതയുടെ വസ്തുനിഷ്ഠമായ പ്രതിപാദനമാണ് ഈ പുസ്തകം.

1921 പാഠവും പൊരുളും:
ചരിത്ര പുസ്തകത്തിന്റെ കേരളത്താളിൽ ചോരനിറ മണിഞ്ഞും ചാവുമണം പരത്തിയുമാണ് മാപ്പിള ലഹളയുള്ളത്. 1921 ലെ ആ ക്രൂര കാലത്തെ ആധികാരിക നേർക്കാഴ്ചയാണ് ഈ പുസ്തകം. പി പരമേശ്വരൻ, ആർ സി. മജുംദാർ, ഡോ.ടി കെ.രവീന്ദ്രൻ തുടങ്ങി പ്രമുഖരുടെ ലേഖനങ്ങൾ.

വാജ്പേയി ജീവിതവും സ്വപ്നങ്ങളും:
അടൽ ബിഹാരി വാജ്പേയിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങൾ,പ്രസംഗങ്ങൾ,കവിതകൾ, അപൂർവ ചിത്രങ്ങൾ പ്രസിദ്ധ ഉദ്ധരണികൾ, കാരിക്കേച്ചറുകൾ.

പുസ്തകം സ്വന്തമാക്കാൻ:  7907201668

Tags: Janmabhumi BooksDiscount sale
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന മുകുന്ദന്‍ മുസലിയാത്തിന്റെ ശ്രീമദ് ഭാഗവത കഥാസാരം ഗുരുവായൂരില്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം അധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ, എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്യുന്നു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, സ്വാമി സന്മയാനന്ദ, ഗ്രന്ഥകര്‍ത്താവ് മുകുന്ദന്‍ മുസലിയാത്ത്, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സമീപം
Kerala

ഭാഗവതം മനുഷ്യര്‍ക്ക് സ്വാസ്ഥ്യം നല്‍കുന്ന ഗ്രന്ഥം: സ്വാമി സദ്ഭവാനന്ദ

വിജയദശമിയോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പ് 'സൗപര്‍ണ്ണിക' പ്രകാശനം തെയ്യം കലാകാരന്‍ പദ്മശ്രീ ഇ.പി. നാരായണന്‍ പെരുവണ്ണാന്‍ നിര്‍വ്വഹിക്കുന്നു
Kerala

ജന്മഭൂമി ‘സൗപര്‍ണ്ണിക’ പ്രകാശനം ചെയ്തു

Literature

രാമഹൃദയത്തിന്റെ രേഖാചിത്രം

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

ജന്മഭൂമി ശിവരാത്രി പ്രത്യേക പതിപ്പ് 'ശിവം' ജന്മഭൂമി ഡയറക്ടര്‍ അഡ്വ. കെ.കെ. ബാലറാം കൃഷ്ണ ജുവല്‍സ് മാനേജിങ് പാര്‍ട്ണര്‍ ഡോ. സി.വി. രവീന്ദ്രനാഥിന് നല്‍കി പ്രകാശനം ചെയ്യുന്നു
Kannur

ജന്മഭൂമി ശിവരാത്രി പ്രത്യേക പതിപ്പ് ‘ശിവം’ പ്രകാശനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.