Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പെൺമക്കളെ പുറത്തിറക്കാൻ അച്ഛനമ്മമാർ ഭയക്കുന്നത് ഇപ്പോഴല്ലേ ; എന്റെ അനുഭവങ്ങൾ വെച്ച് ഒരു പുസ്തകമിറക്കണമെന്നുണ്ട്; കാവ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 05:50 pm IST
in Entertainment

വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് നടി കാവ്യ മാധവൻ. കുടുംബജീവിതവും ബിസിനസും യാത്രകളുമായി തിരക്കിലുമാണ് കാവ്യ. മുൻപ് കവിത എഴുതുമായിരുന്ന കാവ്യ അവ കോർത്തണക്കി കാവ്യദലങ്ങൾ എന്ന പേരിലൊരു സംഗീത ആൽബം 2012ല്‍ പുറത്തിറക്കി . മാറ്റിനി എന്ന ചിത്രത്തിൽ മൗനമായ് മനസിൽ എന്നൊരു പാട്ടും പാടിയിട്ടുണ്ട്. വൺ വേ ടിക്കറ്റ് എന്ന ചിത്രത്തിൽ ഖൽബിനുള്ളിലൊരു, ആകാശവാണി എന്ന ചിത്രത്തിൽ കാലം നീയങ്ങു പോയോ… എന്ന ഗാനത്തിന്റെയും വരികൾ രചിച്ചത് കാവ്യയാണ്.

തന്റെ അനുഭവങ്ങൾ ചേർത്ത് വെച്ച് പുസ്തകമിറക്കാൻ ആ​ഗ്രഹിച്ചതിനെ കുറിച്ച് ഒരിക്കൽ നടി മനസ് തുറന്നിരുന്നു. ആ വീഡിയോയാണിപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഞാൻ എഴുതിയ വരികൾ​ ​ഗാനങ്ങളാക്കി ഒരു സിഡി ഇറക്കണമെന്നുള്ളത് എന്റെ ആ​ഗ്രഹമായിരുന്നു. അതിനായി ഞാൻ എഴുതിയ പാട്ട് അവർക്ക് ഇഷ്ടപ്പെട്ടപ്പോൾ അവർ ആ പാട്ട് എടുത്തു. അതിൽ ഏറ്റവും വലിയ സങ്കടമായത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ ആ പാട്ടിൽ അവർ ഉൾക്കൊള്ളിച്ചിട്ടില്ല എന്നതാണ്.

എന്റെ സിഡിയിൽ ഉണ്ടാകുന്ന പാട്ടുകൾക്കൊക്കെ ഒരേ സ്വഭാവം ആയിരിക്കില്ല. ആദ്യത്തെ പാട്ട് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എഴുതിയതാണ്. എനിക്കുണ്ടായ ഒരു അനുഭവത്തിന്റെ പുറത്ത് എഴുതിയതാണ്. ഞാൻ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത, രൂപം പോലും അറിയാത്ത ഒരു വ്യക്തി… ആ കുട്ടിയുടെ പേര് രാഹുൽ എന്നായിരുന്നു.

ഫാൻ എന്ന രീതിയിൽ ആയിരുന്നു തുടക്കം. പിന്നീട് ആ കുട്ടിക്ക് ഇഷ്ടം സീരിയസായി. കല്യാണം എന്ന രീതിയിലേക്ക് വരെ ചിന്തിക്കുന്ന സ്ഥിതിയിലായി. അന്ന് ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്. അന്നത്തെ എന്റെ പ്രായം വെച്ചുള്ള മെച്യൂരിറ്റിക്ക് അനുസരിച്ച് അല്ലേ ചിന്തിക്കാൻ കഴിയൂ. ആ സമയത്ത് ഞാനും രാഹുലിനെ കുറിച്ച് അറിയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ആ സംഭവത്തിന്റെ പുറത്ത് ഒരു പാട്ടുണ്ടായി. പാട്ട് എഴുതണം, സിഡി ഇറക്കണം എന്നത് സ്വപ്നത്തിൽ പോലും എനിക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമായിരുന്നു. സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സമയത്ത് കൊതി കൊണ്ട് കഥ രചനയ്‌ക്കും കവിത രചനയ്‌ക്കും ഞാൻ പേര് കൊടുത്തിട്ടുണ്ട്. പക്ഷെ ആ ദിവസങ്ങളിൽ സ്കൂളിൽ പോവില്ല. പോയാൽ മത്സരത്തിൽ പങ്കെടുക്കേണ്ടി വരുമല്ലോ. അന്ന് പുസ്തക വായനയില്ല.ബാലരമയും ബോബനും മോളിയും മാത്രമെ വായിക്കാറുണ്ടായിരുന്നുള്ളു. എഴുത്തും വരില്ല. അതുകൊണ്ട് തന്നെ കവിത രചനയ്‌ക്ക് സമ്മാനം നേടുന്നവരോട് എനിക്ക് ആരാധന ആയിരുന്നു. ചിത്രം വരയ്‌ക്കാൻ കഴിവുള്ളവരോടും ആരാധന തോന്നുമായിരുന്നു. ഒരു വരി എങ്കിലും എഴുതാൻ എനിക്ക് കഴിയുന്നുവെന്നതിൽ ഇന്ന് ‍ഞാൻ സന്തോഷിക്കുന്നു. രാത്രി കാലങ്ങളിലാണ് ‍ഞാൻ പാട്ടുകൾ എഴുതിയിരുന്നത്.

അതുപോലെ ചെറിയൊരു പുസ്തകം എന്റെ അനുഭവങ്ങൾ വെച്ചിട്ട് പുറത്തിറക്കണമെന്നുണ്ട്. വീട്ടിൽ ധർമ്മം ചോദിച്ച് സ്ഥിരമായി വന്നിരുന്ന ഒരു സ്ത്രീയുണ്ട്. അവർക്ക് കുഷ്ഠരോ​ഗമായിരുന്നു. പക്ഷെ അവർ അത് സമ്മതിച്ച് തരുമായിരുന്നില്ല. എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. കണ്ണാ എന്നാണ് എന്നെ വിളിച്ചിരുന്നത്. വിരലുകളൊന്നുമില്ല. അവരെ കാണുമ്പോൾ ഞങ്ങൾ ഓടി ഒളിക്കും. അല്ലെങ്കിൽ ചായയും ഐസ്ക്രീമുമെല്ലാം വാങ്ങി തരാൻ കൂട്ടികൊണ്ട് പോകും.എന്റെ കുട്ടിക്കാലമാണ് പുസ്തകമായി ഇറക്കാൻ ആ​ഗ്രഹിക്കുന്നത്. പെൺമക്കളെ പുറത്തിറക്കാൻ അച്ഛനമ്മമാർ ഭയക്കുന്നത് ഇപ്പോഴല്ലേ. സമൂഹം അങ്ങനെ മാറി കഴിഞ്ഞു. എന്റെയൊക്കെ കുട്ടിക്കാലത്ത് തട്ടികൊണ്ട് പോയി കണ്ണ് ചൂഴ്ന്ന് എടുക്കുമോയെന്ന ഭയം മാത്രമെ ഉണ്ടായിരുന്നുള്ളു എന്നും കാവ്യ പറയുന്നു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

Entertainment

വീട്ടുചിലവ് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ് ; എനിക്ക് ആവശ്യമുള്ളപ്പോഴും ഞാൻ പണം ചോദിക്കുന്നത് ഭാര്യയോടാണ്

Entertainment

ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമയിൽ നിന്ന് ഇടവേള എടുക്കൂ ; വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ തൃഷ പറഞ്ഞ വാക്കുകൾ

Entertainment

സംഗീത എനിക്ക് മരുമകൾ മാത്രമല്ല , അവരുടെ മക്കൾ പോലും ഭാഗ്യമുള്ളവരാണ് ; മരുമകളെ പ്രശംസിച്ച് വിജയുടെ അമ്മ ശോഭ

Entertainment

അന്ന് രജനികാന്ത് മാറ്റാൻ പറഞ്ഞ ഗാനം ; ഈ പാട്ടോടെ രജനി ഓരോ അമ്മമാർക്കും മകനാകുമെന്ന് ഉറപ്പ് പറഞ്ഞ ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.