Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

കയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ സമ്പത്ത് കുമിഞ്ഞുകൂടും, വിജയവും പ്രശസ്തിയും ഉണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 11:23 pm IST
in Astrology

കെെ രേഖകൾ, നിറം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ സ്വഭാവം, ഭാവി, വർത്തമാനം എന്നിയെക്കുറിച്ച് പറയുന്നതാണ് ഹസ്‌തരേഖാ ശാസ്ത്രം. ഇന്ത്യയിൽ മിക്ക ജനങ്ങളും ഹസ്‌തരേഖാ ശാസ്ത്രം വിശ്വസിക്കുകയും പ്രാധാന്യം നൽകുകയും ചെയ്യുന്നു. കെെരേഖകളിൽ ഭാഗ്യവും നിർഭാഗ്യവും സമ്പത്തും ഒളിഞ്ഞിരിക്കുന്നു. രേഖകളിൽ വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ് സൂര്യരേഖ. പലപ്പോഴും ഇതിന്റെ സവിശേഷതകൾ സൂര്യനെപ്പോലെ തന്നെ ജീവിതം തിളങ്ങുന്നതിലേക്ക് നമ്മെ എത്തിക്കുന്നു.

മോതിരവിരലിന് തൊട്ടുതാഴെ ലംബമായി കാണപ്പെടുന്ന രേഖയാണ് സൂര്യരേഖ അഥവാ സൺ ലെെൻ എന്ന് അറിയപ്പെടുന്നത്. മോതിര വിരലിന്റെ താഴെ നിന്ന് ഹൃദയരേഖയിലേക്ക് ഈ രേഖ കടന്നു പോകുന്നു. സൂര്യരേഖയുള്ളവർ പ്രശസ്‌തി, വിജയം, സമ്പത്ത് എന്നിവ കെെപ്പിടിയിൽ ഒതുക്കുന്നവരായിരിക്കും.സൂര്യരേഖ കെെയ്യിലുള്ള വ്യക്തികൾക്ക് കരിയറിൽ വിജയം കണ്ടെത്താൻ സാധിക്കും. മാത്രമല്ല ഇത് നിങ്ങളുടെ ജീവിത്തിൽ അംഗീകാരവും സന്തോഷവും സമ്പത്തും കൊണ്ടുവരുന്നുവെന്നാണ് വിശ്വാസം.

വിജയത്തിലെത്തിക്കാനും സൂര്യരേഖ സഹായിക്കുന്നു. വ്യക്തവും നീണ്ടതുമായ സൂര്യരേഖയുള്ളവരെ നേട്ടങ്ങൾ ഇങ്ങോട്ട് തേടി വരുന്നു.വിള്ളൽ ഇല്ലാത്ത സൂര്യരേഖയുള്ളവരുടെ ഒപ്പം എപ്പോഴും വിജയം ഉണ്ടാകുമെന്നും പറയപ്പെടുന്നു. വളരെ വ്യക്തമായ സൂര്യരേഖയുള്ളവർ പണത്തിന്റെ കാര്യത്തിൽ കഷ്ടപ്പെടേണ്ടതായി വരില്ലെന്ന് മാത്രമല്ല ഇവർക്ക് സമ്പത്ത് കുമിഞ്ഞുകൂടുന്നതിനും സാദ്ധ്യതയുണ്ട്. സുര്യരേഖയുടെ അളവും ആഴവും ഭാഗ്യത്തെ സൂചിപ്പിക്കുന്നു.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

Vasthu

ദുഷ്ടശക്തികളെയും അകറ്റും : പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

Spiritual

പേരിൽ ഈ അക്ഷരങ്ങൾ കൂട്ടിച്ചേർക്കൂ, ഭാഗ്യം നിശ്ചയം!

Astrology

ഈ നാളുകാർ നിത്യവും ഗണപതിയെ ഇങ്ങനെ ഭജിക്കൂ , സർവ്വതടസങ്ങളും അകലും

Astrology

ഭദ്രകാളീ ചിത്രം വീട്ടിൽ വയ്‌ക്കാമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.