Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വീടിന് വാസ്തുദോഷമുണ്ടോ? പൊളിക്കാതെ തന്നെ പരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 11:15 pm IST
in Astrology

ജോലി സംബന്ധമായി വീട് മാറി താമസിക്കുമ്പോഴും ആഗ്രഹിച്ചു പണിത വീട്ടിലേക്കു മാറി താമസിച്ചു കഴിയുമ്പോഴും മറ്റും വിവിധ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്. ഗൃഹം നിർമ്മിക്കുന്ന ഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന ഭൂമി വാസ്തുദോഷമുള്ളതാണോ എന്ന് ശ്രദ്ധിക്കാറില്ല. അറിവില്ലായ്‌മ കാരണം പല ദുരനുഭവങ്ങളും തിരിച്ചടികളും ജീവിതത്തിൽ വന്നു ചേരുമ്പോഴായിരിക്കും പ്രശ്ന പരിഹാരം തേടുക.

വീട് പണിയാൻ തിരഞ്ഞെടുക്കുന്ന പുരയിടത്തിൽ അസ്ഥി, അസാധാരണ വസ്തുക്കൾ കണ്ടെടുക്കുക തുടങ്ങിയവ വാസ്തു ദോഷത്തിനു കാരണമാവാം. യഥാവിധി ഉത്തമനായ വാസ്തു വിദഗ്ധനെകൊണ്ട് പ്രതിവിധി ചെയ്ത ശേഷം ഗൃഹനിർമ്മാണം ആരംഭിക്കാവുന്നതാണ്. ശവം മറവു ചെയ്ത ഭാഗത്തെ മണ്ണ് മാറ്റി പുതുമണ്ണ് നിറയ്‌ക്കുന്നതും ഒരു പരിഹാരമാണ്.

വീട് പണിത ശേഷമാണ് വാസ്തുദോഷങ്ങൾ ശ്രദ്ധയിപ്പെടുന്നതെങ്കിൽ പുരയിടത്തിൽ നവധാന്യങ്ങൾ പാകി കിളിർപ്പിക്കുകയാണ് ഉത്തമ മാർഗം. കിളിർത്ത ധാന്യങ്ങൾ ഒഴുക്കുവെള്ളത്തിൽ കളയുകയോ പശുവിനോ മറ്റോ കൊടുക്കുകയോ വേണം. നവധാന്യങ്ങൾ കിളിർത്തില്ലാ എങ്കിൽ വാസ്തുവിദഗ്ധന്റെ സഹായം തേടണം. നവധാന്യങ്ങൾ ഓരോന്നും നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു.

പുരയിടത്തിൽ കൂവളം, നെല്ലി, പ്ലാവ് എന്നിവ ഉണ്ടായിരിക്കുക, വടക്കു ഭാഗത്തായി ലക്ഷ്മീ ദേവി സങ്കൽപ്പത്തിൽ നെല്ലി നടുക, തുളസിത്തറയിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിൽ തുളസിയോടൊപ്പം മഞ്ഞൾ നടുക, തെക്കുകിഴക്ക് ഭാഗത്തു മുള നടുക, ഈശാനകോണിൽ കണിക്കൊന്ന വളർത്തുക, വീടിനു ചുറ്റും വാഴ ,കവുങ്ങ് എന്നിവ നട്ടു പരിപാലിക്കുക ഇവയെല്ലാം വാസ്തുവിലുള്ള നെഗറ്റീവ് ഊർജ്ജത്തെ കുറയ്‌ക്കുന്നു. ദോഷമുള്ള ഭൂമിയിൽ ചാണകം കലക്കി തളിക്കുന്നതും കല്ലുപ്പ് വിതറുന്നതും കല്ലുപ്പും മഞ്ഞളും ചേർന്ന വെള്ളം തളിക്കുന്നതും ദോഷപരിഹാരമാണ്.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

ദുഷ്ടശക്തികളെയും അകറ്റും : പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

Spiritual

പേരിൽ ഈ അക്ഷരങ്ങൾ കൂട്ടിച്ചേർക്കൂ, ഭാഗ്യം നിശ്ചയം!

Astrology

ഈ നാളുകാർ നിത്യവും ഗണപതിയെ ഇങ്ങനെ ഭജിക്കൂ , സർവ്വതടസങ്ങളും അകലും

Astrology

ഭദ്രകാളീ ചിത്രം വീട്ടിൽ വയ്‌ക്കാമോ?

Astrology

ശയനപ്രദക്ഷിണം സമർപ്പിക്കുന്നതെന്തിന്? ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.