Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്നതുല്ല്യം….പ്രധാനമന്ത്രി മോദിയുമായി സമയം പങ്കിട്ട് തിരുവനന്തപുരത്തെ കൗണ്‍സിലര്‍മാര്‍

തിരുവനന്തപുരത്തെ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ സംഘം പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. സംഘാംഗങ്ങള്‍ക്ക് ഈ കൂടിക്കാഴ്ച സ്വപ്നതുല്ല്യമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 11:15 pm IST
in Kerala, India

ന്യൂദല്‍ഹി: കേരളത്തിൽ നിന്നുള്ള  ബിജെപി ജനപ്രതിനിധികൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. സംഘാംഗങ്ങള്‍ക്ക് ഈ കൂടിക്കാഴ്ച സ്വപ്നതുല്ല്യമായിരുന്നു. അവര്‍ ദൈവതുല്യം ആരാധിക്കുന്ന നേതാവിനെ തൊട്ടടുത്ത് കാണാനും സംസാരിക്കാനും കിട്ടിയത് സംഘത്തിന് വലിയ ആത്മവിശ്വാസം നിറയ്‌ക്കുന്ന അനുഭവമായി മാറി.

പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഭരണനൈപുണ്യ വികസന ശിബിരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന്  ബിജെപി ജനപ്രതിനിധികൾ  ദൽഹിയിലെത്തിയത്. ​ഈ കൂടിക്കാഴ്ചയെക്കുറിച്ച് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചതിങ്ങിനെ: “ലോക് കല്യാൺ മാർഗിൽ രാവിലെ 7 മണിക്ക്, കേരള ബിജെപി പഞ്ചായത്ത് അംഗങ്ങൾ, മുനിസിപ്പാലിറ്റി അംഗങ്ങൾ, കേരളത്തിലുടനീളമുള്ള കോർപ്പറേഷനുകളിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ബിജെപി ചരിത്രപരമായ വിജയം നേടിയ ബിജെപി ചരിത്രപരമായ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിലേതുൾപ്പെടെ കേരളത്തിലുടനീളമുള്ള ബിജെപി പഞ്ചായത്തംഗങ്ങൾ, മുനിസിപ്പാലിറ്റി അംഗങ്ങൾ, കോർപ്പറേഷൻ അംഗങ്ങൾ എന്നിവർക്കു, 7 ലോക് കല്യാൺ മാർഗ് വസതിയിൽ ആതിഥ്യമരുളി.

ബിജെപിയും ജനങ്ങളും തമ്മിലുള്ള ബന്ധം… pic.twitter.com/J6i0Tr7rTy

— Narendra Modi (@narendramodi) February 12, 2026

“എൽഡിഎഫിനെയും യുഡിഎഫിനെയും കേരളം മടുത്തുവെന്നും, വലിയ പ്രതീക്ഷയോടെയാണു ബിജെപി-എൻഡിഎ സഖ്യത്തെ നോക്കിക്കാണുന്നതെന്നും വ്യക്തമാണ്. അതിനാൽ, തെരഞ്ഞെടുക്കപ്പെട്ട ബിജെപി-എൻഡിഎ അംഗങ്ങൾ താഴേത്തട്ടിൽ പ്രവർത്തിക്കുകയും ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരം കാണുകയും ചെയ്യും.” -കൂടിക്കാഴ്ചയില്‍ മോദി ജനപ്രതിനിധികളെ ഓര്‍മ്മിപ്പിച്ചു.

“കേരളത്തിലെ ബിജെപി ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ, വർഷങ്ങളായി പാർട്ടിയെ കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്ത ഓരോ കാര്യകർത്താവിനും ആദരമർപ്പിച്ചു. അവരുടെ നിസ്വാർഥപരിശ്രമങ്ങളാലാണു സംസ്ഥാനത്തുടനീളം വളരാൻ നമുക്കു സാധിച്ചത്. വരുംകാലങ്ങളിൽ കേരളത്തിൽ ബിജെപി കൂടുതൽ കരുത്തോടെ വളരും.”-മോദി എക്സില്‍ കുറിച്ചു.

ബിജെപിയും ജനങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കുന്നതിനുള്ള വഴികളും, നമ്മുടെ സദ്ഭരണ അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതും ‘ജീവിതസൗകര്യം’ മെച്ചപ്പെടുത്തുന്നതുമുൾപ്പെടെ വിവിധ വിഷയങ്ങളും ചർച്ചചെയ്തുവെന്നും മോദി പറഞ്ഞു.

നേരത്തെ സംഘം പാർലമെൻ്റ് സന്ദർശിച്ചിരുന്നു. ഉപരാഷ്‌ട്രപതി സിപി രാധാകൃഷ്ണൻ സപീക്കർ ഓം ബിർള , വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉൾപ്പെടെയുള്ള മുതിർന്ന കേന്ദ്ര മന്ത്രിമാരുമായും സംഘം കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി  ജെ പി നദ്ദയുടെ വസതിയിലും ഇവരെ സ്വീകരിച്ചു. സിഖുകാരുടെ ഗുരുദ്വാര റക്കാബ് ഗഞ്ച് സാഹിബിൽ പ്രാർത്ഥന നടത്തി

തിരുവനന്തപുരത്ത് ബിജെപി നേടിയ വിജയം രാജ്യ തലസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. . ദൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയർ രാജ ഇഖ്ബാൽ സിംഗ് വി. വി രാജേഷിനെയും സംഘത്തെയും അനുമോദിച്ചു. പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന തെരഞ്ഞെടുപ്പ് പ്രഭാരിയുമായ വിനോദ് താവ്‌ഡെ, പാർട്ടി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എന്നിവരും സന്നിഹിതരായിരുന്നു.

ദൽഹിയിൽ നടക്കുന്ന നൈപുണ്യ ശിബിരത്തിലും ബിജെപി ജനപ്രതിനിധികൾ സജീവമായി പങ്കാളികളായി.‘മോദി യുഗത്തിലെ നഗരവികസനം’ എന്ന വിഷയത്തിലാണ് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ സംസാരിച്ചത്. ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ജി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്‍റണി, അഡ്വ എസ് സുരേഷ് എന്നിവരും മറ്റ് സംസ്ഥാന-ജില്ലാ കാര്യകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു.

Tags: Meet PMmodiVV RajeshThiruvananthapuram CorporationLatest newsTVM Corporation councillorsBJP Councillors in Delhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

India

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.