Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യക്ഷേമത്തിന്റെ മന്ത്രവുമായി ചെമ്പന്‍ കൊലുമ്പന്‍ സ്വാസ്ഥ്യ സേവാ യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 02:24 pm IST
in Kerala, Health

ഇടുക്കി: വനവാസി ഊരുകളിലേക്ക് ആരോഗ്യക്ഷേമത്തിന്റെ സന്ദേശവുമായി നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ശിവരാത്രി ദിനത്തില്‍ സ്വാസ്ഥ്യസേവാ യാത്രയും മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തും. ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തിന് വഴിയൊരുക്കിയ വനവാസി മൂപ്പന്‍ ചെമ്പന്‍ കൊലുമ്പന്റെ ഓര്‍മ്മകളുണര്‍ത്തിയാണ് യാത്ര.

സേവാ യാത്രയുടെ ഫ്ളാഗ് ഓഫ് ചടങ്ങ് 14 ന് കേരള ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ നിര്‍വഹിക്കും. 14ന് രാത്രി എട്ടിന് ആനച്ചാലില്‍ നിന്ന് ചെമ്പന്‍ കൊലുമ്പന്റെ പിന്മുറക്കാര്‍ ഉദ്ഘാടനം ചെയ്യുന്ന യാത്ര 15ന്, ശിവരാത്രി ദിവസം രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.30 വരെ ജില്ലയിലെ തെരഞ്ഞെടുത്ത 25 ലേറെ കേന്ദ്രങ്ങളില്‍ ഒരേസമയം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. പൊതുജനങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയും ആവശ്യമായ ചികിത്സയും നല്‍കും. ഒപ്പം തെരഞ്ഞെടുത്ത വനവാസി ഉന്നതികളില്‍ അമൃതാ ആശുപത്രിയുമായി സഹകരിച്ച് മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കും പ്രവര്‍ത്തിക്കും. ദന്തസംബന്ധമായ രോഗങ്ങള്‍ക്കും മറ്റ് സാധാരണ അസുഖങ്ങള്‍ക്കും സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാക്കും. ആനച്ചാലില്‍ മടങ്ങിയെത്തുന്ന യാത്രാസംഘം അനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ച് പിരിയും.

വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സഹകരണത്തോടെയാണ് പരിപാടി. കേരളത്തിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്ന് തെരഞ്ഞെടുത്ത അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ സീനിയര്‍ തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന അമ്പതോളം മുതിര്‍ന്ന ഡോക്ടര്‍മാരുമാണ് ചെമ്പന്‍ കൊലുമ്പന്‍ സ്വാസ്ഥ്യസേവാ യാത്രയില്‍ പങ്കെടുക്കുന്നത്. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയടക്കം വിവിധ സംസ്ഥാനങ്ങളില്‍ എല്ലാ വര്‍ഷവും നടന്നുവരുന്ന സേവാ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇടുക്കിയിലെ ഊരുകളിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്.

ആരോഗ്യരംഗത്ത് സേവന മനോഭാവം ശക്തിപ്പെടുത്തുന്നതിനും ഭാവി ഡോക്ടര്‍മാരില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനുമായാണ് യാത്രയെന്ന് നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഡോ. അരുണ്‍ അറിയിച്ചു. ക്യാമ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: 9901510321

മെഡിക്കല്‍ ക്യാമ്പ് നടക്കുന്ന കേന്ദ്രങ്ങള്‍
അടിമാലി, ചൂരക്കട്ടന്‍കുടി ഉന്നതി, മച്ചിപ്ലാവ് ഫ്ളാറ്റ്, പരിഷക്കല്ല്, മില്‍മപ്പടി, പടിക്കപ്പ്, അഞ്ചാം മൈല്‍ വാളറ, കുളമാന്‍കുഴി കുടി, തുമ്പിപ്പാറകുടി ഉന്നതി, 4 സെന്റ് കോളനി, പതിനാലാം മൈല്‍, കുതിരയള കുടി, ഒഴുവുതടം ഉന്നതി, വെളിയമ്പാറകുടി ഉന്നതി, കമ്പനിക്കുടി ഉന്നതി, മാങ്കുളം, മുനിപ്പാറ, സിങ്കുകുടി, ചൊക്രമുടി കുടി, ബൈസണ്‍വാലി, കോമാളി കുടി, നെല്ലിക്കാട്, 20 ഏക്കര്‍ സെറ്റില്‍മെന്റ്, കാഞ്ഞിരവേലി, തട്ടേക്കണ്ണി, പാലപ്ലാവ് കോളനി, വരിക്കമുത്തന്‍, സൗത്ത് കത്തിപ്പാറ, മച്ചിപ്ലാവ് ലക്ഷംവീട് കോളനി, ഷെവല്‍ കുടി, കട്ടമുടി, കുരിശുപാറ, പൊളിഞ്ഞപാലം.

Tags: National Medicos Organisationchempan kolumpan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.