Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

പുനർ വിവാഹ യോഗം അറിയാം ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 11:18 pm IST
in Astrology

അതിശയിപ്പിക്കുന്ന വേഗത്തിലാണ് വിവാഹമോചനം നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്നത്. പുനർവിവാഹക്കാർക്ക് വേണ്ടി മാത്രം പ്രത്യേകം മാട്രിമോണിയൽ സൈറ്റുകൾ വരെയായി, രണ്ടാൾക്കും ജോലിയായതോടു കൂടി ദമ്പതികൾ പരസ്പരം അകന്ന് കഴിയേണ്ടി വരുന്നതും, ഒരാൾ മറ്റൊരാളെ ആശ്രയിക്കാതെ തന്നെ സാമ്പത്തികാവശ്യങ്ങളടക്കം എല്ലാം സ്വയം നിറവേറ്റാനാകുമെന്നുള്ള വിശ്വാസവും, ഇന്റർനെറ്റും ഫോണും സജീവമായതോടു കൂടി വ്യക്തി ബന്ധങ്ങളിൽ പണ്ടില്ലാത്ത രീതിയിലുണ്ടായ അടുപ്പവും അകൽച്ചയും, മാതാപിതാക്കളുടെ പോലും വാക്കുകൾക്കും ഉപദേശങ്ങൾക്കും ചെവികൊടുക്കാത്ത രീതിയിൽ തന്നിലേക്ക് തന്നെ ഉൾവലിയുന്ന ആധുനിക കാലത്തിന്റെ ചില പ്രത്യേക സ്വഭാവ വൈകൃതങ്ങളും അടക്കം കാരണങ്ങൾ പലതാണെങ്കിലും അതിലെല്ലാമുപരി ജാതകാലുള്ള ദോഷം ഒരു പരിധിയിലേറെയായി വിവാഹമോചനത്തിലേക്ക് നയിക്കുന്നതായി കാണാനാവും.

ഏഴാം ഭാവത്തിനും രണ്ടാം ഭാവത്തിനും പാപയോഗമോ പാപഗ്രഹങ്ങളുടെ യോഗദൃഷ്ടിയുണ്ടാകുന്നതോ ഏഴാം ഭാവത്തിന് ബലമില്ലാതെ വരുന്നതോ ജാതകത്തിൽ വ്യാഴവും ശുക്രനുമൊക്കെ ബലഹീനനാകുന്നതും,ഏഴാം ഭാവം ബലമുള്ളതായും ഏഴാംഭാവാധിപനും ശുക്രനും ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ സ്വദ്രേക്കാണത്തിങ്കലോ വർഗ്ഗോത്തമനവാംശകത്തിലോ ഉച്ചനവാംശകത്തിലോ വക്രംപ്രാപിച്ചോ നിൽക്കുന്നുവെങ്കിൽ പുനർവിവാഹ ലക്ഷണമാകുന്നു. ഉച്ചം മുതലായ ബലങ്ങൾ എല്ലാംതന്നെ വേണമെന്നില്ല.

ഇതൊന്നും ചിന്തിക്കാതെ ജാതകങ്ങൾ ചേർക്കുന്നതോ ഒക്കെ ജ്യോതിഷ പരമായി പുനർവിവാഹലക്ഷണങ്ങളാണ് മദ്ധ്യമജ്ജു, വേധം, ദശകൾ തമ്മിലുള്ള സന്ധി ദോഷങ്ങൾ എന്നിവ മൂലവും ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ കലഹങ്ങളുണ്ടാകുന്നതിനോ ഇരുവർക്കുമിടയിൽ മൂന്നാമതൊരാളുടെ വിപരീത സാന്നിദ്ധ്യമുണ്ടാകുന്നതിനും കാരണമാകാമെന്ന് ജ്യോതിഷം പറയുന്നു.

 

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

ദുഷ്ടശക്തികളെയും അകറ്റും : പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

Spiritual

പേരിൽ ഈ അക്ഷരങ്ങൾ കൂട്ടിച്ചേർക്കൂ, ഭാഗ്യം നിശ്ചയം!

Astrology

ഈ നാളുകാർ നിത്യവും ഗണപതിയെ ഇങ്ങനെ ഭജിക്കൂ , സർവ്വതടസങ്ങളും അകലും

Astrology

ഭദ്രകാളീ ചിത്രം വീട്ടിൽ വയ്‌ക്കാമോ?

Astrology

ശയനപ്രദക്ഷിണം സമർപ്പിക്കുന്നതെന്തിന്? ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.