Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഎംസ് ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു; എസ്. മല്ലേശം ബിഎംഎസ് ദേശീയ അധ്യക്ഷന്‍

സുരേന്ദ്രകുമാര്‍ പാണ്ഡെ ജനറല്‍ സെക്രട്ടറി, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉപാധ്യക്ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 07:15 am IST
in Kerala, India
എസ്. മല്ലേശം, സുരേന്ദ്രകുമാര്‍ പാണ്ഡെ, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍,
അഡ്വ. സി.കെ. സജി നാരായണന്‍, എം.പി. രാജീവന്‍, വി. രാധാകൃഷ്ണന്‍, സി.വി. രാജേഷ്, കെ.കെ. വിജയകുമാര്‍, അഡ്വ. ആശാമോള്‍, പി. ജയപ്രകാശ്, ജി.കെ. അജിത്ത്, കെ. മഹേഷ് കുമാര്‍

എസ്. മല്ലേശം, സുരേന്ദ്രകുമാര്‍ പാണ്ഡെ, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, അഡ്വ. സി.കെ. സജി നാരായണന്‍, എം.പി. രാജീവന്‍, വി. രാധാകൃഷ്ണന്‍, സി.വി. രാജേഷ്, കെ.കെ. വിജയകുമാര്‍, അഡ്വ. ആശാമോള്‍, പി. ജയപ്രകാശ്, ജി.കെ. അജിത്ത്, കെ. മഹേഷ് കുമാര്‍

പുരി (ഒഡീഷ): ബിഎംഎസ് ദേശീയ അധ്യക്ഷനായി എസ്. മല്ലേശത്തെയും (തെലങ്കാന) ജനറല്‍ സെക്രട്ടറിയായി സുരേന്ദ്രകുമാര്‍ പാണ്ഡെയെയും (ഛത്തിസ്ഗഢ്)തെരഞ്ഞെടുത്തു. കോട്ടയം നട്ടാശ്ശേരി സ്വദേശി സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താനാണ് ഉപാധ്യക്ഷന്‍. പുരിയില്‍ സമാപിച്ച 21-ാം ദേശീയസമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സുഖ്വീന്ദര്‍സിങ് ദിക്കി, നീത ചോബെ, അശോക് ശുക്ല, രാജേന്ദ്ര ശര്‍മ്മ, പവന്‍ കുമാര്‍, ജിഗ്‌നേഷ് മജുംദാര്‍ എന്നിവരും ഉപാധ്യക്ഷന്മാരാണ്. രാംനാഥ് ഗണേഷെ, അഞ്ജലി പട്ടേല്‍, രാധേശ്യാം ജയ്സ്വാള്‍, അരവിന്ദ് മിശ്ര, അശോക് കുമാര്‍, അനില്‍ ദുംനെ, സഞ്ജയ് കുമാര്‍ സിന്‍ഹ എന്നിവര്‍ സെക്രട്ടറിമാരും അനിഷ് മിശ്ര ഫിനാന്‍സ് സെക്രട്ടറിയുമാണ്.

കേരളത്തില്‍ നിന്നുള്ള എം.പി. രാജീവന്‍ (ദക്ഷിണക്ഷേത്രം), വി. രാധാകൃഷ്ണന്‍ (ദക്ഷിണമധ്യക്ഷേത്രം), സി.വി. രാജേഷ് (പശ്ചിമം, ഉത്തരപശ്ചിമം, മധ്യക്ഷേത്രം) എന്നിവരാണ് ക്ഷേത്രീയ സംഘടനാ സെക്രട്ടറിമാര്‍. മുന്‍ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജി നാരായണന്‍ കേന്ദ്രപ്രവര്‍ത്തകസമിതി അംഗമാണ്. കെ.കെ. വിജയകുമാര്‍, അഡ്വ. ആശാമോള്‍, പി. ജയപ്രകാശ്, ജി.കെ. അജിത്ത്, കെ. മഹേഷ് കുമാര്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള ദേശീയ സമിതി അംഗങ്ങള്‍. സമാപനസമ്മേളനത്തില്‍ എസ്. മല്ലേശം മുഖ്യപ്രഭാഷണം നടത്തി.

Tags: BMS leadershipBMS national conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് ബിഎംഎസ് ദേശീയ നിര്‍വാഹകസമിതി അംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
News

ആശാപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം; ബിഎംഎസ് നേതൃത്വം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.