Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഴുപത് വര്‍ഷം കേരളം ഭരിച്ചവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 07:08 am IST
in Kerala, Idukki
മൂന്നാറിലെ സ്വീകരണ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും പാര്‍ട്ടിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനേയും ഹാരമണിയിക്കുന്നു

മൂന്നാറിലെ സ്വീകരണ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും പാര്‍ട്ടിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനേയും ഹാരമണിയിക്കുന്നു

മൂന്നാര്‍: വരാന്‍ പോകുന്നത് മൂന്നാറിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക തെരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മൂന്നാറിന്റെ ഭാവി, കേരളത്തിന്റെ ഭാവി നമ്മുടെ കുട്ടികളുടെ ഭാവി ഇതൊക്കെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനും സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കന്മാര്‍ക്കും നല്‍കിയ സ്വീകരണവും റാലിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏറ്റവും അധികം വിലക്കയറ്റം കേരളത്തില്‍, രാജ്യത്ത് ഏറ്റവും അധികം തൊഴിലില്ലായ്‌മ കേരളത്തില്‍. ശബരിമലയില്‍ അയ്യപ്പന്റെ സ്വര്‍ണം വരെ കൊള്ളയടിച്ചു. ഈ രാഷ്‌ട്രീയമല്ല വേണ്ടത്. വികസന രാഷ്‌ട്രീയമാണ് വേണ്ടത്, നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന രാഷ്‌ട്രീയമാണ് വേണ്ടത്, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

75 വര്‍ഷം ഗരീബി ഹഡാവോ എന്ന് പറഞ്ഞു ജനങ്ങളെ വഞ്ചിച്ചവരാണ് കോണ്‍ഗ്രസ്. യുപിഎ സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു.

കേരളത്തിനായി എന്തെങ്കിലും ചെയ്തോയെന്ന് നിങ്ങള്‍ പരിശോധിക്കണം. വീട്, പട്ടയം, വൈദ്യുതി, സ്‌കൂള്‍ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനൊന്നും വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. ജമാ അത്തെ ഇസ്ലാമിയുടെ കൂടെക്കൂടി ജനങ്ങളെ വഞ്ചിക്കലാണ് അവരുടെ രാഷ്‌ട്രീയമെന്നും അദ്ദേഹം പറഞ്ഞു. 2014 ല്‍ നരേന്ദ്ര മോദിക്ക് ജനങ്ങള്‍ അവസരം കൊടുത്തു. ഒരൊറ്റ അഴിമതിയുമില്ലാതെ എന്തെല്ലാം വികസന പദ്ധതികള്‍ അദ്ദേഹം ജനങ്ങള്‍ക്കായി കൊണ്ടുവന്നു. അതാണ് എന്‍ഡിഎയുടെ വികസനത്തിന്റെ രാഷ്‌ട്രീയം. നരേന്ദ്ര മോദി രാജ്യത്ത് കൊണ്ടുവന്ന വികസനം മൂന്നാറിലും വരണം. ഇത്രയേറെ വിനോദസഞ്ചാര സാധ്യയുള്ള മൂന്നാറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരും ബിജെപിയുടെ ഭാഗമായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, മേഖല അധ്യക്ഷന്‍ എന്‍. ഹരി, ഇടുക്കി നോര്‍ത്ത് ജില്ലാ അധ്യക്ഷ ശ്രീവിദ്യ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

Tags: S.Rajendranplantation sectorRajiv ChandrasekharBJP Munnar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ചെയ്ത വിവേചനമാണ് ആറ്റുകാല്‍ ഭക്തരോടും ചെയ്യുന്നത്: രാജീവ് ചന്ദ്രശേഖര്‍

ബിജെപി ഹജ്ജ് പരാതി പരിഹാര പോര്‍ട്ടലിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍
നിര്‍വഹിക്കുന്നു
Kerala

മുഖ്യമന്ത്രിയുമായി വികസന സംവാദത്തിന് തയാര്‍: രാജീവ് ചന്ദ്രശേഖര്‍

മൂന്നാറില്‍ ബിജെപിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കന്മാര്‍ക്കും നല്‍കിയ സ്വീകരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്നു. എ.എന്‍. രാധാകൃഷ്ണന്‍, ജി. ഗുരുനാഥന്‍, അഡ്വ. പന്തളം പ്രതാപന്‍, എസ്. രാജേന്ദ്രന്‍, എന്‍. ഹരി, ശ്രീവിദ്യ രാജേഷ്, അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ സമീപം
Kerala

തോട്ടം മേഖലയില്‍ ഇനി താമരക്കാലം; നൂറുകണക്കിന് പ്രവര്‍ത്തകര്‍ ബിജെപിയില്‍

Kerala

ബിജെപിയില്‍ ചേര്‍ന്ന എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് സിപിഎം നേതാവ് എം എം മണി

Kerala

മാക്സി മൂന്നാർ ക്രമക്കേട് ഇനി പൊന്തിവരുമോ?മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ അഴിമതിയില്‍ എംഎം മണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുടുങ്ങുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.