Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

കൈയ്യിലെ ഈ രേഖ പറയും നിങ്ങളുടെ വിവാഹവും പങ്കാളിയുടെ സ്വഭാവവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 12:01 am IST
in Astrology

ഇന്ത്യയിൽ നിരവധി പേർ ഹസ്തരേഖ ശാസ്ത്രം വിശ്വസിക്കുകയും പ്രാധാന്യം നൽകുകയും ചെയ്യുന്നു. നമ്മുടെ കയ്യിലെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ഹൃദയരേഖ. ചെറുവിരലിന് താഴെ ഏകദേശം കെെവെള്ളയുടെ മദ്ധ്യത്തിലൂടെ ചൂണ്ടുവിരലിന്റെ ഭാഗത്തേയ്‌ക്ക് പോകുന്ന രേഖയാണിത്.നിങ്ങളുടെ ഹൃദയരേഖ ഉയർന്നാണ് നിൽക്കുന്നതെങ്കിൽ സാമൂഹ്യമായി ഇടപഴകുന്ന ഒരാളെന്ന് പറയപ്പെടുന്നു.

കൂടാതെ ഇക്കൂട്ടർ കൂട്ടുകാരെ കണ്ടെത്താൻ താൽപര്യപ്പെടുന്നവരായിരിക്കും. എന്നാൽ ഈ രേഖ കീഴോട്ടുപോകുന്നുവെങ്കിൽ വിവാഹം, പ്രണയകാര്യങ്ങളിൽ കൃത്യമായി തീരുമാനമെടുക്കാൻ കഴിയുന്നില്ലെന്നർത്ഥം. ഇവർ പങ്കാളിയെ കണ്ടെത്താൻ വെെകും. നീണ്ട ഹൃദയരേഖയാണെങ്കിൽ നിങ്ങൾ വിശ്വസിയ്‌ക്കാവുന്ന ഒരാളെന്നർത്ഥം. നല്ല ജീവിതമുണ്ടാകും. പങ്കാളിയോടും വിശ്വസ്തത പുലർത്തും.

നടുവിരലിലേക്കാണ് ഹൃദയരേഖയെത്തുന്നതെങ്കിൽ സത്യസന്ധനായ നല്ലൊരു വ്യക്തിയാണെന്ന് അർത്ഥം. ഇത്തരത്തിൽ രേഖയുള്ളവർക്ക് നല്ല പങ്കാളിയെ ലഭിക്കും. പ്രണയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകില്ല. രണ്ട് ഹൃദയരേഖകളുണ്ടെങ്കിൽ നിങ്ങൾക്ക് പ്രണയജീവിതമായിരിക്കും. നല്ലൊരു വിവാഹം, ഏറെ സ്നേഹിക്കുന്ന പങ്കാളി, നല്ല കുട്ടികൾ ഇവയെല്ലാം ഉണ്ടാകുമെന്നാണ് വിശ്വാസം. ഹൃദയരേഖ താഴോട്ടാണ് പോകുന്നതെങ്കിൽ ബന്ധങ്ങളിൽ പെട്ടെന്ന് വിള്ളലുകളുണ്ടാകും. ഇത് കാരണം മനോവിഷമങ്ങളുണ്ടാകുമെന്നും പറയപ്പെടുന്നു. ചെറിയ ഹൃദയരേഖയെങ്കിൽ മറ്റുള്ളവരെ എളുപ്പത്തിൽ വിശ്വസിക്കുന്ന ആൾ ആയിരിക്കില്ല.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

Vasthu

ദുഷ്ടശക്തികളെയും അകറ്റും : പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

Spiritual

പേരിൽ ഈ അക്ഷരങ്ങൾ കൂട്ടിച്ചേർക്കൂ, ഭാഗ്യം നിശ്ചയം!

Astrology

ഈ നാളുകാർ നിത്യവും ഗണപതിയെ ഇങ്ങനെ ഭജിക്കൂ , സർവ്വതടസങ്ങളും അകലും

Astrology

ഭദ്രകാളീ ചിത്രം വീട്ടിൽ വയ്‌ക്കാമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.