Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരു ഗോരഖ്നാഥിന്റെ ശിഷ്യന്മാരായി എത്തി പണം തട്ടി : കാവി ധരിച്ച് സന്യാസി വേഷത്തിലെത്തിയ ഇസ്ലാമിസ്റ്റുകളെ പിടികൂടി യുപി പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 06:30 pm IST
in India

ലക്നൗ : സന്യാസിമാരെന്ന പേരിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടിച്ച വ്യാജ ബാബ സംഘത്തിലെ ആറ് പേർ പിടിയിൽ . കഴിഞ്ഞ ഏഴ് വർഷമായി വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്ന് ഇവർ പണം തട്ടിയെടുക്കുകയായിരുന്നു. യുപി പൊലീസാണ് സംഘത്തെ പിടികൂടിയത്.

ആറ് വ്യാജ ആധാർ കാർഡുകൾ, സംഭാവന രസീതുകൾ, രണ്ട് തംബുരു, മയിൽപ്പീലി വടി, രത്നങ്ങൾ, പിച്ചള ബ്രേസ്ലെറ്റ്, വസ്ത്രങ്ങൾ, 60 എഗ്രിമെന്റുകൾ, ഭസ്മം എന്നിവ കണ്ടെടുത്തതായി മുസാഫർനഗറിലെ സീനിയർ പോലീസ് സൂപ്രണ്ട് സഞ്ജയ് വർമ്മ പറഞ്ഞു. കൂടാതെ, കാവി നിറമുള്ള സൽവാർ സ്യൂട്ടുകൾ, തലപ്പാവുകൾ, രണ്ട് സാരികൾ എന്നിവയും കണ്ടെത്തി.

മുസാഫർനഗറിലെ മിറാപൂർ, കാക്കറോളി പോലീസ് സ്റ്റേഷൻ പ്രദേശങ്ങളിലെ വാടക വീടുകളിൽ വ്യാജ ആധാർ കാർഡുകളുടെ സഹായത്തോടെ പേരും ഐഡന്റിറ്റിയും മാറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. മുസാഫർനഗറിലെ കാക്കറോളി പോലീസാണ് തട്ടിപ്പ് കണ്ടെത്തിയത്.സംശയാസ്പദമായ ചില വ്യക്തികൾ സന്യാസി വസ്ത്രം ധരിച്ച് ചുറ്റിത്തിരിയുന്നതായി വ്യാഴാഴ്ച കക്കറോളി പോലീസ് വിവരം ലഭിച്ചിരുന്നു. വിവരമറിഞ്ഞ് എത്തിയ കാക്കറോളി പോലീസ് സംഘത്തിലെ അംഗമായ അഹ്‌സനെ അറസ്റ്റ് ചെയ്തു. ഇയാളാണ് ഒപ്പമുണ്ടായിരുന്നവരെ പറ്റി പൊലീസുകാരോട് പറഞ്ഞത്.

‘ കാവി വസ്ത്രം ധരിച്ച് യാചിക്കുകയായിരുന്നു അഹ്‌സൻ. കക്രോളി പോലീസ് സ്റ്റേഷനിൽ ഈ സംഘത്തിനെതിരെ തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് അറസ്റ്റിലായ ആറ് പേർക്കും ഹിന്ദു പേരുകളുണ്ടായിരുന്നു, എന്നാൽ അന്വേഷണത്തിൽ എല്ലാവരും മുസ്ലീങ്ങളാണെന്ന് തെളിഞ്ഞു. ഇവരെല്ലാം ബുധാന പോലീസ് സ്റ്റേഷൻ പ്രദേശത്തെ ജോല ഗ്രാമത്തിലെ താമസക്കാരാണ്, മുസാഫർനഗറിലെ മിർപൂർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ വാടക വീടുകളിൽ താമസിച്ചിരുന്നു. ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് പേർ കൂടി ഇപ്പോഴും ഒളിവിലാണ് .

ഗുരു ഗോരഖ്നാഥിന്റെ ശിഷ്യന്മാരായി വേഷമിട്ട് തട്ടിപ്പുകാർ പ്രതിദിനം 20,000 രൂപ വരെ സമ്പാദിച്ചിരുന്നു . ഒരാൾക്ക് തന്നെ പ്രതിദിനം 1500 ഓളം രൂപ കിട്ടിയിരുന്നു.മാതൃഭാഷയ്‌ക്ക് പകരം സംസ്കൃതം കലർന്ന ഭാഷ ഇവർ സംസാരിച്ചിരുന്നു . ഗാർഹിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കരാറുകൾ വാങ്ങുകയും 45,000 മുതൽ 1000 രൂപ വരെ ഈടാക്കുകയും ചെയ്യുമായിരുന്നു..” സഞ്ജയ് വർമ്മ പറഞ്ഞു.

Tags: UP Police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിയായ രണ്ടാമത്തെയാളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

India

രണ്ടിടങ്ങളിലായി രാത്രിയിൽ ഏറ്റുമുട്ടൽ ; കൊടും കുറ്റവാളികളായ ആസാദ് മുന്നാഖാനെയും , സിറാജിനെയും വധിച്ച് യുപി പൊലീസ്

India

ഗുണ്ടകളെ തീർക്കാൻ മാത്രമല്ല , പാവങ്ങളെ ചേർത്ത് നിർത്താനും അറിയാം : വികലാംഗനെ ചുമലിലേറ്റി ട്രെയിനിലെത്തിച്ച് യുപി പൊലീസ്

India

ചങ്കൂര്‍ ബാബ ലക്ഷ്യമിട്ടത് ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കാന്‍

India

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചിട്ട് ഒളിവിൽ പോയി : പ്രതിയെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.