Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വികലാംഗ ക്വാട്ടയിലൂടെ എംബിബിഎസിന് പ്രവേശനം നേടാൻ സ്വന്തം കാൽവിരൽ മുറിച്ചുമാറ്റി വിദ്യാർത്ഥി ; അജ്ഞാതർ ആക്രമിച്ചെന്ന് വ്യാജ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2026, 12:22 pm IST
in India

ലക്നൗ : എം ബി ബി എസിന് വികലാംഗക്വട്ട വഴി പ്രവേശനം ലഭിയ്‌ക്കാൻ സ്വന്തം കാൽ വിരൽ മുറിച്ചു മാറ്റി വിദ്യാർത്ഥി . ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലാണ് സംഭവം. ലൈൻ ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖലീൽപൂർ ഗ്രാമത്തിൽ താമസിക്കുന്ന സൂരജ് ഭാസ്‌കറാണ് സ്വന്തം കാൽ വിരൽ മുറിച്ചു നീക്കിയത്.

ജനുവരി 18 ന് രാവിലെയാണ് സൂരജ് ഭാസ്‌കറും സഹോദരൻ ആകാശ് ഭാസ്‌കറും പോലീസിൽ പരാതി നൽകാൻ എത്തിയത് . അജ്ഞാതരായ ചിലർ കഴിഞ്ഞ രാത്രി, നിർമ്മാണത്തിലിരുന്ന തങ്ങളുടെ വീട്ടിൽ കയറി സൂരജിനെ ക്രൂരമായി ആക്രമിച്ച് കാൽവിരൽ മുറിച്ചുമാറ്റിയെന്നായിരുന്നു പരാതി . ഇതിന്റെ അടിസ്ഥാനത്തിൽ, പോലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണം സിറ്റി ഏരിയ സി.ഒ ഗോൾഡി ഗുപ്തയെ ഏൽപ്പിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് (സിറ്റി) ആയുഷ് ശ്രീവാസ്തവ പറയുകയും ചെയ്തു. സമഗ്രമായ അന്വേഷണത്തിൽ, സൂരജിന്റെ മൊഴികളിൽ നിരവധി പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും കണ്ടെത്തി. മൊബൈൽ ഫോൺ പരിശോധനയിൽ ഒരു യുവതിയുടെ കോൺടാക്റ്റ് നമ്പർ കണ്ടെത്തി. അവരുമായുള്ള സംഭാഷണം സംശയം കൂടുതൽ ബലപ്പെടുത്തി. കൂടാതെ, സൂരജിന്റെ ഡയറിയിൽ നിന്ന് നിർണായകമായ ഒരു സൂചന ലഭിച്ചു, അതിൽ 2026 ൽ താൻ ഒരു എം.ബി.ബി.എസ് വിദ്യാർത്ഥിയാകുമെന്ന് ഉറപ്പാണെന്നും എഴുതിയിരുന്നു.

പോലീസ് അന്വേഷണത്തിൽ സൂരജ് രണ്ടുതവണ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടുവെന്നും പിന്നീട് എംബിബിഎസ് പ്രവേശനത്തിനുള്ള വികലാംഗ സംവരണ ക്വാട്ട മുതലെടുക്കാൻ ശ്രമിച്ച് കാൽവിരൽ മുറിച്ചുമാറ്റിയെന്നും കണ്ടെത്തി. ആക്രമണത്തിന്റെ മുഴുവൻ കഥയും കെട്ടിച്ചമച്ചതാണെന്നും വ്യക്തമായി.

സൂരജ് പാർത്ത് ആശുപത്രിയിൽ ചികിത്സയിലാണെന്നും കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ലൈൻ ബസാർ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് സതീഷ് സിംഗ് പറഞ്ഞു

Tags: upcrimeviral
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Kerala

വിവാഹ മോചിതയായ സൗമ്യയെ വിടാതെ പിന്തുടർന്ന് ശല്യം ചെയ്ത വൃദ്ധൻ പോക്സോ കേസിലും പ്രതി: ഒല്ലൂരിലെ അരുംകൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

India

സുഖ ജീവിതത്തിന് മകൻ വിലങ്ങുതടി ; അഭിഭാഷകനും രണ്ടാം ഭാര്യയും ചേർന്ന് അഞ്ച് വയസുകാരനെ കൊലപ്പെടുത്തി ; പ്രതികൾക്ക് നാട്ടുകാരുടെ വക മർദ്ദനം

India

സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ പൂഴ്‌ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.