Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഗ്യാസ് ട്രബിളിന് പരിഹാരമായി ഇഞ്ചിവിദ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2026, 08:17 am IST
in Health

പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഗ്യാസ്. ഇഞ്ചി പല വിധത്തിലും ഗ്യാസിന് പരിഹാരമാകാറുണ്ട്. ഇത് പല വിധത്തിലും ഉപയോഗിയ്‌ക്കാം. ഗ്യാസ് പ്രശ്‌നമെങ്കില്‍ ദിവസവും അല്‍പം ഇഞ്ചി കടിച്ചുചവച്ചു കഴിയ്‌ക്കാം. ഇത് വയറ്റിലുള്ള ഗ്യാസിനെ ആഗിരണം ചെയ്യും. അതുപോലെ ഇഞ്ചി നീര് ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി ഇതിലല്‍പം പഞ്ചസാരയോ തേനോ ചേര്‍ത്തു കഴിയ്‌ക്കാം.

ഇഞ്ചികൊണ്ടുള്ള ജിഞ്ചര്‍ കാന്‍ഡി വാങ്ങിക്കഴിയ്‌ക്കുന്നതും ഏറെ നല്ലതാണ്. ഇതു വീട്ടില്‍ത്തന്നെ ഉണ്ടാക്കാന്‍ സാധിയ്‌ക്കുകയും ചെയ്യും. ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി തേനില്‍ മുക്കുക. ഇതില്‍ അല്‍പം ബട്ടര്‍ പുരട്ടി അഞ്ചു മിനിറ്റു നേരം ചെറിയ ചൂടില്‍ വേവിയ്‌ക്കുക. പിന്നീട് ഇത് തണുക്കാന്‍ വയ്‌ക്കുക. ഇത് കട്ടിയുള്ളതാകും. അപ്പോള്‍ കഴിയ്‌ക്കാം.

ഗ്യാസിനുള്ള മറ്റൊരു പരിഹാരമാണ് ജിഞ്ചര്‍ ടീ. അര സ്പൂണ്‍ ഇഞ്ചി പൊടിച്ചത് ഒരു കപ്പ്‌ വെള്ളത്തിലിട്ട് അഞ്ചു മിനിറ്റു തിളപ്പിയ്‌ക്കുക. ഇത് ഊറ്റിയെടുത്ത് അല്‍പം പഞ്ചസാരയും തേനും ഇതില്‍ ചേര്‍ത്തിളക്കണം. ഇത് ദിവസം രണ്ടുതവണ വീതം അല്‍പകാലം കുടിയ്‌ക്കുക.

NB: ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, ബ്ലീഡിംഗ്, അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഡോക്ടറുടെ ഉപദേശപ്രകാരം ഇഞ്ചി കഴിയ്‌ക്കുക.

Tags: Gas Troubleginger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

Health

കിഡ്‌നി രോഗങ്ങളകറ്റാൻ ഇഞ്ചി പ്രയോഗം

പുതിയ ഇഞ്ചി ഇനമായ ഐഐഎസ്ആര്‍ സുരസ സംസ്ഥാനത്ത് കൃഷി ചെയ്തിരിക്കുന്നു, ഇന്‍സൈറ്റില്‍ വിളവെടുത്ത ഐഐഎസ്ആര്‍ സുര
Kerala

പുതിയ ഇനം ഇഞ്ചി, ഐഐഎസ്ആര്‍ സുരസ: രാജ്യത്ത് പച്ചക്കറി ആവശ്യത്തിന് വേണ്ടി പുറത്തിറക്കുന്ന ആദ്യ ഇഞ്ചി

Health

പരിപ്പോ, പരിപ്പ് വിഭവങ്ങളോ കഴിക്കുമ്പോള്‍ ഗ്യാസ്ട്രബിള്‍ വരുന്നുണ്ടോ? ഈ നുറുങ്ങുകള്‍ പരീക്ഷിക്കൂ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.