Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

തന്റേടി, അഹങ്കാരി എന്നൊക്കെ വിളിക്കുന്നവരുണ്ട് ; പ്രൊഫഷണൽ കാര്യങ്ങൾ എന്റെ ടേംസിൽ മാത്രമെ ഞാൻ ചെയ്യാറുള്ളു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 11:28 pm IST
in Mollywood

നടൻ പൃഥ്വിരാജിന്റെ പല അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം തന്നെ പറ്റി പലരും വിചാരിക്കുന്ന രീതികളെ പറ്റി തുറന്ന് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .ഇവൻ ഇത്രത്തോളമായോയെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് തനിക്ക് തുടക്കകാലത്ത് നേരിടേണ്ടി വന്നതെന്നും താരം പറയുന്നു.

‘ ബഹുമാനം കാണിക്കേണ്ടിടത്ത് ഞാൻ ഒരിക്കലും അത് കാണിക്കാതിരുന്നിട്ടില്ല. എന്നാൽ ആവശ്യത്തിൽ ഏറെ ബഹുമാനവും എവിടേയും കാണിക്കാറില്ല. എന്റെ ഐഡന്റിറ്റി സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ.

സിനിമ നടൻ ആയതിൽ പിന്നെ ഇങ്ങനെ സംസാരിക്കാൻ തുടങ്ങുകയോ ബോഡി ലാ​​ഗ്വേജ് കൈവരിക്കുകയോ കാര്യങ്ങളെ പറ്റി ഇങ്ങനെ സംസാരിക്കുകയോ ചെയ്ത ഒരാളല്ല. സ്കൂളിൽ പഠിക്കുന്ന കാലത്തും എന്റെ വ്യക്തിത്വ സവിശേഷതകൾ ഇതൊക്കെ തന്നെയായിരുന്നു. സിനിമയിൽ വന്നശേഷം എന്റെ ​ഗുരുനാഥനായ രഞ്ജിത്തേട്ടൻ അടക്കം എന്നോട് പറഞ്ഞു ഇന്റർവ്യൂവിന് പോകുമ്പോൾ മയത്തിൽ സംസാരിക്കണം കാര്യങ്ങൾ കുറച്ച് അറിയില്ലെന്ന തരത്തിൽ സംസാരിക്കണം എന്നൊക്കെ.

ഞാൻ ശ്രമിച്ചിരുന്നു. പക്ഷെ എന്നെ കൊണ്ട് പറ്റിയില്ല. തന്റേടി, അഹങ്കാരി വിളികൾക്ക് പിന്നിൽ ഒരു തമാശയുണ്ട്. വലിയ സോഷ്യൽ സർക്കിൾ എനിക്കില്ല. ഞാൻ അന്തർമുഖനാണെന്ന് പറഞ്ഞവരുണ്ട്. പിന്നീട് ആ അന്തർമുഖത്വം അഹങ്കാരമായി. ഇപ്പോൾ അതേ അഹങ്കാരം ചങ്കൂറ്റമായി. എന്റെ ടേംസിൽ തന്നെയാണ് ഞാൻ കാര്യങ്ങൾ നടത്തുന്നത്. പ്രൊഫഷണൽ കാര്യങ്ങൾ എന്റെ ടേംസിൽ മാത്രമെ ഞാൻ ചെയ്യാറുള്ളു.‘ എന്നാണ് പൃഥ്വിരാജ് പറയുന്നത്.

 

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

Entertainment

വീട്ടുചിലവ് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ് ; എനിക്ക് ആവശ്യമുള്ളപ്പോഴും ഞാൻ പണം ചോദിക്കുന്നത് ഭാര്യയോടാണ്

Entertainment

ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമയിൽ നിന്ന് ഇടവേള എടുക്കൂ ; വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ തൃഷ പറഞ്ഞ വാക്കുകൾ

Entertainment

സംഗീത എനിക്ക് മരുമകൾ മാത്രമല്ല , അവരുടെ മക്കൾ പോലും ഭാഗ്യമുള്ളവരാണ് ; മരുമകളെ പ്രശംസിച്ച് വിജയുടെ അമ്മ ശോഭ

Entertainment

അന്ന് രജനികാന്ത് മാറ്റാൻ പറഞ്ഞ ഗാനം ; ഈ പാട്ടോടെ രജനി ഓരോ അമ്മമാർക്കും മകനാകുമെന്ന് ഉറപ്പ് പറഞ്ഞ ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.