Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനം: പ്രധാനമന്ത്രിയുമായി സംവദിച്ച് സുധീഷ്

രഘു പെരുമണ്ണൂര്‍ by രഘു പെരുമണ്ണൂര്‍
Jan 21, 2026, 09:35 am IST
in Kerala, India
തന്റെ കമ്പനിയുടെ നൂതന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സുധീഷ് പ്രധാനമന്ത്രിയോട് വിശദീകരിക്കുന്നു

തന്റെ കമ്പനിയുടെ നൂതന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സുധീഷ് പ്രധാനമന്ത്രിയോട് വിശദീകരിക്കുന്നു

കൂറ്റനാട് (പാലക്കാട്): ന്യൂദല്‍ഹിയില്‍ നടന്ന ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് സംവദിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ചാലിശ്ശേരി പെരുമണ്ണൂര്‍ പാറപ്പുറത്ത് വീട്ടില്‍ ടി.എം. സുധീഷ്.

രാജ്യത്തെ രണ്ട് ലക്ഷത്തോളം സംരംഭകരില്‍ നിന്ന് ആകെ പത്ത് പേരെയാണ് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ തെരഞ്ഞെടുത്തത്. അതിലൊരാളാണ് സുധീഷ്. ഭാരത നാവികസേനയില്‍ നിന്ന് കമാന്‍ഡറായി വിരമിച്ച സുധീഷ്, നിലവില്‍ തിരുവനന്തപുരത്തെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ ചീഫ് ടെക്നിക്കല്‍ ഓഫീസറായി ജോലിചെയ്യുകയാണ്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ നേരിട്ട് കണ്ടത്.

തന്റെ കമ്പനിയുടെ നൂതന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സുധീഷ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കമ്പനിയുടെ സേവനങ്ങള്‍ സര്‍ക്കാരിന് ഏതെല്ലാം തരത്തില്‍ പ്രയോജനപ്പെടുത്താമെന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വഹിക്കുന്ന പങ്ക് അംഗീകരിച്ച് 2022 ജനുവരി 16നാണ് ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ 10 വര്‍ഷങ്ങള്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കഴിഞ്ഞ ഒരു ദശകത്തിനിപ്പുറം ഭാരതത്തെ തൊഴില്‍ അന്വേഷിക്കുന്നവരുടെ രാജ്യത്ത് നിന്ന് തൊഴില്‍ നല്‍കുന്നവരുടെ രാജ്യമാക്കി മാറ്റിയതിന്റെ ആഘോഷം കൂടിയായിരുന്നു ഇത്.

നാവികസേനയിലെ സേവനത്തിന് ശേഷം സംരംഭകത്വ മേഖലയിലും തിളങ്ങുന്ന സുധീഷിന്റെ നേട്ടം ചാലിശ്ശേരി ഗ്രാമത്തിനും കേരളത്തിനും ഒരുപോലെ അഭിമാനമായിരിക്കുകയാണ്.

 

Tags: Prime Minister Narendra ModiNational Startup DaySudheesh interacts with the Prime Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

World

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

Gulf

ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം, ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കണം : എട്ട് അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

India

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കും ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി യോഗം ചേർന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.