Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വസുൈധവ കുടുംബകം’ സന്ദേശം പകര്‍ന്ന് ഐഎന്‍എസ് സുദര്‍ശിനി യാത്ര തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 08:19 am IST
in India
ലോകം ചുറ്റാന്‍... പായ്ക്കപ്പല്‍ ഐഎന്‍എസ് സുദര്‍ശിനി കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തു നിന്ന് ലോക പര്യടനത്തിന് പുറപ്പെടുന്നു

ലോകം ചുറ്റാന്‍... പായ്ക്കപ്പല്‍ ഐഎന്‍എസ് സുദര്‍ശിനി കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തു നിന്ന് ലോക പര്യടനത്തിന് പുറപ്പെടുന്നു

മട്ടാഞ്ചേരി: ‘വസുധൈവ കുടുംബകം’ സന്ദേശം പകര്‍ന്ന് നാവിക സേനയുടെ ഐഎന്‍എസ് സുദര്‍ശിനി ‘ലോകയാന്‍ 26’ സമുദ്രയാത്ര തുടങ്ങി. 216 ദിവസം നീളുന്ന ദീര്‍ഘമായ ദൗത്യത്തില്‍ നാവികര്‍ക്കുള്ള സഹനശക്തി, സമുദ്രയാത്ര വെല്ലുവിളികള്‍, നാവികസേന കരുത്ത് ഉറപ്പാക്കല്‍ തുടങ്ങി വിവിധതല ലക്ഷ്യങ്ങളുമായാണ് ‘ലോകയാന്‍ 26’ തുടക്കംകുറിക്കുന്നതെന്ന് യാത്രാനായകനായ കമഡോര്‍ രവികാന്ത് നന്ദൂരി പറഞ്ഞു.

ഫ്രാന്‍സിലും അമേരിക്കയിലും നടക്കുന്ന സമുദ്രയാന ശക്തിയാഘോഷങ്ങളിലും ഐഎന്‍എസ് സുദര്‍ശനി പങ്കെടുക്കും.

ഏഴ് ഓഫീസര്‍മാരും 240 നാവികരും പങ്കെടുക്കുന്ന യാത്ര ഏറെ ദുര്‍ഘടമായ ദൗത്യ നിര്‍വഹണത്തിലാണ്. സൂയസ് കനാലിലൂടെ ജിബ്രാള്‍ട്ടര്‍ ഇടനാഴി വഴി അറ്റ്‌ലാന്റിക്ക് സമുദ്രത്തിലുടെ അമേരിക്കന്‍ തീരവും കടന്നുള്ളതാണ് ഐഎന്‍എസ് സുദര്‍ശനിയുടെ ‘ലോകയാന്‍ 26’ യാത്ര റൂട്ട്.

2012 ജനുവരിയില്‍ കൊച്ചി ദക്ഷിണ നാവിക സേനയുടെ ഭാഗമായ ഐഎന്‍എസ് ‘സുദര്‍ശിനി’യുടെ ദീര്‍ഘകാല സമുദ്രയാത്രാ ദൗത്യത്തിന് ഇന്നലെ കൊച്ചിയില്‍ തുടക്കം കുറിച്ചു. കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന ഫ്‌ളാഗ് ഓഫ് ചെയ്തു.

Tags: Vasudhaiva KutumbakamINS Sudarshiniലോകയാന്‍ 26
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ലോകയാന്‍ 26’ സമുദ്ര യാത്രയ്‌ക്ക് നാവിക സേനയുടെ സുദര്‍ശിനി ഒരുങ്ങി; നാളെ കൊച്ചിയില്‍ തുടക്കം

India

ഹിന്ദു സമൂഹത്തിന്റെ ശക്തി ദേശീയ ഐക്യവും വികസനവും ഉറപ്പുനൽകുന്നു; ‘വസുധൈവ കുടുംബകം’ ആശയത്തെ ഉയർത്തിപ്പിടിക്കുന്നു: സർസംഘ ചാലക്

ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് കൊച്ചിയില്‍ സംഘടിപ്പിച്ച ജ്ഞാനസഭയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന് ആദിശങ്കര എന്‍ജിനീയറിങ് കോളജ് മാനേജിങ് ട്രസ്റ്റി
അഡ്വ. ആനന്ദ് ആദിശങ്കര ശില്‍പം സമ്മാനിക്കുന്നു. ഗവര്‍ണര്‍ ഡോ. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, ഉത്ഥാന്‍ ന്യാസ് ദേശീയ ജനറല്‍ സെക്രട്ടറി അതുല്‍ കോത്താരി സമീപം
Kerala

സമസ്ത ലോകത്തിന്റെയും ഏകതയാണ് വികസിതഭാരതം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.