Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുര്‍ഗയ്‌ക്ക് പറയാനുള്ളത് വേദന കടിച്ചമര്‍ത്തി ആടിയ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 06:38 am IST
in Kerala

തൃശൂര്‍ : തുടര്‍ച്ചയായ പരിശീലനത്തിനും പ്രയത്‌നത്തിനും ശേഷമാണ് ഓരോ കൂടിയാട്ടം കലാപ്രതിഭകളും അരങ്ങിലെത്തുന്നത്. എന്നാല്‍ അരങ്ങിലെത്തുന്നതിനു മുന്‍പ് ആ സ്വപ്‌നം ഇല്ലാതാവുന്നതിനെക്കുറിച്ച് ആലോചിട്ടുണ്ടോ. ആ അവസ്ഥയിലൂടെയാണ് ഇന്നലെ വേദിയില്‍ കയറും വരെയും കോട്ടയം പാരിപ്പള്ളി അമൃത സംസ്‌കൃത ഹയര്‍ സെക്കന്ററി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ദുര്‍ഗ പ്രദീപ് കടന്നു പോയത്.

കലോത്സവം തുടങ്ങുന്നതിനു തലേ ദിവസമായ തിങ്കളാഴ്ചയാണ് വീട്ടിലെ കോണിപ്പടികളില്‍ നിന്ന് ദുര്‍ഗ വീഴുന്നത്. ആദ്യം കുഴപ്പമില്ലെങ്കിലും പിന്നീട് അതൊരു പ്രശ്‌നമായി. കണംകാലിനായിരുന്നു പരുക്ക്. അതോടെ ആശുപത്രിയിലെത്തി ബാന്‍ഡ് എയ്ഡ് ധരിച്ചു.

കാല് ഇളക്കരുതെന്നും നാല് ആഴ്‌ച്ചത്തേക്ക് ബാന്‍ഡ് എയ്ഡ് ധരിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ദുര്‍ഗയ്‌ക്ക് അതിന് കഴിയില്ലായിരുന്നു.

ഇന്നലെ തട്ടില്‍ കയറുന്നത് വരെ ദുര്‍ഗ കാല് ഇളക്കിയില്ലായിരുന്നു. ചെറിയ രീതിയിലുള്ള പരിശീലനമാണ് നടത്തിയത്. എന്നിരുന്നാലും ഉറച്ച ആത്മവിശ്വാസത്തില്‍ ദുര്‍ഗ ഇന്നലെ തട്ടില്‍ കയറി. അവളുടെ ആത്മധൈര്യത്തിന് മുന്നില്‍ പ്രതിസന്ധി തോറ്റുപോയി. ജഡായു വധത്തിലെ സൂതനെ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.

തട്ടില്‍ കയറുമ്പോള്‍ വേദന കടിച്ച് അമര്‍ത്തി വളരെ ഭംഗിയായി അവതരിപ്പിക്കാന്‍ അവള്‍ മറന്നില്ല. എന്നാല്‍ തട്ടിനു പുറത്ത് എത്തുമ്പോള്‍ അവള്‍ക്ക് നടക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. മുഴുവന്‍ ആട്ടവും അവതരിപ്പിച്ച ശേഷമാണ് അവള്‍ വേദിക്ക് അരികിലെ മെഡിക്കല്‍ റൂമിലേക്ക് പോയത്.

”എനിക്ക് അറിയാമായിരുന്നു എനിക്ക് ഇത് സാധിക്കുമെന്ന്. എന്നെ വിശ്വസിച്ച് എന്റെ കൂടെ നിന്ന എന്റെ കൂട്ടുകാരെ ഓര്‍ത്താണ് ഞാന്‍ ഇത് പൂര്‍ത്തിയാക്കിയത്. ഞാന്‍ കാരണം അവര്‍ക്ക് അരങ്ങിലെത്താന്‍ കഴിയാത്ത അവസ്ഥ വരുത്തില്ലെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചാണ് തട്ടില്‍ കയറിയതെന്ന്” ദുര്‍ഗ പറഞ്ഞു. ഏതൊരു പ്രതിസന്ധിയേയും പതറാതെ നേരിടാം എന്നതിനൊരു ഉദാഹരണമാണ് ദുര്‍ഗ.

Tags: ദുര്‍ഗ പ്രദീപ്Durga Pradeepkottayam64th kerala school kalolsavamAmrita Sanskrit Higher Secondary SchoolParipally
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.