തിരുവല്ല: ബലാത്സംഗക്കേസിൽ പ്രതി കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളി. കോൺഗ്രസ് എംഎൽഎയ്‌ക്കെതിരേയുള്ള മൂന്നാമത്തെ കേസാണ് ഇത്. തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ഹർജി സമർപ്പിക്കുമെന്നറിയുന്നു.
ജനുവരി 20 നിയമസഭാ സമ്മേളനം ചേരുമ്പോൾ രാഹുലിന്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന ആവശ്യം സ്പീക്കർ പരിഗണിക്കും.












