തവാംഗ്: അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്‌ക്കിടെ മലയാളി യുവാവ് മുങ്ങിമരിച്ചു.തവാംഗിലെ സേലാ തടാകത്തില്‍ ആണ് അപകടം.ഒരാളെ കാണാതായി.
കൊല്ലം സ്വദേശിദിനു (26) ആണ് മരിച്ചത്.കാണാതായ മാധവന് വേണ്ടിയുള്ള തെരച്ചില്‍ വെളിച്ചക്കുറവ് മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഏഴംഗ സംഘമാണ് അപകടത്തില്‍പെട്ടത്.അഞ്ച് പേര്‍ രക്ഷപ്പെട്ടു.
















