Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇങ്ങനെ പേടിക്കല്ലെടാ കമ്മികളേ ആ സെൽഫി 20 ലക്ഷം പേർ കണ്ടു, പതിനായിരം രൂപയും കിട്ടി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 07:57 am IST
in Entertainment

ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഐഷ പോറ്റി കോൺഗ്രസിൽ എത്തിയതോടെ അഖിൽ മാരാരുടെ സാധ്യത മങ്ങി.

 

അഖിൽ മാരാർ സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് രമേശ് ചെന്നിത്തല നൽകിയ ഉത്തരം സോഷ്യൽ മീഡിയയിൽ ഇടത് ഹാൻഡിലുകൾ വൈറലാക്കിയിരുന്നു. ഇതിന് പിന്നാലെ രമേശ് ചെന്നിത്തലയ്‌ക്ക് ഒപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ച് അഖിൽ മാരാർ മറുപടിയുമായി എത്തി. തന്നെ സോഷ്യൽ മീഡിയയിൽ എതിർക്കുമ്പോൾ തനിക്ക് പണമാണ് ഫേസ്ബുക്കിലൂടെ കിട്ടുന്നത് എന്ന് വ്യക്തമാക്കി കമ്മ്യൂണിസ്റ്റുകാരെ പരിഹസിക്കുകയാണ് അഖിൽ മാരാർ.

 

അഖിൽ മാരാരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ” സഖാക്കൾ സത്യത്തിൽ ഒരു ഐശ്വര്യമാണ്… തലയ്‌ക്കു ബോധവും വെളിവും ഇല്ലാത്ത ഇവരെ പറ്റിച്ചു ഇത്ര നാളും പിണറായിയും സംഘവും സുഖിച്ചെങ്കിൽ ഇപ്പോൾ ഈ വിഡ്ഢികളെ പറ്റിച്ചു ആർക്കും ജീവിക്കാം… കഴുതകളെ ആരെങ്കിലും കമ്മ്യൂണിസ്റ് എന്ന് വിളിച്ചാൽ അവർ ആ നിമിഷം തല തല്ലി ചാകും. അത്രയ്‌ക്ക് തലച്ചോർ മരവിച്ച ഒരു വിഭാഗമാണ് ഇവരിൽ ഭൂരിഭാഗവും… ബുദ്ധിയുള്ള കമ്മ്യൂണിസ്റ്, വിഡ്ഢിയായ കമ്മ്യൂണിസ്റ് എന്ന് രണ്ട് വിഭാഗം ഇല്ല. കമ്മ്യൂണിസ്റ് ആയാൽ അവന്റെ തലയ്‌ക്കുള്ളിൽ ചിന്തിക്കാനുള്ള ശേഷി നശിച്ചു എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്.

 

കാലങ്ങൾ ആയി പാവപ്പെട്ടവൻ എന്നും ദളിതൻ എന്നും പറഞ്ഞു മനുഷ്യനെ എല്ലാ കാലത്തും വിഭജിച് ഭരിച്ച കമ്മ്യൂണിസ്റ് പാർട്ടിയെ നിങ്ങൾക്ക് മനസ്സിലാക്കി തരാൻ ഒരു കാര്യം ഞാൻ പറയാം.. 30 വർഷം മുൻപ് എന്റെ വീട് പലക കൊണ്ട് ഭിത്തി സൃഷ്ട്ടിച്ച ഓല മേഞ്ഞ ഒന്നായിരുന്നു… ഏതാണ്ട് ഞങ്ങളുടെ നാട്ടിലെ നായരുടെയും, ഈഴവരുടെയും, പുലയ, കുറവ,വിശ്വകർമ സമൂഹങ്ങളുടെ ഒക്കെ വീടുകൾ ഏറെക്കുറെ തുല്യമായിരുന്നു..

 

ജാതിയുടെ പ്രൗഡി ചില നായന്മാർ പറയും എന്നല്ലാതെ സാമ്പത്തികമായി പലരും ഏറെക്കുറെ ഒരുപോലെ കഴിഞ്ഞ കാലത്ത് നിന്ന് 2020ലേക്ക് എത്തുമ്പോൾ നായർ, ഈഴവ കുടുംബങ്ങളിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ വന്നു.. പല കുടുംബങ്ങളും ഇരുനില മാളികകൾ പണിതു.. എല്ലാവരും കാറുകൾ വാങ്ങി… നല്ല രീതിയിൽ ജീവിക്കുന്നു…ഈ കുടുംബങ്ങളിലെ ചെറുപ്പക്കാർ പലരും രക്ഷപ്പെട്ടു.

 

എന്നാൽ നാമ മാത്രമായ അല്ലെങ്കിൽ സ്വഭാവികമായ ഒരു മാറ്റം മാത്രമാണ് ദളിത്‌ കുടുംബങ്ങളിൽ കാണാൻ കഴിഞ്ഞത്.. 2025 ലെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും സഖാക്കൾ ഈ പാവങ്ങളോട് പറഞ്ഞു നടക്കുന്നത് ഞങ്ങൾ അധികാരത്തിൽ വന്നാൽ നിങ്ങളെ രക്ഷപെടുത്തും എന്നാണ്.. ഈ കുടുംബങ്ങളിലെ നല്ലൊരു ശതമാനം ചെറുപ്പക്കാരെയും പാർട്ടി അടിമകൾ ആക്കി നിരവധി കേസുകളിൽ പെടുത്തി നശിപ്പിച്ചു അവരുടെ കൂടെ നിർത്തുന്നു..

 

സഹകരണ ബാങ്കുകൾ വഴി കൊള്ള പലിശയ്‌ക്കു പണം വായ്‌പ നൽകി അത് തിരിച്ചടയ്‌ക്കാൻ കഴിയാത്ത അവസ്ഥ ആക്കി ജാതിയുടെ പേരിൽ ഭീഷണി പെടുത്തി പാർട്ടി അടിമകൾ ആക്കി മാറ്റുന്നു.. തമ്പ്രാനെ എന്ന വിളി മാറി പകരം ഭയ ഭക്തിയോടെ സഖാവെ എന്നൊരു മാറ്റം കൊണ്ട് വന്നു എന്നതാണ് കമ്മ്യൂണിസ്റ് പാർട്ടി സൃഷ്ട്ടിച്ച മാറ്റം.. അല്ലെങ്കിൽ ബിരിയാണി തിന്നിട്ട് എല്ലിൻ കഷ്ണം കൊടുത്തിട്ട് ആ നന്മ സമൂഹത്തോട് വിളിച്ചു പറയും.. കിട്ടിയ എല്ലിൻ കഷ്ണം സഖാക്കളുടെ നന്മ ആണെന്ന് പാവങ്ങൾ വിശ്വസിക്കുന്നു.. 30 വർഷം മുൻപുള്ള നായർ കമ്മ്യൂണിസ്റ്റും, ഈഴവ കമ്മ്യൂണിസ്റ്റും ഒക്കെ ഇന്ന് മുതലാളിമാർ ആയി മാറി..

 

ഞാൻ ഈ പറഞ്ഞത് നിങ്ങളുടെ ഓരോ പ്രദേശത്തും എന്താണെന്ന് തിരക്കി നോക്ക്.. ഏത് രീതിയിൽ ആണ് കമ്മ്യൂണിസ്റ് പാർട്ടി ദളിതരെ നശിപ്പിചതെന്നും അത് എന്തിനു വേണ്ടി ആണെന്നും പാർട്ടിയിലെ മറ്റ് ജാതിക്കാരുടെ വളർച്ച നോക്കിയിട്ട് നിങ്ങൾ പറയു…ചിന്തിക്കു.. കണ്ണും മനസ്സും തുറന്ന് പിടിച്ചു ബോധ തലത്തിൽ ചിന്തിക്കു..

 

ഇനി എന്റെ കാര്യം, ഞാൻ കോൺഗ്രസ്സ് പാർട്ടിയിൽ പോയാൽ ആ പാർട്ടിക്ക് നഷ്ടമാണെങ്കിൽ നിങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കുക അല്ലെ വേണ്ടത്..? എന്തിനാണ് കൂട്ടമായി ആക്രമിച്ചു ആക്ഷേപിച്ചു ആഘോഷിക്കുന്നത്..? തോൽക്കും എന്നുറപ്പുള്ള എനിക്ക് കോൺഗ്രസ്‌ സീറ്റ് തന്നാൽ സന്തോഷിക്കുക അല്ലെ വേണ്ടത്..? നിങ്ങൾക്ക് ലവ ലേശം ബോധം ഇല്ല എന്ന് ഞാൻ പറഞ്ഞത് എന്ത് കൊണ്ടാണെന്നു ഭാവിയിൽ സംഭവിക്കാൻ പോകുന്നത് കാണുമ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടും.. രമേശ്‌ ജിയുമായുള്ള ഉച്ച ഭക്ഷണ സെൽഫി ഒന്നര ദിവസം കൊണ്ട് 20 ലക്ഷം പേരോളം കണ്ടു.. എനിക്ക് പതിനായിരം രൂപയും കിട്ടി.. ഇപ്പോൾ മനസിലായോടാ വിഡ്ഢികളെ നിന്റെയൊക്കെ ആവേശവും ആക്ഷേപവും എനിക്ക് എങ്ങനെയാണു ഗുണം ആവുന്നതെന്നു.

 

രോഗം വരും എന്ന് ചിന്തിച്ചു ഭയപ്പെട്ടാൽ അത് വരും… വരുന്നതിനു മുൻപേ ഭയക്കരുത് വന്നിട്ട് പിന്നെ ഭയക്കാൻ കഴിഞ്ഞെന്ന് വരില്ല.. ലളിതമായി പറഞ്ഞാൽ, ഇങ്ങനെ പേടിക്കല്ലെടാ കമ്മികളെ..”

Tags: Latest newsMalayalam DIRECTORSocial MediaBig BossAkhil Marar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

Kerala

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

Kerala

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.