Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചോരതുപ്പി മരിച്ച് വീണത് നൂറുകണക്കിന് വെനസ്വേലന്‍ പട്ടാളക്കാര്‍, ആ കാളരാത്രിയില്‍ അമേരിക്ക എനര്‍ജി വെപ്പണ്‍ ഉപയോഗിച്ചു

അമേരിക്കയുടെ പട്ടാളക്കാര്‍ വീട്ടില്‍ നിന്നും വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും പിടിച്ചുകൊണ്ടുപോയ ആ രാത്രിയില്‍ ചെറുത്തുനില്‍ക്കാനാകാത്തവിധം നൂറുകണക്കിന് വെനസ്വേലന്‍ പട്ടാളക്കാര്‍ ചോരതുപ്പി മരിച്ചുവീണു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 12:59 am IST
in World, Defence

കാരക്കാസ് ; അമേരിക്കയുടെ പട്ടാളക്കാര്‍ വീട്ടില്‍ നിന്നും വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും പിടിച്ചുകൊണ്ടുപോയ ആ രാത്രിയില്‍ ചെറുത്തുനില്‍ക്കാനാകാത്തവിധം നൂറുകണക്കിന് വെനസ്വേലന്‍ പട്ടാളക്കാര്‍ ചോരതുപ്പി മരിച്ചുവീണു. അതീവരഹസ്യമായി അമേരിക്ക വികസിപ്പിച്ച അതിമാരകമായ എനര്‍ജി വെപ്പണ്‍ വെനസ്വേലയിലെ ദൗത്യത്തില്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. .

അമേരിക്കയുടെ നൂറുകണക്കിന് ഡ്രോണുകളും 150ഓളം യുദ്ധവിമാനങ്ങളും പറന്നെത്തിയതിന് പിന്നാലെയാണ് പൊടുന്നനെ ഒരു കാര്യം സംഭവിച്ചത്. തോക്കുമായി മഢുറോയെ സംരക്ഷിക്കാന്‍ കാവല്‍ നിന്ന നൂറുകണക്കിന് പട്ടാളക്കാര്‍ അതാ ചോരതുപ്പി മരിച്ചുവീഴുന്നു. ഇവര്‍ക്ക് നേരെ വെടിയുണ്ടകളോ മിസൈലുകളുോ പാഞ്ഞുചെന്നില്ല.

പക്രം അമേരിക്കയുടെ പ്രത്യേക സേന എന്തൊ ഒരു ആയുധം പ്രയോഗിച്ചു. ഉടനെ അന്തരീക്ഷത്തിൽ എന്തോ മാറ്റം സംഭവിച്ചു. പെട്ടെന്ന്, കാവൽ നിന്നിരുന്ന കരുത്തരായ സൈനികർ മുട്ടുകുത്തി വീഴാൻ തുടങ്ങി. എല്ലാവരുടെയും മൂക്കിലൂടെയും വായയിലൂടെയും ചോര ഒലിക്കാൻ തുടങ്ങി. ചിലർ വാതോരാതെ രക്തം ഛർദ്ദിച്ചു. ആന്തരിക അവയവങ്ങൾ തകരുന്നതുപോലെ അവർ പിടഞ്ഞു.

നൂറുകണക്കിന് വെനസ്വേലൻ പോരാളികളാണ് മിനിറ്റുകൾക്കുള്ളിൽ മരിച്ചുവീണത്. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, അമേരിക്കൻ ഭാഗത്ത് ഒരു പോറലേറ്റ സൈനികൻ പോലുമില്ലായിരുന്നു. മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത തരം സാങ്കേതികവിദ്യയാണ് അമേരിക്ക അവിടെ പരീക്ഷിച്ചത്. വെടിയുണ്ട ഉപയോഗിക്കാതെ നൂറുകണക്കിന് ശത്രുക്കളെ തകർക്കുന്ന ആ ‘രഹസ്യ ആയുധം’

അമേരിക്കൻ സൈന്യം വർഷങ്ങളായി രഹസ്യമായി വികസിപ്പിച്ചുകൊണ്ടിരുന്ന ‘ഡയറക്ടഡ് എനർജി വെപ്പൺസ്’ ആദ്യമായി യുദ്ധമുഖത്ത് പ്രയോഗിച്ചതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലേസർ രശ്മികളോ മൈക്രോവേവ് തരംഗങ്ങളോ ഉപയോഗിച്ച് ശത്രുവിനെ നിഷ്പ്രഭമാക്കുന്ന വിദ്യ. മൈക്രോവേവ് തരംഗങ്ങളോ അതിതീവ്രമായ ലേസർ രശ്മികളോ ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിച്ച് പ്രയോഗിക്കുന്ന രീതിയാണിത്. ഇതിൽ നിന്ന് പുറപ്പെടുന്ന ഊർജ്ജം ലക്ഷ്യസ്ഥാനത്തുള്ള ആളുകളുടെ ആന്തരിക അവയവങ്ങളെയും നാഡീവ്യൂഹത്തെയും നേരിട്ട് ബാധിക്കും. പുറമെ മുറിവുകളുണ്ടാകില്ലെങ്കിലും ഉള്ളിൽ അത് കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ശരീരത്തിനുള്ളിലെ അതിസൂക്ഷ്മമായ രക്തക്കുഴലുകൾ തകരുന്നത് മൂലം മൂക്കിലൂടെയും വായിലൂടെയും രക്തം വരും.

Tags: Maduro trialEnergy weaponTrumpattackwarVenezuelaMaduroVenezuelan army man
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

World

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.