Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഒരുക്കം തുടങ്ങുന്നൂ… ഭാരതം-കിവീസ് ആദ്യഏകദിനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 06:04 am IST
in Cricket

വഡോദര: ഭാരത പര്യടനത്തിനെത്തിയ ന്യൂസിലന്‍ഡുമായുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ അങ്കം ഇന്ന് വഡോദരയില്‍ നടക്കും. രാത്രിയും പകലുമായി നടക്കുന്ന മത്സരം ഉച്ചയ്‌ക്ക് 1.30ന് ആരംഭിക്കും.

പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച രാജ്‌കോട്ടില്‍ നടക്കും. മൂന്നാമത്തെയും അവസാനത്തെയും മത്സരം അടുത്ത ഞായറാഴ്ച ഇന്‍ഡോറിലാണ്. ഏകദിനത്തിന് പിന്നാലെ 21ന് ട്വന്റി20 പരമ്പര ആരംഭിക്കും. അഞ്ച് കളികളാണ് ടി20യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അടുത്ത വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായായിരിക്കും ഏകദിന ലോകകപ്പ് നടക്കുക. അതിനുള്ള ഭാരതത്തിന്റെ ഒരുക്കം തുടങ്ങുന്നതായാണ് ഇന്ന് ആരംഭിക്കുന്ന പരമ്പരയെ കണക്കാക്കുന്നത്. ഒരുവര്‍ഷം മുമ്പ് ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിക്കൊണ്ടാണ് ഭാരതം ടെസ്റ്റില്‍ വലിയ തിരിച്ചടി നേരിട്ടു തുടങ്ങിയത്. 2024 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തുടങ്ങിയ ആ തിരിച്ചടികളില്‍ നിന്ന് ഭാരതത്തിന് ഇനിയും കരകയറാന്‍ സാധിച്ചിട്ടില്ല.

ടെസ്റ്റില്‍ വലിയ പോരായ്‌മകളിലൂടെ കടന്നുപോകുമ്പോഴും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ടീമായാണ് ഭാരതം മുന്നേറുന്നത്. അതിനുള്ള ഉദാഹരണമാണ് 2024ല്‍ നേടിയ ട്വന്റി20 ലോകകപ്പും കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടവും. ഐസിസിയുടെ ഏകദിന, ട്വന്റി20 റാങ്കിങ്ങുകളില്‍ ഭാരതം ഒന്നാം സ്ഥാനത്ത് തുടരുന്നത് ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നു. ടെസ്റ്റില്‍ നാലാം സ്ഥാനത്താണ്.

ഏകദിനത്തില്‍ ഭാരതത്തിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ടീം ന്യൂസിലന്‍ഡ് ആണ്. അതിനാല്‍ ഇന്ന് ആരംഭിക്കുന്ന പരമ്പര തീപാറുന്ന മത്സരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകകപ്പ് പോലൊരു മത്സരത്തിന് ഭാരത ടീമിന് കൃത്യമായൊരു വിലയിരുത്തല്‍ നടക്കാന്‍ പോന്ന എതിരാളികളാണ് മൈക്കല്‍ ബ്രേയ്‌സ്‌വെല്‍ നയിക്കുന്ന കിവീസ് പടയെന്നതില്‍ സംശയമില്ല. ടെസ്റ്റ്, ട്വന്റി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ച മുന്‍ ക്യാപ്റ്റന്‍മാരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏകദിനത്തില്‍ കളിക്കാനിറങ്ങുന്നുണ്ട്. ഇരുവരും ഏകദിന ലോകകപ്പ് വരെ ടീമില്‍ കാണുമോയെന്ന് ഉറപ്പില്ല. പക്ഷെ നിലവിലെ സ്ഥിതിയില്‍ മികച്ച ഫോമിലാണ് രണ്ട് ബാറ്റര്‍മാരും. ഓസ്‌ട്രേലിയയിലെത്തി ഭാരതം കളിച്ച ഏകദിനത്തില്‍ പരമ്പരയുടെ താരമായാണ് രോഹിത് ശര്‍മ മടങ്ങിയെത്തിയത്. അതിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലും രോഹിത് മികച്ച പ്രകടനം കാഴ്‌ച്ചവച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു മത്സരത്തില്‍ വിരാട് കോഹ്‌ലി കരിയറിലെ 52-ാം ഏകദിന സെഞ്ചുറിയും നേടിയിരുന്നു.

ട്വന്റി20 ലോകകപ്പ് പരിഗണിച്ച് പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. കിവീസിനെതിരെ മുഹമ്മദ് സിറാജ് ആയിരിക്കും ഭാരത ബൗളിങ്ങിനെ മുന്നില്‍ നിന്ന് നയിക്കുക.

ടീം:
ഭാരതം-രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാള്‍, രവീന്ദ്ര ജഡേജ

ന്യൂസിലന്‍ഡ്- ഡെവോന്‍ കോണ്‍വേ(വിക്കറ്റ് കീപ്പര്‍), വില്‍ യങ്, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫില്ലിപ്‌സ്, മാക്കല്‍ ബ്രെയ്‌സ്‌വെല്‍(ക്യാപ്റ്റന്‍), സക്കാരി ഫോല്‍കസ്, നിക്കി കെല്ലി, ജോഷ് ക്ലാര്‍ക്‌സണ്‍, മൈക്കല്‍ റേ, കൈല്‍ ജാമീസണ്‍, മിച്ചല്‍ ഹേ, ആധിത്യ അശോക്, ക്രിസ്റ്റിയാന്‍ ക്ലാര്‍ക്, ജെയ്‌ഡെന്‍ ലെന്നോക്‌സ്‌

Tags: India-Kiwis ODI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.