Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയ്‌ക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ അമേരിക്ക തയ്യാറാണെന്ന് വൈറ്റ് ഹൗസ് : ആഗോള എണ്ണ വിപണിയിൽ ഇനി ട്രംപിന്റെ പുതിയ കളി

യുഎസ് ഉപരോധങ്ങൾക്ക് മുമ്പ് ഇന്ത്യ വെനിസ്വേലൻ എണ്ണ വാങ്ങുന്നവരിൽ പ്രധാന രാജ്യമായിരുന്നു. ഇന്ത്യ അതിന്റെ പ്രത്യേക ശുദ്ധീകരണശാലകളിൽ ഈ കനത്ത ക്രൂഡ് ഓയിൽ ഉപയോഗിച്ചു വന്നിരുന്നു. ഇപ്പോൾ ഇന്ത്യയിലേക്കുള്ള വിൽപ്പന വീണ്ടും ഉടൻ പുനരാരംഭിച്ചേക്കുമെന്നാണ് വൈറ്റ് ഹൗസ് സൂചന നൽകിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 02:07 pm IST
in World

വാഷിംഗ്ടൺ: ഇന്ത്യയിലേക്കുള്ള വെനിസ്വേലൻ എണ്ണ വിൽപ്പന ഉടൻ പുനരാരംഭിച്ചേക്കാമെന്ന് ട്രംപ് ഭരണകൂടം സൂചന നൽകി. പുതിയ നിയന്ത്രിത ചട്ടക്കൂടിന് കീഴിൽ വെനിസ്വേലയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങാൻ ഇന്ത്യയെ അനുവദിക്കാൻ യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ ചട്ടക്കൂട് യുഎസ് നിയന്ത്രണത്തിലായിരിക്കും. ഉപരോധങ്ങൾക്ക് മുമ്പ് വെനിസ്വേലൻ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലേക്ക് വെനിസ്വേലൻ എണ്ണ വീണ്ടും എത്തിയേക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു, ഇന്ത്യയും അവരിൽ ഉൾപ്പെടുന്നുണ്ട്. ന്നതായത് ആഗോള വിപണിയിൽ വെനിസ്വേലൻ എണ്ണ വിൽക്കുന്നതിലേക്ക് യുഎസ് ഇപ്പോൾ നീങ്ങുകയാണ്. വെനിസ്വേലയുടെ കരുതൽ ശേഖരത്തിൽ നിലവിലുള്ള 50 ദശലക്ഷം ബാരൽ എണ്ണ വിൽക്കാൻ യുഎസ് തയ്യാറെടുക്കുന്ന സമയത്താണ് ഈ പ്രസ്താവന.

ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുത്ത് വെനിസ്വേലൻ എണ്ണ വാങ്ങാൻ ഇന്ത്യയെ യുഎസ് അനുവദിക്കുമോ എന്ന് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥൻ അനുകൂലമായാണ് പ്രതികരിച്ചത്. വാർത്താ ഏജൻസിയായ ഐ‌എ‌എൻ‌എസിനോട് സംസാരിച്ച അദ്ദേഹം “അതെ” എന്ന് മറുപടി നൽകി എന്നാൽ കരാറിന്റെ പൂർണ്ണ വിവരങ്ങൾ ഇപ്പോഴും അന്തിമമാക്കിക്കൊണ്ടിരിക്കുകയാണെന്നും അതിനാൽ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

കൂടാതെ വെനിസ്വേലൻ എണ്ണ മിക്കവാറും എല്ലാ രാജ്യങ്ങൾക്കും വിൽക്കാൻ യുഎസ് തയ്യാറാണെന്ന് ഫോക്സ് ബിസിനസ് അഭിമുഖത്തിൽ യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് നടത്തിയ പ്രസ്താവനയും ഉദ്യോഗസ്ഥൻ ഉദ്ധരിച്ചു.

വെനിസ്വേലൻ എണ്ണയ്‌ക്കുള്ള യുഎസ് പദ്ധതി

വെനിസ്വേലയ്‌ക്ക് എണ്ണ ഉൽപാദനം പുനരാരംഭിക്കാൻ യുഎസ് അനുമതി നൽകുന്നുണ്ടെങ്കിലും ഇത് ഒരു പ്രത്യേക ക്രമീകരണത്തിന് കീഴിലായിരിക്കുമെന്ന് ക്രിസ്റ്റഫർ റൈറ്റ് പറഞ്ഞു. ഈ ക്രമീകരണം പ്രകാരം എണ്ണ വിൽപ്പന യുഎസ് സർക്കാർ വഴിയായിരിക്കും നടത്തുക. അതിൽ നിന്നുള്ള വരുമാനം യുഎസ് നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് പോകും. പിന്നീട് ഈ പണം അഴിമതിക്കോ സർക്കാർ തെറ്റുകൾക്കോ ​​അല്ല, സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വെനിസ്വേലയ്‌ക്ക് വിതരണം ചെയ്യും.

Tags: indiawhite houseCrude OiiTrump administrationVenezuelan oil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.