Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കിഡ്‌നി രോഗങ്ങളകറ്റാൻ ഇഞ്ചി പ്രയോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 04:21 pm IST
in Health

ശരീരത്തിലെ അരിപ്പയാണ് കിഡ്‌നി അഥവാ വൃക്ക. ശരീരത്തിലെ വിഷാംശം നീക്കാനുള്ള പ്രധാന അവയവമാണ്. എന്നാല്‍ കിഡ്‌നി പ്രശ്‌നങ്ങള്‍ അസാധാരണമല്ല. പലപ്പോഴും ശരീരത്തിലെ ഈ അരിപ്പ തന്നെ രോഗകാരണമാകും. ശരീരത്തിന്റെ ആകെ താളം തെറ്റാന്‍ ഇതു മതി. കിഡ്നി രോഗം വന്നാൽ ഉടനെ തന്നെ നമ്മൾ ഡോക്ടറെ കാണുകയും ഗുളികയിൽ തുടങ്ങി ചിലപ്പോൽ ഓപ്പറേഷൻ വരെ നടത്താറുണ്ട്. എന്നാൽ ഇനി അത് വേണ്ട. ചെറിയ പ്രശ്നങ്ങൾ ഒക്കെ നമുക്ക് വീട്ടിൽ ഇരുന്നു തന്നെ പരിഹരിഹന് സാധിക്കും. ഒരു കഷ്ണം ഇഞ്ചി കൊണ്ടു കിഡ്നി രോഗം മാറ്റാൻ സാധിക്കും.

125 ഗ്രാം ഇഞ്ചിയാണ് ഇതിനു വേണ്ടത്. ഇത് കഴുകി വൃത്തിയാക്കി മിക്‌സിയില്‍ നല്ലപോലെ അടിയ്‌ക്കുക. തൊലി കളയണമെന്നില്ല. അടിച്ച ഇഞ്ചി ഒരു വൃത്തിയുള്ള വെള്ളത്തുണിയില്‍ പൊതിഞ്ഞു കെട്ടുക. അതിനു ശേഷം ഒരു പാത്രത്തില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിയ്‌ക്കുക. വെള്ളം നല്ലപോലെ തിളപ്പിയ്‌ക്കണം. വെള്ളം നല്ലപോലെ തിളച്ചുകഴിയുമ്പോൾ ഈ ഇഞ്ചിക്കിഴി വെള്ളത്തിലിടണം. അതിനു ശേഷം പാത്രം അടച്ചു വയ്‌ക്കണം. പിന്നീട് ഇത് കുറഞ്ഞ തീയില്‍ അര മണിക്കൂര്‍ വയ്‌ക്കുക.

ഇത് വാങ്ങിവച്ച് റൂംടെംപറേച്ചറില്‍ വച്ചു തന്നെ 5 മിനിറ്റ് തണുപ്പിയ്‌ക്കുക. ചൂടു മുഴുവനും പോകരുത്. തുടർന്ന് കിഡ്‌നി പ്രശ്‌നമുള്ളയാളെ കമഴ്‌ത്തികിടത്തി ഈ വെളളത്തില്‍ തോര്‍ത്തോ അതുപോലുള്ള തുണിയോ മുക്കി നടുവിന്റെ താഴ്ഭാഗത്തായി നിവര്‍ത്തിയിടുക. ഇത് അരമണിക്കൂറോളം ആവര്‍ത്തിയ്‌ക്കുക. പാത്രത്തിലെ വെള്ളത്തിന്റെ ചൂടു മുഴുവന്‍ ആറുവോളം ചെയ്യണം. ഇതിനു ശേഷം എള്ളെണ്ണ കൊണ്ട് ഈ ഭാഗത്തു പതിയെ മസാജ് ചെയ്യാം. കിഡ്‌നി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കിഡ്‌നിയ്‌ക്ക് ആരോഗ്യം നല്‍കാനും ഇത് നല്ലൊരു വിദ്യയാണ്.

Tags: kidney diseaseginger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

Health

കിഡ്‌നി അപകടത്തിലാണെന്ന സൂചന : ഈ ലക്ഷണങ്ങളെ ഒരിയ്‌ക്കലും അവഗണിയ്‌ക്കരുത്

Health

ഗ്യാസ് ട്രബിളിന് പരിഹാരമായി ഇഞ്ചിവിദ്യ

പുതിയ ഇഞ്ചി ഇനമായ ഐഐഎസ്ആര്‍ സുരസ സംസ്ഥാനത്ത് കൃഷി ചെയ്തിരിക്കുന്നു, ഇന്‍സൈറ്റില്‍ വിളവെടുത്ത ഐഐഎസ്ആര്‍ സുര
Kerala

പുതിയ ഇനം ഇഞ്ചി, ഐഐഎസ്ആര്‍ സുരസ: രാജ്യത്ത് പച്ചക്കറി ആവശ്യത്തിന് വേണ്ടി പുറത്തിറക്കുന്ന ആദ്യ ഇഞ്ചി

Kerala

വൃക്കരോഗിയായ അഞ്ചുവയസുകാരനെ തെരുവ് നായ്‌ക്കള്‍ ആക്രമിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.