Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

എറണാകുളം റൂറൽ ജില്ലയിൽ കഴിഞ്ഞ വർഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 4138 പേർ : കേസുകൾ കൂടുതലും പെരുമ്പാവൂർ മേഖലകളിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 06:54 pm IST
in Local News, Ernakulam

ആലുവ : കഴിഞ്ഞ വർഷം എറണാകുളം റൂറൽ ജില്ലയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്തത് 3908 കേസുകൾ. 4138 പേരെ അറസ്റ്റ് ചെയ്തു. 603 കിലോഗ്രം കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞ വർഷം ഇത് 270 കിലോഗ്രാമായിരുന്നു.

ഒരു കിലോ നാനൂറ് ഗ്രാം എം.ഡി.എം.എ, 740 ഗ്രാം ഹെറോയിൻ, രണ്ട് കിലോ ഹാഷിഷ് ഓയിൽ, 200 ഗ്രാം മെത്താഫിറ്റാമിൻ എന്നിവയും 2025 ൽ പിടികൂടിയിരുന്നു. 36 നൈട്രോ സെപ്പാംഗുളി കകളും, 6 കഞ്ചാവ് ചെടികളും പിടികൂടി. 90 കിലോ കഞ്ചാവ് തടിയിട്ട പറമ്പ് അമ്പു നാട്ടിൽ നിന്നും പിടികൂടിയിരുന്നു. മൂന്ന് മൂർഷിദാബാദ് സ്വദേശികൾ നമ്പർ പ്ലേറ്റ് മാറ്റിയ ആഡംബരക്കാറിൽ കടത്തുകയായിരുന്നു കഞ്ചാവ്.

കാറിൽ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവ് കാലടിയിൽ നിന്നും, 37 കിലോ കഞ്ചാവ് അയ്യമ്പുഴയിൽ നിന്നും, 25 കിലോ ആലുവയിൽ നിന്നും ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ പോലീസ് പിടികൂടിയിരുന്നു. സൈക്കിൾ പമ്പിൽ നിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവ് പിടികൂടിയതും കഴിഞ്ഞ വർഷമായിരുന്നു. തീവണ്ടിയിൽ നിന്നും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കഞ്ചാവ് വലിച്ചെറിഞ്ഞ് അവിടെ നിന്നും കൊണ്ടു പോകുന്നതും ആയ സംഘത്തെ നെടുവന്നൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

400 ഗ്രാം എം.ഡി .എം.എയുമായി ഐ.ടി വിദ്യാർത്ഥിയെ നെടുമ്പാശേരിയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. രണ്ട് യുവാക്കൾ കാറിൽ കടത്തുകയായിരുന്ന 200 ഗ്രാം എം.ഡി.എം എ പോലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തിരുന്നു.

കരയാംപറമ്പിൽ വച്ച് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം പിന്തുടർന്നാണ് പിടികൂടിയത്. മൂന്നു കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മുടിക്കൽ നിന്നും രണ്ടു കോടിയുടെ വല്ലം റയോൺപുരത്തുനിന്നും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കടത്തും വിൽപ്പനയും തടയാൻ പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം ഒരു യുവതി ഉൾപ്പടെ കഴിഞ്ഞ വർഷം 7 പേരെ കരുതൽ തടങ്കലിൽ അടച്ചു. മയക്ക് മരുന്നിനെതിരെ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ മിഷൻ പുനർജനി, ഉദയം എന്നീ പദ്ധതികൾ റൂറൽ ജില്ലയിൽ നടക്കുന്നുണ്ട്.

Tags: arrestdrugspolicePerumbavoormigrant workers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

Local News

നെടുമ്പാശ്ശേരിയിൽ 6.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.