Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിൻ സർക്കാർ അധികാരദുർവിനിയോഗം അവസാനിപ്പിക്കണം ; ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ അനുവദിക്കണമെന്ന് കെ അണ്ണാമലൈ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 04:27 pm IST
in India

ചെന്നൈ : മധുര തിരുപ്രംകുന്ദ്രം മലയിലെ പുരാതന കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്ത് ബിജെപി നേതാവ് കെ അണ്ണാമലൈ . “ ഡിഎംകെ സർക്കാർ അധികാര ദുർവിനിയോഗം അവസാനിപ്പിക്കുകയും മുരുകഭക്തർക്ക് ദീപത്തൂണിൽ ദീപം തെളിയിക്കാൻ അനുവദിക്കുകയും ചെയ്തുകൊണ്ട് നിയമവാഴ്ചയെ ബഹുമാനിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു “ എന്നും അണ്ണാമലൈ എക്സ് പോസ്റ്റിൽ കുറിച്ചു.

ഹൈക്കോടതിയുടെ വിധി സ്റ്റാലിൻ സർക്കാരിന്റെ മുഖത്തേറ്റ അടിയാണെന്നും , ഇത് എല്ലാ മുരുക ഭക്തരുടെയും വിജയമാണെന്നും ഹിന്ദു മുന്നണി പ്രതികരിച്ചു . ‘ എല്ലാ മുരുക ഭക്തർക്കും വിജയം. എല്ലാ മുരുക ഭക്തരുടെയും പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. തിരുപ്പറംകുണ്ഡ്രം കേസിൽ രണ്ട് ജഡ്ജിമാർ വളരെ നല്ല വിധി പുറപ്പെടുവിച്ചു. തിരുപ്പറംകുണ്ഡ്രം ദീപത്തൂണിൽ വിളക്ക് തെളിയിക്കുന്ന കടമ ക്ഷേത്ര ഭരണകൂടം ഏറ്റെടുക്കണമെന്ന് ജഡ്ജിമാർ പറഞ്ഞിട്ടുണ്ട്.

ദീപതൂണിൽ വിളക്ക് കൊളുത്തുന്ന വിഷയത്തിൽ ഇരുവിഭാഗവും തമ്മിൽ തർക്കിക്കരുതെന്നും ജഡ്ജിമാർ പറഞ്ഞു . ഇരുവിഭാഗങ്ങളിലെയും ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്ന രീതിയിലാണ് സർക്കാർ പ്രവർത്തിച്ചതെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ വിധിയായിട്ടാണ് ഇതിനെ കണക്കാക്കുന്നതെന്നും “ ഹിന്ദു മുന്നണി സംഘടനയുടെ സംസ്ഥാന നേതാവ് രാജേഷ് പറഞ്ഞു.

Tags: K Annamalai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അണ്ണാ , ദാരിദ്ര്യം കാരണം താലി വരെ പോയി ‘ ; അണ്ണാമലൈയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ധനലക്ഷ്മി ; പുതിയ സ്വർണ്ണ താലി സമ്മാനിച്ച് അണ്ണാമലൈ

India

പാർട്ടി എന്നെ ഏൽപ്പിച്ച ജോലിയാണ് ഞാൻ ചെയ്യുന്നത് ; എൻഡിഎയിലേയ്‌ക്ക് കൂടുതൽ പേർ എത്തുകയാണ് ; അഭ്യൂഹങ്ങൾ തള്ളി കെ അണ്ണാമലൈ

News

ഹിന്ദുമതത്തിന് അനുകൂലമായി സംസാരിച്ച ജസ്റ്റിസ് ശ്രീമതിയെയും ഇമ്പീച്ച്മെന്റ് ചെയ്യുമോ : നിങ്ങളുടെ പ്രതികാരം കൊണ്ട് ഞങ്ങളുടെ വിശ്വാസങ്ങളെ തകർക്കാനാകില്ല

India

‘ താക്കറെ അണ്ണന് കുറച്ച് രസമലായ് എടുക്കട്ടെ ‘ ; ബി എം സി തെരഞ്ഞെടുപ്പിൽ അണ്ണാമലൈയെ കളിയാക്കിയ രാജ് താക്കറെയെ പരിഹസിച്ച് സോഷ്യൽ മീഡിയ

India

അണ്ണാമലൈ സീറോ ആണെന്ന് ആദിത്യ താക്കറെ; സമൂഹമാധ്യമങ്ങളില്‍ അണ്ണാമലൈയുടെ വിദ്യഭ്യാസമികവിന്റെ പട്ടിക വൈറലായി പ്രചരിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.