Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സായി എല്‍എന്‍സിപിഇയില്‍ ധൂര്‍ത്തും ആഡംബരവും; കായിക താരങ്ങള്‍ക്ക് ചെലവിനു പണമില്ല

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Jan 6, 2026, 10:15 am IST
in Kerala, Sports

തിരുവനന്തപുരം: സായി എല്‍എന്‍സിപിയില്‍ ധൂര്‍ത്തും ആഡംബരവും. കായിക താരങ്ങള്‍ക്ക് നിത്യചെലവിനു പോലും പണം ഇല്ലാതെ വട്ടം കറങ്ങുമ്പോള്‍ ജീവനക്കാരുടെ ആഡംബരത്തിനും പണം തട്ടിയെടുക്കുന്നതിനും യാതൊരു കുറവുമില്ല. നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങളെ വളര്‍ത്തിയെടുത്ത സ്ഥാപനമാണ് ഉദ്യോഗസ്ഥരുടെ അലംഭാവവും തമ്മിലടിയും കാരണം തകര്‍ച്ചയിലേക്ക് നീങ്ങുന്നത്.

സായി എല്‍എന്‍സിപിഇയിലെ 37 കുട്ടികളെ ഹരിയാനയില്‍ ഒരാഴ്ച നടന്ന സൈക്ലിംഗ് നാഷണല്‍ മീറ്റില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടു പോയിരുന്നു. താമസസൗകര്യത്തിനും ഭക്ഷണത്തിനുമായി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചെന്നാണ് കണക്ക്. പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ രസീതുകളാണ് സമര്‍പ്പിച്ചതെന്ന് കണ്ടെത്തി. ഇതിലൂടെ ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് വ്യക്തമായി. ഇതോടെ സൈക്ലിംഗ് അസിസ്റ്റന്റ് കോച്ച് അനില്‍കുമാര്‍ വകുപ്പുതല അന്വേഷണം നേരിട്ട് സസ്‌പെന്‍ഷന്‍ നേരിട്ടു. അന്വേഷണം തീരുന്നതുവരെ തിരുവനന്തപുരം റീജിയണല്‍ സെന്റര്‍ വിട്ടുപോകാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.

എല്‍എന്‍സിപിയില്‍ സ്ഥലം മാറിവന്ന ഡെപ്യൂട്ടി ഡയറക്ടറും നടത്തി ലക്ഷങ്ങളുടെ ആഡംബരം. നിലവിലെ കാബിന്‍ നീക്കം ചെയ്ത് ആഡംബര കാബിന്‍ പണിതു. ദൈനംദിന കാര്യങ്ങള്‍ക്കുപോലും ചെലവഴിക്കാന്‍ പണം ഇല്ലാതിരിക്കെയാണ് യാതൊരു നിയന്ത്രണവും ഇല്ലാതെയുള്ള ധൂര്‍ത്ത്. എസി, ടിവി, കേബിള്‍ കണക്ഷന്‍ എന്നിവ സജ്ജീകരിച്ചും, പുറത്തുനിന്നുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള കൂളിംഗ് പേപ്പര്‍ ഒട്ടിച്ചും കാബിനെ ആര്‍ഭാടമാക്കി. അടുത്തകാലത്താണ് നിലവിലെ കാബിന്‍ പുതുക്കി പണിതത്. ഇതെല്ലാം മാറ്റിയാണ് പുതിയ കാബിന്‍ നിര്‍മ്മിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സായിക്ക് സംഭവിച്ചപ്പോള്‍ ചെലവഴിച്ചിതിന്റെ പകുതി പണവും കീശയിലാക്കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. കായികതാരങ്ങളുടെ പരിശീലനത്തിനും മത്സരത്തിനും പോകുന്നവര്‍ക്ക് ടിഎയും ഡിഎയും നല്‍കാന്‍ പണം ഇല്ലാതിരിക്കെയാണ് എല്‍എന്‍സിപിയില്‍ ഭരണ പ്രതിസന്ധി സൃഷ്ടിച്ച് ഡെപ്യൂട്ടി ഡയറക്ടറുടെ ആര്‍ഭാടം.

പുതിയ ഡെപ്യൂട്ടി ഡയറക്ടര്‍ കാമ്പസിനുള്ളില്‍ പോലും കോളജ് വക വാഹനം ഇല്ലാതെ യാത്രചെയ്യില്ല. കാമ്പസില്‍ നിന്നും മെസ്സിലേക്കും തന്റെ തൊട്ടടുത്തുള്ള വസതിവരെയും യാത്രചെയ്യുന്നത് കോളജ് വക വാഹനത്തില്‍. മറ്റൊരു റീജിയണല്‍ സെന്ററുകളിലും ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ഇത്തരം സൗകര്യമില്ലെന്നിരിക്കെയാണ് ഈ വാഹന ധൂര്‍ത്ത്. തനിക്ക് വാഹനം നല്‍കിയില്ലെങ്കില്‍ ജീവനക്കാരോട് ആക്രോശിക്കുന്നത് പതിവ് കാഴ്ചയാണ്.

സായിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് വാഹനം അനുവദിച്ചിട്ടില്ല. കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ കോടികളാണ് സായിക്ക് നല്‍കുന്നത്. എന്നാല്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനു പകരം ആ പണം ഉദ്യോഗസ്ഥര്‍ ധൂര്‍ത്തടിക്കുകയാണ്. നിരവധി താരങ്ങള്‍ക്ക് പരിശീലനം നല്‍കി ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയ ഒരു മികച്ച സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സായി എല്‍എന്‍സിപിഇയില്‍ ഇപ്പോള്‍ നടന്നുവരുന്നത്.

Tags: Sai lncpeExtravagance and luxury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കാൻസർ പ്രതിരോധം: സായ് എൽഎൻസിപിഇ ഏക ദിന സെമിനാർ സംഘടിപ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.