Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടകംപള്ളിയെങ്ങാനും സോണിയ ബാല്യം ചെലവിട്ട ഒബ്രസാനോയില്‍ പോയോ എന്ന് പരിഹാസം; വിഗ്രഹകള്ളക്കടത്തിന്റെ താവളമിത്

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണം മുന്‍ദേവസ്വം മന്ത്രിയായിരുന്ന കടകം പള്ളിയില്‍ എത്തിനില്‍ക്കെ, കടകം പള്ളിയുടെ ഇറ്റലിയിലേക്കുള്ള യാത്ര വിവാദത്തിലാണ്. എന്തിനാണ് കടകംപള്ളി ഇറ്റലിയിലേക്ക് പോയത് എന്നതിനെക്കുറിച്ച് ഇനിയും വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 06:22 pm IST
in Kerala, India

ന്യൂദല്‍ഹി: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണം മുന്‍ദേവസ്വം മന്ത്രിയായിരുന്ന കടകം പള്ളിയില്‍ എത്തിനില്‍ക്കെ, കടകം പള്ളിയുടെ ഇറ്റലിയിലേക്കുള്ള യാത്ര വിവാദത്തിലാണ്. എന്തിനാണ് കടകംപള്ളി ഇറ്റലിയിലേക്ക് പോയത് എന്നതിനെക്കുറിച്ച് ഇനിയും വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല.

അതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ ചില രസകരമായ പരിഹാസങ്ങള്‍ ഉയരുന്നുണ്ട്. സോണിയാഗാന്ധിയുടെ വീട്ടില്‍ പോറ്റി സന്ദര്‍ശനം നടത്തിയതിനെ മുറുകെപ്പിടിച്ച് ഇടത് പക്ഷം കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. പോറ്റി സോണിയയെ കണ്ടപ്പോള്‍ ബെല്ലാരി ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും ഒപ്പമുണ്ടായിരുന്നുവെന്നും ഇവര്‍ എങ്ങിനെ സോണിയയുടെ അടുത്ത് എത്തി എന്ന ചോദ്യവും ജോണ്‍ ബ്രിട്ടാസ് ഉയര്‍ത്തിയിരിക്കുകയാണ്. യാദൃച്ഛികമായി സോണിയയുടെ വീട്ടില്‍ പോയപ്പോള്‍ പോറ്റിയെ കണ്ടു എന്ന അടൂര്‍ പ്രകാശിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും സോണിയാഗാന്ധിയുടെ അപ്പോയിന്‍റ് മെന്‍റ് കിട്ടില്ലെന്നിരിക്കെ പോററിയും ഗോവര്‍ധനും ഭണ്ഡാരിയും എങ്ങിനെ അവിടെ എത്തിയെന്നും ജോണ്‍ ബ്രിട്ടാസ് ചോദിക്കുന്നു. ഇതുവരെയും കോണ്‍ഗ്രസ് ഹൈക്കമാന്‍റോ സോണിയാഗാന്ധിയോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും ബ്രിട്ടാസ് പറയുന്നു.

ഇതോടെയാണ് ബ്ലിറ്റ്സ് ഓണ്‍ലൈന്‍ മാസികയില്‍ വന്ന ഒരു ലേഖനം ചര്‍ച്ചാവിഷയമാകുന്നത്. ഇറ്റലിയിലെ ടൂറിന്‍ നഗരത്തിന് അടുത്തുള്ള ഇന്ത്യയിലെ പുരാതനവിഗ്രഹങ്ങളുടെ കള്ളക്കടത്ത് കേന്ദ്രമായ ഒര്‍ബസ്സാനോ എന്ന പട്ടണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതാണ് ഈ ലേഖനം. വിഗ്രഹക്കള്ളക്കടത്തിന്റെ ഇടനിലക്കാരുടെ വിഹാരകേന്ദ്രമായാണ് ഇറ്റലിയിലെ ഒര്‍ബസാനോ എന്ന പട്ടണം അറിയപ്പെടുന്നത്. സോണിയഗാന്ധിയുടെ കുടുംബക്കാര്‍ ഇവിടെ നിന്നുള്ളവരാണ്. സോണിയ ഇവിടെ ധാരാളമായി ബാല്യകാലം ചെലവഴിച്ചിട്ടുണ്ടെന്നും ബ്ലിറ്റ്സിലെ ലേഖനത്തില്‍ പറയുന്നു. ടൂറിന്‍ എന്ന ഇറ്റലിയെ പ്രസിദ്ധനഗരത്തിന് അടുത്തുള്ള പട്ടണമാണ് ഒര്‍ബസാനോ.

എളിയനിലയിലായിരുന്നുവത്രെ സോണിയയുടെ ബാല്യകാലം. പിന്നീട് 1968ല്‍ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതോടെയാണ് സോണിയയുടെ ജീവിതം മാറിമറിയുന്നത്. ഭൂതകാലത്തിലെ എളിയജീവിതത്തിന് പകരം അതിസമ്പന്നവും അധികാരത്തിന്റെ കേന്ദ്രവും ആയി മാറി അവരുടെ ജീവിതം. ഈ ഒര്‍ബസാനോയില്‍ ഇപ്പോഴും സോണിയ ഗാന്ധിയ്‌ക്ക് സ്വന്തമായി ഒരു ലക്ഷ്വറി മാളികള്ളതായും പറയപ്പെടുന്നു. ബ്ലിറ്റ്സിലെ.സാല ഉദ്ദിന്‍ ഷൊഹൈബ് ചൗധരി ബ്ലിറ്റ്സ് മാസികയില്‍ എഴുതിയ ലേഖനത്തിലാണ് ഒര്‍ബസാനോ എന്ന ഇറ്റലിയിലെ വിചിത്രമായ ഈ പട്ടണത്തെക്കുറിച്ച് വിശദമായി പറയുന്നത്. . 2024 ആഗസ്ത് 21നാണ് ഈ ലേഖനം ബ്ലിറ്റ്സ് പ്രസിദ്ധീകരിച്ചത്. കടകംപള്ളി തന്റെ ഇറ്റലിയിലേക്കുള്ള യാത്രയ്‌ക്കിടയില്‍ ഒര്‍ബസാനോ വഴിയെങ്ങാനും പോയോ എന്ന പരിഹാസച്ചോദ്യം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്തായാലും പോറ്റിയുടെ ശബരിമല സ്വര്‍ണ്ണപ്പാളി മോഷണവും കടകംപള്ളിയുടെ ഇറ്റലിയിലേക്കുള്ള യാത്രയും വിവാദമാവുകയാണ്. കടകം പള്ളിയുടെ ഇറ്റലിയിലേക്കുള്ള യാത്രയുടെ വിശദാംശങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

Tags: Idol smugglingKadakampally Italian tripBlitz magazineSonia GandhiUnnikrishnan PottiUnnikrishnan PottyKadkampally SurendranOrbassanoIdol smuggling town Italy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

India

പാര്‍ലമെന്‍റിനെ ചായക്കടയാക്കിയ രാഹുലിനെ വിമര്‍ശിച്ച് ദേവഗൗഡ എഴുതിയ കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തോ? ഗുരുതര രോഗാവസ്ഥയ്‌ക്ക് പിന്നിലെന്ത്?

Kerala

ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന വാദവുമായി കടകംപളളി

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.