Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പുഴയെ പണ്യാഹമാക്കാം

രവീന്ദന്‍ കെ.എ കുമ്പളങ്ങി by രവീന്ദന്‍ കെ.എ കുമ്പളങ്ങി
Jan 4, 2026, 03:25 pm IST
in Varadyam, Literature

ഭാരതം എന്ന പുഴ. സൗകര്യത്തിന് ഭാരതപ്പുഴ എന്ന് വിളിക്കാം. പുഴ ശാന്തമായി ഒഴുകിയിരുന്നു. കണ്ണാടിപോലെ തെളിഞ്ഞ വെള്ളം. അടിത്തട്ടുവരെ വ്യക്തമായി കാണാമായിരുന്നു. മീനുകള്‍ ആര്‍ത്തുല്ലസിച്ച് ഒഴുക്കിനെതിരെ തിരിഞ്ഞുനിന്ന് ഭരതനാട്യം കളിക്കുന്നു. മലനിരകളില്‍ നിന്നും ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്നതിനാല്‍ ഔഷധഗുണമുള്ള വെള്ളമായിരുന്നു പുഴയിലേത്. മലമുകളില്‍ നിന്ന് തട്ടിയും മുട്ടിയും ഒഴുകിയെത്തി. പാറകല്ലുകള്‍ മിനുസമുള്ള ആകര്‍ഷകമയാ രൂപം കൈവരിച്ച് പുഴയുടെ അടിത്തട്ടില്‍ വിശ്രമിക്കുന്നത് കാണാമായിരുന്നു. സമ്പന്നമായിരുന്നു പുഴ. അറിവുകളുടെ നിലവറയായിരുന്നു പുഴയും പുഴയോരങ്ങളും.

അതിസൗന്ദര്യം സ്ത്രീക്ക് ആപത്ത് വിളിച്ചുവരുത്തുന്നതുപോലെ, പുഴയുടെ സമ്പന്നത വിദേശികളെ പുഴയോരത്തേക്ക് എത്തിച്ചു. അവര്‍ അനധികൃതമായി പുഴയോരങ്ങള്‍ കീഴടക്കി. പ്രകൃതി സമ്പത്തുക്കള്‍ ക്രമാതീതമായി ചുഷണം ചെയ്ത് പുഴയുടെ ഇരുകരകളിലും കച്ചവടസ്ഥാപനങ്ങള്‍ സ്ഥാപിച്ച് വിവിധ തരം ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വിദേശങ്ങളിലേക്ക് കടത്തി സമ്പത്ത് ഉണ്ടാക്കി. പുഴയുടെ ആത്മാവും സംസ്‌കാരവും പോലും കൊള്ളയടിക്കപ്പെട്ടു. അഴുക്കു ചാലുകള്‍ പുഴയിലേയ്‌ക്ക് നീട്ടി. അവശിഷ്ടങ്ങള്‍ പുഴയിലേക്ക് തള്ളി. പുഴ മലിനമാക്കി. പുഴ മുഴുവനും പഴുത്തു. മാലിന്യങ്ങള്‍ നിറഞ്ഞു. പുഴയോരം ചീഞ്ഞുനാറി.

നാറ്റം സഹിക്കാനാവാതെ ജനങ്ങള്‍ ഉണര്‍ന്നു. നഷ്ടപ്പെട്ടുപോയ സൗഭാഗ്യങ്ങള്‍ ഓര്‍ത്ത് വിലപിച്ചു. ഇന്നത്തെ ദുര്യോഗങ്ങള്‍ വന്നവഴികള്‍ അന്വേഷിച്ച് കണ്ടെത്തി. അസംഘടിത ജനതയുടെ തമ്മില്‍ തല്ലുകളാണ് ദുര്യോഗങ്ങള്‍ വിളിച്ചുവരുത്തിയതെന്ന് തിരിച്ചറിഞ്ഞു. നഷ്ടപ്പെട്ടുപോയ സൗഭാഗ്യങ്ങള്‍ ഏതു വിധേനയും തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചു. സംഘടിത ശക്തിയായി വളര്‍ന്നു. വിവിധങ്ങളായ സമരമരങ്ങള്‍ നട്ടുവളര്‍ത്തി. വെള്ളവും വെളിച്ചവും വളവും നല്‍കി പരിപാലിച്ചു. അവസാനം പുഴകൊള്ളയടിച്ചവരെ തുരത്തിയോടിക്കുവാന്‍ കഴിഞ്ഞു.

പക്ഷേ അഴുക്കായ പുഴ ശുദ്ധീകരിക്കുവാന്‍ ഉത്തരവാദ്ത്വബോധമുള്ളവര്‍ ഇന്നും പെടാപാടുപെടുകയാണ്. വളരെക്കാലത്തെ കഠിനാദ്ധ്വാനം കൊണ്ടേ പുഴയെ പുര്‍വ്വസ്ഥിതിയിലാക്കുവാന്‍ കഴിയൂ എന്ന് ജനം തിരിച്ചറിയുന്നു. കൊള്ളക്കാരെ തുരത്തി പിടിച്ചെടുത്ത പുഴയിലെ അഴുക്കായ അവശിഷ്ടങ്ങള്‍ കാര്യക്ഷമമായി ആത്മാര്‍ത്ഥതയോടെ ശുദ്ധീകരിക്കുവാന്‍ തുടങ്ങിയിട്ട് പത്ത് സംവത്സരങ്ങളെയായിട്ടുള്ളൂ. അടുത്ത ഒരു ദശാംബ്ദം കൂടി കഠിനശ്രമം നടത്തിയാല്‍ പുഴയെ പഴയെ പുണ്യാഹം പോലെയായി മാറ്റിയെടുക്കുവാന്‍ കഴിയും.

 

Tags: Bharathapuzhaഭാരതപ്പുഴCalm nature
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വാമിനി അവന്തിക ഭാരതി (ഇടത്ത്) മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി (നടുവില്‍) യോഗി അഭിനവ ബാലാനന്ദ ഭൈരവ (വലത്ത്)
Kerala

എസ് എഫ്ഐ നേതാവും പഴയ നക്സലൈറ്റിന്റെ മകളുമെല്ലാം ഇന്ന് സനാതനധര്‍മ്മത്തിന്റെ കാവല്‍ക്കാര്‍; മലപ്പുറത്തെ കുംഭമേളയുടെ നട്ടെല്ല് ഇവര്‍

Kerala

നിളാതീരം ഭക്തജനത്തിരക്കിലേക്ക്

Kerala

ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു; മഹാമാഘ മഹോത്സവത്തിന് അനുമതി നൽകി സർക്കാർ

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

തിരുനാവായില്‍ പണ്ട് നടന്ന മാമാങ്കം ദക്ഷിണേന്ത്യയിലെ തന്നെ മഹാകുംഭമേളയായിരുന്നു; മലപ്പുറത്തെ മഹാകുംഭമേളയ്‌ക്ക് പിന്നില്‍ ഈ സ്വാമി

Kerala

ഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍, ഒരാളെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.