Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വെ​ന​സ്വേ​ല പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മഡുറോയേയും ഭാര്യയേയും ന്യൂയോർക്കിലെത്തിച്ചു; അമേരിക്കയിലടക്കം വ്യാപക വ്യാപക വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 09:45 am IST
in World

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും. ഇരുവരെയും അടുത്തയാഴ്ച മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ.

മഡുറോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ളാറസിക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്‌ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.

വെനസ്വേലയിൽ ഭരണമാറ്റം സാധ്യമാകുന്നതുവരെ അമേരിക്ക വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അ​മേ​രി​ക്ക​ൻ എ​ണ്ണ ക​മ്പ​നി​ക​ള്‍ വെ​ന​സ്വേ​ല​യി​ൽ പ​ണം ഉ​ണ്ടാ​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. മഡുറോ ഏ​കാ​ധി​പ​തി​യാ​ണെ​ന്നും പ​ടി​ഞ്ഞാ​റ​ൻ അ​ര്‍​ധ​ഗോ​ള​ത്തി​ൽ അ​മേ​രി​ക്ക​ൻ ആ​ധി​പ​ത്യം പു​ന​സ്ഥാ​പി​ച്ചെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. വെ​ന​സ്വേ​ല​യി​ൽ ആ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ലും മഡു​റോ​യു​ടെ ഗ​തി വ​രാ​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം വെനിസ്വേലയില്‍ നടത്തിയ ആക്രമണത്തിനെതിരേ അമേരിക്കകത്തുനിന്നു തന്നെ വ്യാപകമായ വിമര്‍ശനം ഉയരുന്നു. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന നടപടി ജനാധിപത്യവിരുദ്ധമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
വെനിസ്വേലയില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി യുഎസ് ജനപ്രതിനിധി സഭയിലെ അംഗവും ഡെമോക്രാറ്റ് നേതാവുമായ ജിം മാക്ഗവേണ്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ട്രംപ് തീരുമാനിച്ചത്. ഭൂരിപക്ഷം അമേരിക്കക്കാര്‍ സൈനിക നടപടിയെ എതിര്‍ത്തിട്ടും ട്രംപ് വെനിസ്വേലയില്‍ ചെയ്തത് ന്യായീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് ജിം മാക്ഗവേണ്‍ കുറ്റപ്പെടുത്തി. അമേരിക്കക്കാര്‍ക്ക് ആരോഗ്യപരിപാലനത്തിന് മതിയായ പണമില്ലെന്ന് ട്രംപ് പറയുമ്പോഴും യുദ്ധത്തിന് മുടക്കാന്‍ ധാരാളം പണമുണ്ടെന്നും ജിം മാക്ഗവേണ്‍ പറഞ്ഞു.

മഡുറോയെ ബന്ദിയാക്കിയ അമേരിക്കന്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാനിയോ ലുല ഡാ സില്‍വ പറഞ്ഞു. അമേരിക്കയുടെ നടപടി വെനസ്വേലയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഐക്യരാഷ്‌ട്രസഭ അടക്കം അന്താരാഷ്‌ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്നും ലുല ഡാ സില്‍വ ആവശ്യപ്പെട്ടു.

വെനസ്വേലൻ ജനതയ്‌ക്കെതിരായ യുഎസ് ഭീകരതയെ ക്യൂബ അപലപിച്ചു. കാരക്കാസിലെ യുഎസ് ക്രിമിനൽ ആക്രമണത്തില്‍ അന്താരാഷ്‌ട്ര സമൂഹം പ്രതികരിക്കണമെന്ന് പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ ആവശ്യപ്പെട്ടു. യുഎസിനെയോ മറ്റേതെങ്കിലും രാജ്യത്തെയോ ആക്രമിക്കാത്ത ഒരു രാഷ്‌ട്രത്തിനെതിരായ ഭീരുത്വപരമായ പ്രവൃത്തികളാണിതെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു.

വെനസ്വേലയ്‌ക്കെതിരായ യുഎസ് സൈനിക ആക്രമണത്തെയും രാജ്യത്തിന്റെ ദേശീയ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും നഗ്നമായ ലംഘനത്തെയും ശക്തമായി അപലപിക്കുന്നുവെന്ന് ഇറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വെനസ്വേലയുടെയും ലാറ്റിൻ അമേരിക്കയുടെയും പരമാധികാരത്തിനെതിരെയുള്ള ആക്രമണമെന്നാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതികരിച്ചത്. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതോ സാധാരണ ജനങ്ങളെ അപകടത്തിലാക്കുന്നതോ ആയ ഏതൊരു ഏകപക്ഷീയമായ സൈനിക നടപടിയും പെട്രോ നിരസിച്ചു. അതിർത്തിയിൽ പൊതുസേനയെ വിന്യസിച്ചിട്ടുണ്ടെന്നും അഭയാർത്ഥികളുടെ വൻതോതിലുള്ള ഒഴുക്ക് ഉണ്ടായാൽ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രത്യേക സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മ​ഡൂ​റോ​യു​ടെ അ​ഭാ​വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ൽ​സി റോ​ഡ്രി​ഗ​സ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തേ​ക്കും. അ​തേ​സ​മ​യം അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തി​ൽ ക​രു​ത​ലോ​ടെ​യാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം.

Tags: New YorkVenezuelan President Nicolas Maduro
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

യൂറോപ്പ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കടക്കം 78 അധിക വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

World

നിക്കോളാസ് മഡുറോയുടെ കൈയ്യിലെ ചരട് , ഗണേശ വാച്ച് ; സർക്കാർ ഔദ്യോഗിക ക്ഷണക്കത്തിൽ ‘ഓം’ പതിപ്പിച്ചിരുന്നു

World

നിക്കോളാസ് മഡുറോയ്‌ക്ക് വേണ്ടി ബാരി പൊള്ളോക്ക് വാദിക്കും ; ജൂലിയൻ അസാൻജിന്റെ മോചനത്തിന് വഴിയൊരുക്കിയ അതേ അമേരിക്കൻ അഭിഭാഷകൻ

World

വെനിസ്വേലൻ ജനതയുടെ ക്ഷേമത്തിനും സുരക്ഷയ്‌ക്കും ഇന്ത്യയുടെ പിന്തുണ : യുഎസ് ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യ 

World

മഡുറോയെ പിടികൂടുന്നതിന് മുമ്പ് കീഴടങ്ങാൻ ട്രംപ് അവസരം നൽകി ; വെനിസ്വേലയുടെ പ്രസിഡന്റ് ഉരുക്ക് വാതിലുകൾക്ക് പിന്നിലായിരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.