Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാഷന്‍ ടെക്‌നോളജി, ഡിസൈന്‍ കോഴ്‌സുകള്‍: ‘നിഫ്റ്റ് 2026’ സംയുക്ത പ്രവേശന പരീക്ഷ ഫെബ്രുവരി 8 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 05:41 am IST
in Education

കേരളത്തില്‍ കണ്ണൂര്‍ അടക്കം 20 നിഫ്റ്റ് കാമ്പസുകളില്‍ പഠനാവസരം
ജനുവരി 6 വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nift.ac.inല്‍ ബിഡെസ്, എംഡെസ്, ബിഎഫ്‌ടെക്, എംഎടെക് കോഴ്‌സുകളിലാണ് പ്രവേശനം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (നിഫ്റ്റ്) 2026 വര്‍ഷത്തെ വിവിധ അണ്ടര്‍ ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, ചെന്നൈ, ബെംഗളൂരു, ഹൈദ്രാബാദ്, ഭോപാല്‍, ഭുവനേശ്വര്‍, ജോധ്പൂര്‍, മുംബൈ, വാരണാസി, ന്യൂദല്‍ഹി അടക്കം 20 കാമ്പസുകളിലാണ് കോഴ്‌സുകള്‍. ദേശീയതല
ത്തില്‍ ഫെബ്രുവരി8 ന് നടത്തുന്ന നിഫ്റ്റ് ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. എന്‍ട്രന്‍സ് പരീക്ഷാ വിജ്ഞാപനവും പ്രോസ്‌പെക്ടസും www.nift.ac.inല്‍ ലഭിക്കും.

കോഴ്‌സുകള്‍: ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്), 4 വര്‍ഷം, സ്‌പെഷ്യലൈസേഷനുകള്‍- ഫാഷന്‍ ഡിസൈന്‍, അക്‌സസറി ഡിസൈന്‍, നിറ്റ്‌വെയര്‍ ഡിസൈന്‍, ലതര്‍ ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍, ഫാഷന്‍ ഇന്റീരിയേഴ്‌സ്, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍.

ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (ബിഎഫ്‌ടെക്), 4 വര്‍ഷം.
മാസ്റ്റര്‍ ഓഫ് ഡിസൈന്‍ സ്‌പേസ് (എംഡെസ്), രണ്ട് വര്‍ഷം.
മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (എംഎഫ്‌ടെക്), രണ്ട് വര്‍ഷം.
മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്‌മെന്റ്(എംഎഫ്എം), രണ്ട് വര്‍ഷം.

യോഗ്യത: ഏതെങ്കിലും സ്ട്രീമില്‍ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.
ബിഎഫ്‌ടെക് കോഴ്‌സ് പ്രവേശനത്തിന് മാത്തമാറ്റിക്‌സ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.

അംഗീകൃത 3/4 വര്‍ഷത്തെ ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 24 വയസിന് താഴെയാവണം.

മാസ്‌റ്റേഴ്‌സ് (എംഡെസ്, എംഎഫ്എം പ്രോഗ്രാമുകള്‍ക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം അല്ലെങ്കില്‍ എന്‍ഐഎഫ്ടി/എന്‍ഐഡി ത്രിവത്‌സര ഡിപ്ലോമ ഉള്ളവര്‍ക്ക്അപേക്ഷിക്കാം.

എംഎഫ്‌ടെക് പ്രോഗ്രാമിന് ബിഎഫ്‌ടെക്/ബിഇ/ബിടെക് യോഗ്യതയുള്ളവര്‍ക്കാണ് അവസരം.

അവസാനവര്‍ഷ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അപേക്ഷ: പ്രോസ്‌പെക്ടസിലെ നിര്‍ദേശങ്ങള്‍ പാലിച്ച് ഔദ്യോഗിക വെബ്‌സൈറ്റായ https://exams.nta.nic.in/niftee ല്‍ ജനുവരി 6 നകം രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. 2000 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 500 രൂപ മതി. എന്നാല്‍ ജനുവരി 7 മുതല്‍ 10 വരെ അപേക്ഷിക്കുന്നതിന് 5000 രൂപ പിഴ ഫീസായി അധികം നല്‍കണം.

പ്രവേശനപരീക്ഷ: ബിഡെസ് പ്രോഗ്രാമുകള്‍ക്ക് ജനറല്‍ എബിലിറ്റി ടെസ്റ്റ് (ഗാട്ട്), ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് (കാറ്റ്) എന്നിവയിലും സിറ്റിവേഷന്‍ ടെസ്റ്റിലും യോഗ്യത നേടണം. എന്നാല്‍ ബിഎഫ്‌ടെകിന് ‘ഗാട്ട്’ ല്‍ യോഗ്യത നേടിയാല്‍ മതി.

എംഡെസ് പ്രോഗ്രാമിന് ഗാട്ടും കാറ്റും അടിസ്ഥാനത്തിലും എംഎഫ്എം പ്രോഗ്രാമിന് ഗാട്ട് പരിഗണിച്ച് ഇന്റര്‍വ്യു നടത്തിയുമാണ് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

ഫെബ്രുവരി 8 ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ഉള്‍പ്പെടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍വച്ചാണ് എന്‍ട്രന്‍സ് ടെസ്റ്റ്.

കമ്പ്യൂട്ടര്‍ അധിഷ്ഠിത ജനറല്‍ എബിലിറ്റി ടെസ്റ്റ് രാവിലെ 10-12 മണിവരെയും പേപ്പര്‍ അധിഷ്ഠിത ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് ഉച്ചക്ക് ശേഷം 3-6 മണിവരെയുമാണ് നടത്തുക.
പരീക്ഷാഘടനയും സിലബസും ചോദ്യങ്ങളുടെ എണ്ണവും സമയക്രമവും മൂല്യനിര്‍ണയ രീതിയും അടക്കമുള്ള പ്രവേശന നടപടിക്രമങ്ങളും കാമ്പസുകളും ലഭ്യമായ കോഴ്‌സുകളും സീറ്റുകളും കോഴ്‌സ് ഫീസ് നിരക്കുകളുമെല്ലാം പ്രോസ്‌പെക്ടസിലുണ്ട്.

Tags: NIFTFashion Technology at the National Instituteഡിസൈന്‍ കോഴ്‌സുകള്‍Design courses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എന്‍ഐഎഫ്റ്റിയില്‍ ഫാഷന്‍ ടെക്‌നോളജി, ഡിസൈന്‍ ബിരുദപഠനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.