Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യെമനെച്ചൊല്ലി തമ്മിലടിച്ച് സൗദിയും യുഎഇയും; സൗദി ബോംബാക്രമണം നടത്തി, ഇതോടെ യെമനില്‍ നിന്നും കൂലിപ്പട്ടാളത്തെ പിന്‍വലിച്ച് യുഎഇ

റിയാദ്: യെമനെച്ചൊല്ലി തമ്മിലടിച്ച് സൗദിയും യുഎഇയും. യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർക്കെതിരെ സൗദിയും യുഎഇയും ദശാബ്ദത്തിലേറെയായി ഒന്നിച്ച് പോരാടിയവരായിരുന്നെങ്കിലും ഇപ്പോള്‍ ഇരുവരും തമ്മില്‍ അകലുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 11:06 pm IST
in World

സന: റിയാദ്: യെമനെച്ചൊല്ലി തമ്മിലടിച്ച് സൗദിയും യുഎഇയും. യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർക്കെതിരെ സൗദിയും യുഎഇയും ദശാബ്ദത്തിലേറെയായി ഒന്നിച്ച് പോരാടിയവരായിരുന്നെങ്കിലും ഇപ്പോള്‍ ഇരുവരും തമ്മില്‍ അകലുകയാണ്. തെക്കന്‍ യെമനിലെ വിഘടനവാദിസംഘമായ സതേൺ ട്രാൻസിഷണൽ കൗൺസിലിനെ (എസ് ടി സി) ആയുധം നല്‍കി സഹായിക്കാന്‍ യുഎഇ ശ്രമിച്ചതാണ് സൗദിയെ പ്രകോപിപ്പിച്ചത്.

വിഘടനവാദി സംഘങ്ങൾക്ക് നൽകാനായി യുഎഇ എത്തിച്ച ആയുധങ്ങൾ ലക്ഷ്യമിട്ട് യെമനിലെ മുക്കല്ല തുറമുഖത്ത് സൗദി അറേബ്യ വ്യോമാക്രമണം നടത്തി. യുഎഇയുടെ പിന്തുണയുള്ള തെക്കന്‍ യെമനിലെ സതേൺ ട്രാൻസിഷണൽ കൗൺസിലിന് (എസ് ടി സി) വേണ്ടിയുള്ള ആയുധശേഖരമാണ് തകർത്തതെന്ന് സൗദി അറേബ്യ ചൊവ്വാഴ്ച അറിയിച്ചു. യുഎഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറ തുറമുഖത്തുനിന്നാണ് ആയുധങ്ങൾ വഹിച്ച കപ്പലുകൾ മുക്കല്ലയിൽ എത്തിയതെന്ന് സൗദി പ്രസ് ഏജൻസി പുറത്തുവിട്ട സൈനിക പ്രസ്താവനയിൽ പറയുന്നു

യെമനിലെ തെക്കന്‍പ്രദേശങ്ങളിലെ വിഘടനവാദികൾക്ക് ആയുധമെത്തിക്കാന്‍ യുഎഇ ശ്രമിച്ചതാണ് സൗദി അറേബ്യയെ പ്രകോപിപ്പിച്ചത്. എണ്ണപ്പാടങ്ങള്‍ ധാരാളമായുള്ള തെക്കന്‍ യെമന്‍ പ്രദേശത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ യുഎഇ ശ്രമിച്ചുവരികയാണ്. യുഎഇയുടെ ലക്ഷ്യം ഇവിടുത്തെ സമ്പന്നമായ എണ്ണപ്പാടങ്ങള്‍ തന്നെയാണെന്ന് പറയുന്നു.

എന്തായാലും തെക്കന്‍ യെമനില്‍ യുഎഇ വിന്യസിച്ച മുഴുവന്‍ കൂലിപ്പട്ടാളക്കാരെയും പിന്‍വലിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടിരുന്നു. ഇത് യുഎഇ അംഗീകരിക്കുകയും അവരുടെ കൂലിപ്പട്ടാളക്കാരെ തെക്കന്‍ യെമനില്‍ നിന്നും പിന്‍വലിക്കുന്ന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.

യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർക്കെതിരെ സൗദിയും യുഎഇയും ദശാബ്ദത്തിലേറെയായി ഒന്നിച്ച് പോരാടുന്നുണ്ടെങ്കിലും, ദക്ഷിണ യെമനിലെ വിഘടനവാദികളായ എസ് ടി സിയെ യുഎഇ പിന്തുണയ്‌ക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു. പുതിയ ആക്രമണത്തോടെ റിയാദും അബുദാബിയും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

 

Tags: UAESaudi ArabiaKing SalmanMohamed bin Zayed Al Nahyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പശ്ചിമേഷ്യൻ സംഘർഷം: താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ

Kerala

അധികൃതരുടെ നിർദ്ദേശം: യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

News

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

Gulf

റിയാദ്, ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു! എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 58 വിമാന സർവീസുകൾ നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.