Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഉണർന്നെണീൽക്കുമ്പോൾ തലവേദന; കാരണം ഇതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 09:05 pm IST
in Health

തലവേദന സാധാരണമായ ഒരു പ്രശ്‌നമാണ്. ഇതില്‍ തന്നെ മൈഗ്രേനടക്കമുള്ള പലതരം തലവേദനകളുണ്ട്. ചിലര്‍ക്ക് രാവിലെയെഴുന്നേല്‍ക്കുമ്പോള്‍ തലവേദനയുണ്ടാകാറുണ്ട്. ഇതിനു ചില കാരണങ്ങളമുണ്ട്. ദിവസവും 7-8 മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് തലവേദന വരുത്തിവയ്‌ക്കും. കൂടുതല്‍ ഉറങ്ങുമ്പോള്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ അളവു കുറയ്‌ക്കും. ഇത് തലച്ചോറിലേയ്‌ക്കുള്ള രക്തപ്രവാഹം കുറയ്‌ക്കും. അത് തലവേദനയുണ്ടാക്കും.

മദ്യപിയ്‌ക്കുന്നത് തലവേദനയുണ്ടാക്കുന്ന മറ്റൊന്നാണ്. രാത്രി മദ്യപിച്ചു കിടക്കുന്നവര്‍ക്കു തലവേദനയുണ്ടാകുന്നതു സാധാരണം. തലയിലേയ്‌ക്കുള്ള രക്തപ്രവാഹം കുറയുന്നതുതന്നെ കാരണം. മദ്യം ശരീരത്തിലെ വെള്ളത്തിന്റെ തോതു കുറയ്‌ക്കുന്നതുതന്നെ കാരണം.

ആവശ്യത്തിന് ഉറങ്ങാന്‍ കഴിയാത്തത് തലവേദനയ്‌ക്കുള്ള മറ്റൊരു കാരണമാണ്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും. പള്‍സ് റേറ്റ് കൂടും തുടങ്ങിയവ ഉറക്കം കുറയുന്നതു കാരണമുള്ള പ്രശ്‌നങ്ങളാണ്. ഡിപ്രഷന്‍ തലേവദനയുണ്ടാക്കുന്ന മറ്റൊരു കാരണമാണ്. ഡിപ്രഷന്‍, സ്‌ട്രെസ് തുടങ്ങിയവയെല്ലാം തലവേദനയ്‌ക്കുള്ള കാരണങ്ങളാകും.

രാത്രി കൂടുതല്‍ കാപ്പി കുടിയ്‌ക്കുന്നത് ഉറക്കം കുറയ്‌ക്കും. ശരീരത്തിലെ ജലാംശം കുറയ്‌ക്കും. ഇതും തലവേദനയ്‌ക്കുള്ള ഒരു കാരണമാണ്. രാത്രി നേരം വൈകിയിരുന്നു ടിവി കാണുന്നത്, കമ്പ്യൂട്ടര്‍ നോക്കുന്നത് എന്നിവയെല്ലാം തലവേദന വരുത്തുന്ന ഘടകങ്ങളാണ്.

Tags: Head Ache
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

തലവേദന കൂടുതൽ സ്ത്രീകൾക്കാണ് വരുന്നത് : കാരണം ഇതാണ്

Kerala

തല അമര്‍ത്തി പിടിക്കാറുണ്ടോ? അസഹനീയമായ തലവേദനയുണ്ടോ? പരിഹാരം വീട്ടിലുണ്ട്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.