Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ അസമിൽ ബംഗ്ലാദേശികളെ കുടിയൊഴിപ്പിക്കുന്നുണ്ട് ‘ ; ഹിമന്തയ്‌ക്കെതിരെ പ്രതിഷേധിക്കാൻ ഒന്ന് വരാമോ ? എ എ റഹീമിന് ക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 07:45 pm IST
in India

കൊച്ചി : കർണാടകയിൽ സർക്കാർ കുടിയൊഴിപ്പിച്ച ഫക്കീർഖാൻ കോളനിയും വസീഫ് ലേഔട്ടും സന്ദർശിച്ച ശേഷം എം പി എ എ റഹീമിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. അനധികൃതമായി താമസിച്ചിരുന്നവരെയാണ് നഗരസഭാ കമ്മീഷണർ മഹേശ്വർ റാവുവിന്റെ നേതൃത്വത്തിൽ നടന്ന ഈ നടപടിയിൽ കുടിയൊഴിപ്പിച്ചത് . എന്നാൽ അത് ഇഷ്ടപ്പെടാതെയാണ് എ എ റഹീം കർണാടകയിൽ എത്തി പ്രതിഷേധിച്ചത് . മാത്രമല്ല കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും , ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനുമെതിരെ ആഞ്ഞടിക്കുകയും ചെയ്തു.

ഇപ്പോഴിതാ കർണാടകയിൽ മാത്രമല്ല അസമിലും കുടിയൊഴിപ്പിക്കൽ നടക്കുന്നുണ്ടെന്നും , അതിനെതിരെ പ്രതികരിക്കാനും എ എ റഹീം വരണമെന്നാണ് ചിലർ പറയുന്നത് . അനധികൃതമായി ഏക്കർ കണക്കിന് ഭൂമി കയ്യടക്കി താമസിക്കുന്ന ബംഗ്ലാദേശികളെയാണ് അസമിലെ ഹിമന്ത സർക്കാർ കുടിയൊഴിപ്പിക്കുന്നത് . ഇതിനെതിരെ കോൺഗ്രസ് അടക്കം രംഗത്ത് വന്നെങ്കിലും, ഇസ്ലാമിസ്റ്റുകൾ ഭീഷണി മുഴക്കിയെങ്കിലും ഹിമന്ത പിന്മാറിയിട്ടില്ല . ആ ഹിമന്തയ്‌ക്ക് മുന്നിലെത്തി അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിക്കണമെന്നും, കുടിയൊഴിപ്പിക്കൽ തടയണമെന്നുമാണ് ചിലർ പറയുന്നത് . ഹിമന്തയെയും, യോഗിയെയുമൊക്കെ ഒന്ന് തടഞ്ഞ് നോക്കണമെന്നും , അത് എ എ റഹീമിന് പറ്റുമെന്നും പറയുന്നവരുമുണ്ട്.

എന്നാൽ സിദ്ധാരാമയ്യയെ വിറപ്പിച്ചെന്ന് കരുതി അസമിലേയ്‌ക്കും , യുപിയിലേയ്‌ക്കുമൊക്കെ പോയാൽ ചിലപ്പോ അകത്താകുമെന്നും , അതുകൊണ്ട് ഹിമന്തയെയും , യോഗിയെയും വിട്ടുപിടിക്കുന്നതാകും നല്ലതെന്നുമാണ് ചിലർ പറയുന്നത് .

Tags: A A Rahim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം
Kerala

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

Kerala

ബുൾഡോസറുകൾ കേറിയിറങ്ങുമ്പോൾ ശബ്ദമില്ലാതായി പോകുന്നവർക്ക് വേണ്ടിയാണ് വേടൻ പാടുന്നതെന്ന് എ എ റഹീം

Kerala

വിവിധ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിയമം ഉടൻ പിന്‍വലിക്കണം : ചില ബിഷപ്പുമാർ മോദിക്ക് നന്ദി പറഞ്ഞത് ദൗർഭാഗ്യകരമായി പോയി ; എ എ റഹിം

Kerala

ഷൈനൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കും : എ എ റഹീം എം പി

Kerala

ആര്യാ രാജേന്ദ്രനും ഭര്‍ത്താവും ബസ് തടഞ്ഞ സംഭവം; പൊലീസ് പരിശോധിച്ച് നടപടിയെടുക്കണമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.